Skip to content

സുധേഷ്‌ ചിത്തിര

ലൂസി എന്ന നഗര വേശ്യ (കഥ)

ലൂസി എന്ന നഗര വേശ്യ (കഥ)   ആരെയോ തിരയുന്ന ഭാവമായിരുന്നു ലൂസിയുടെ ചലനങ്ങളിൽ. തിളങ്ങുന്ന വെയിലിൽ കടപ്പുറത്തെ മണൽത്തരികളിലൂടെ തോളിൽ  തൂക്കിയിട്ട വാനിറ്റി ബാഗുമായി  ആൾക്കൂട്ടങ്ങളിൽ അവർ നടക്കുന്നു. വൈകുന്നേരങ്ങളിൽ കുറേ കുട്ടികൾ… Read More »ലൂസി എന്ന നഗര വേശ്യ (കഥ)

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി(കവിത)   ആരുമല്ലാത്തൊരാളുടെ പേരിൽ എന്തിനിങ്ങനെ തപിക്കുന്നു നിത്യം. പെയ്തു കഴിഞ്ഞ വർഷത്തെയോർത്തു ലതകൾ പുഷ്പിക്കാതിരുന്നുണ്ടോ. യാത്രയിൽ ഏകയാണെന്നുമോർക്കുക നിഴലുകൾ പിന്നോട്ടുകടന്നുപോകും. ദുഖമെന്തിനാണെന്റെ മൂഡേ നാളെ നിന്നെയും ഞാൻ വിളിക്കില്ലേ. ഇന്നലെ കണ്ടതത്രയും… Read More »സ്വപ്ന സഞ്ചാരി (കവിത)

love story

ആവേശപക്ഷികൾ (കഥ)

ആവേശപക്ഷികൾ (കഥ) “നിന്റെ പക്കൽ നിന്നും എനിക്ക് ഒന്നും കിട്ടാനില്ല. എന്നാലും എന്തിനോ വേണ്ടി ഞാൻ നിന്നെ തേടുന്നു. എനിക്കുള്ള എന്തോ ഒന്ന് നിന്റെ കയ്യിൽ ഉണ്ടെന്ന പോലെ ഒരു തോന്നൽ. ഒരുപക്ഷെ അതൊരിക്കലും… Read More »ആവേശപക്ഷികൾ (കഥ)

STORY

ഇലഞ്ഞികൾ പൂക്കുന്ന രാത്രിയിൽ …. (കഥ)

വീണ്ടും ആ പടികൾ കയറുമ്പോൾ  ദുഃഖത്തിന്റെ ഒരു കണിക പോലും  മുഖത്ത് ഉണ്ടായിരുന്നില്ല. ചുവപ്പും മഞ്ഞയും നീലയും   കലർന്ന  ജാലക വിരികൾ കണ്ടപ്പോൾ കരച്ചിൽ വന്നില്ല. ഇടുങ്ങിയ ഒറ്റമുറിക്കുള്ളിൽ കയറിയപ്പോൾ സാധികയുടെ മുഖത്ത് ആശ്വാസത്തിന്റെ… Read More »ഇലഞ്ഞികൾ പൂക്കുന്ന രാത്രിയിൽ …. (കഥ)

മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)

മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)   കണിക്കൊന്നപൂക്കൾ വീണു  മഞ്ഞ നിറമാർന്നു നിൽക്കുന്ന മുറ്റത്തു പതുക്കെ വന്നു നിന്ന വെളുത്ത ഇരുചക്രവാഹനത്തിന്റെ ഉടമസ്ഥനെ കണ്ടപ്പോൾ അയാളുടെ മുഖം അറുപതിലും ഒന്ന് തുടുത്തു. കാലങ്ങൾ മായ്ച്ചു… Read More »മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)

ഒഴിയായാത്ര (കവിത)

എന്തൊക്കെയാണ് ചെയ്തുതീർക്കാനുള്ളത് ഇനിയും എന്നിട്ടും എന്താണ് ചെയ്യേണ്ടതെന്നറിയുന്നില്ല യാത്രാമധ്യേ കെട്ടെടുത്തഴിച്ചുവെച്ചു തുറന്നു നോക്കുന്നു, എന്നിട്ടതെടുത്തു കെട്ടുന്നു മുതുകത്തു ഭാരം കയറ്റുന്നു വീണ്ടും നടക്കുന്നു, ഓടുന്നു, യാത്ര തുടരുന്നു എന്തിനെന്നറിയാതെ ഒരിക്കൽ വിലാപത്തിന്റെ കൊടും വേനലിൽ… Read More »ഒഴിയായാത്ര (കവിത)

അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

വാരാന്ത്യത്തിലെ ഒരു സായാഹ്നം. നഗരത്തിലെ  ആഡംബരകെട്ടിടത്തിലെ ഒരു ഫ്ലാറ്റിൽ അഞ്ചു സ്ത്രീകൾ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും ചിരപരിചിതർ. എന്തൊക്കെയോ ചില ദുഃഖങ്ങൾ മറക്കാൻ ഒന്നിച്ചു കൂടിയതാണെന്നു അവരുടെ മുഖം പറയുന്നുണ്ട്. അവിടെ അസഹിഷ്ണുതയുടെ ദുർഗന്ധം വമിക്കുന്നു.… Read More »അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

അലയൊടുങ്ങാതെ (കഥ)

അകിട് വേദനിച്ച ആകാശം ആറാംദിവസവും ഭൂമിയിലേക്ക് മഴ ശക്തിയായി ചുരത്തിക്കൊണ്ടിരുന്നു. നാളിതുവരെ  തുലാമാസത്തിൽ ഇങ്ങിനെ മഴ പെയ്തു കണ്ടിട്ടില്ല. പലസ്ഥലങ്ങളിലും വെള്ളപ്പൊക്കമാണെന്നു കരക്കാർ തമ്മിൽ തമ്മിൽ പറയുന്നു. പലവിധആവശ്യങ്ങൾക്കായി പോയവർ തിരിച്ചു വരാനാകാതെ കുടുങ്ങിയിട്ടു… Read More »അലയൊടുങ്ങാതെ (കഥ)

പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി

പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി (കഥ)

വീട്ടിലേക്കുള്ള ഒരു യാത്രയിലാണ് പാലടപ്പായസം വിൽക്കുന്ന കുട്ടിയെ ആദ്യമായും അവസാനമായും കണ്ടത്. കുറെ വണ്ടികൾ ഒരുമിച്ചു പാർക്ക് ചെയ്യാൻ സൗകര്യമുള്ള  കവളമുക്ക് എന്ന സ്ഥലത്തു വളരെയധികം വഴിയോരക്കച്ചവടക്കാർ അവരവരുടെ ചെറിയ സംരംഭങ്ങളുമായി  സ്ഥാനം പിടിച്ചിരുന്നു.  … Read More »പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി (കഥ)

അമ്മേ മാപ്പ് (കവിത)

അമ്മേ മാപ്പ് (കവിത)

വീണ്ടും തൊഴുതു വണങ്ങണം എനിക്കായമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടാശ്വസിപ്പിക്കണം നിത്യം. കണ്ണീരുവറ്റിയ കവിളിൽ തെരുതെരെ മുത്തം കൊടുക്കണം, എൻതായ്ക്കതുൾപ്പുളകമായീടും സത്യം.   ഗാന്ധാരിയെന്നവർ പേര്, മക്കൾ നൂറ്റൊന്നു  പേരിൽ മരിച്ചല്ലോ രണഭൂമിയിൽ നൂറും , ധീരരായി. എങ്ങിനെ… Read More »അമ്മേ മാപ്പ് (കവിത)

കടക്കണം കൗമാരം (കവിത)

കടക്കണം കൗമാരം (കവിത)

എതിർക്കുവാൻ വരുന്നവരെയെല്ലാം വെട്ടിവീഴ്ത്തി അരിഞ്ഞിടാൻ തോന്നുന്നുവാകൗമാരകാലം പിടിച്ചുവലിക്കാതെ, അവരില്ലിനി  വീണ്ടുമൊരു യുദ്ധത്തിനൊരുങ്ങുവാൻ, ശക്തിയേതുമില്ല സത്യം.   ചോരപ്പുഴയൊഴുക്കാൻ നേരമില്ലവർക്കിനി, നാരിയുടെ കണ്ണീരുവീഴ്ത്താനവർക്കിടവുമില്ല എന്തിനീ ശാപങ്ങൾ ഇനിയും ചുമക്കുന്നു വെറുതെയീ ജന്മത്തിലവർനിത്യം ഭാരമായ്.   അവസാനമില്ലാത്തൊരാ… Read More »കടക്കണം കൗമാരം (കവിത)

ഈ പ്രണയവും കടന്ന്

ഈ പ്രണയവും കടന്ന്…. (കഥ)

ക്വാറന്റൈനിൽ  പതിനാലു ദിവസം കഴിയണം. വീടിനു മുകൾ നിലയിൽ ഞാനൊറ്റക്ക്. താഴെ ഭാര്യ സ്വാതി. അപ്പൂപ്പനും  മക്കളും വീട് മാറി  അമ്മാവന്റെ വീട്ടിലേക്കു പോയിരിക്കുന്നു. ഒറ്റപ്പെടലിന്റെ വേദന എന്നൊക്കെ വേണമെങ്കിൽ പറയാം. ഒരു ദിവസത്തിന്… Read More »ഈ പ്രണയവും കടന്ന്…. (കഥ)

വഴി തെറ്റാതെ (കഥ)

വഴി തെറ്റാതെ (കഥ)

“ഗിരീഷേട്ടാ” രാത്രിയിൽ ഏകദേശം പാതിമയക്കത്തിൽ എത്തിയപ്പോഴാണ് അവൾ വിളിച്ചത്. കണ്ണ് തുറക്കാതെ ഞാൻ എന്തെ എന്ന മട്ടിൽ ഒന്ന് മൂളി. “ഒന്നെന്നെ നോക്കാമോ” എന്നെ അവളുടെ നേരെ ചരിച്ചു കിടത്താൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.… Read More »വഴി തെറ്റാതെ (കഥ)

kavitha

വരുവാൻ നേരമായി (കവിത)

ഒരു ക്ഷമ പറഞ്ഞപ്പോളുണ്ടായ സന്തോഷം പുതുമലരിൻ  തേൻ കുടിച്ച മഞ്ഞ ശലഭത്തിനോട് ഞാനും കവർന്നതല്ലേയാനറുതേൻ, നീയറിയാതെ.   മഞ്ഞൾ പ്രസാദത്തിനിന്നെന്തേ നാണം നെറ്റിയിൽ  പൊൻതിലകമായിരുന്നതല്ലേ ഞാനും കൊതിച്ചിരുന്നൊന്നുചാർത്താൻ, ആരുമറിയാതെ.   കണിക്കൊന്നയെന്തേ പിണക്കമാണോ കണിയൊരുക്കാൻ… Read More »വരുവാൻ നേരമായി (കവിത)

അഭിസാരികയുടെ-പ്രണയം

അഭിസാരികയുടെ പ്രണയം   (കഥ)

അഭിസാരികയെ പലരും പലപ്പോഴും തേടി വരാറുണ്ട്. പക്ഷെ കണ്ണനെ ഞാൻ തേടി കണ്ടെത്തിയതാണ്. വൈശാഖമാസത്തിലെ സന്ധ്യയിൽ ഞങ്ങൾ അഭിസാരികകൾ കൃഷ്ണപൂജ നടത്തുന്ന രാത്രിയിൽ. ഞാൻ രാധയെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. മറ്റാരെയോ തേടി വന്ന കണ്ണൻ. “വൃന്ദാവനത്തിൽനിന്നും ഈയുള്ളവളുടെ ഗണികപുരയിലെത്തിയോ”, അറിയാതെ പറഞ്ഞുപോയി.….… Read More »അഭിസാരികയുടെ പ്രണയം   (കഥ)

kavitha

ജീവിതപ്പച്ച (കവിത)

എവിടെയോ കണ്ടു മറന്നു, ഓർമകളിൽ ഓളങ്ങളാകുന്നു നിൻ രൂപം,. മഞ്ജുളം മനസ്സിൽ പ്രതിഷ്ഠിച്ചു, മന്ദഹാസം മഴവില്ലാകുന്നു. അഴകാർന്ന കൺകളിൽ  കാണുന്നു ഞാനെൻ  ജീവിത പച്ച. പുഞ്ചിരി തേടിയിതാ  വരുന്നു അറിയാത്ത നിത്യ  സുഖത്തിനായി. കൺതുറന്നാൽ… Read More »ജീവിതപ്പച്ച (കവിത)

അറിയാത്തൊരാൾ കഥ

അറിയാത്തൊരാൾ

ഇന്ന് നീയാകട്ടെ എൻ്റെ കഥയിലെ പ്രധാന കഥാപാത്രം.  എന്നും  എൻ്റെ ജീവിതത്തെതന്നെ  തിരിച്ചും, മറിച്ചുമെഴുതി എനിക്ക്  മടുത്തിരിക്കുന്നു. ആവർത്തന വിരസതയുടെ പച്ച പൂപ്പലുകൾ പടർന്നു പിടിച്ചു ആർക്കും വായിക്കാനാകാത്ത വിധത്തിൽ എൻ്റെ ജീവിതം ജീർണിച്ചു… Read More »അറിയാത്തൊരാൾ

yaathra kavitha

യാത്ര മൗനത്തിലേക്കാണ്…. (കവിത)

യാത്ര മൗനത്തിലേക്കാണ് ….. വാസരങ്ങളോരോന്നായി ഏകജാലകത്തിലൂടെയുള്ള ഒരു തീർത്ഥയാത്ര.. കാനനത്തിൽ പതിനാലു വർഷങ്ങൾ കൊണ്ട് തീർക്കണോ, അതോ മനസ്സിന്റെ നൊമ്പര കാഞ്ചന കൂട്ടിലിരുന്നു കേഴണോ …. യാത്രയിലാണ്, അതുറപ്പാണ്. ചിത്രകൂടാചലത്തിലെത്തിയിരുന്നെങ്കിൽ സ്വസ്ഥമായൊളിച്ചിരിക്കാമായിരുന്നു.. മൗനവും കണ്ണീരുമൊന്നിച്ചിരുന്നാൽ,… Read More »യാത്ര മൗനത്തിലേക്കാണ്…. (കവിത)

VEENDUM VRINDAVANATHILEKKU

വീണ്ടും വൃന്ദാവനത്തിലേക്ക്…

മറഞ്ഞിരിക്കല്ലേ കണ്ണാ, കാണുവാനെന്നക്ഷിക്കു കൊതിയേറെയാവുന്നുനിൻ മോഹന രൂപം   കാണ്മതിന്നായി… മുരളികയെടുത്തൊന്നു വിളിക്കൂ  കണ്ണാ, എൻ കർണങ്ങൾ കൊതിക്കുന്നു നിൻ സുന്ദര രവമൊന്നു കേൾക്കുവാനായി… മയിൽപ്പീലിയെടുത്തു ചൂടുക മകുടത്തിൽ കണ്ടു മനമാകെ  കേഴട്ടെയാമോദത്താൽ … കാളിന്ദിയെവിടെ,… Read More »വീണ്ടും വൃന്ദാവനത്തിലേക്ക്…

aksharathalukal kavitha

എങ്കിലും കൊതിക്കുന്നു…

ഒടുങ്ങട്ടെയീജന്മം, ഞാൻ കൊതിക്കുന്നു പുനർജ്ജന്മം സുഖമെന്തെന്നറിയട്ടെ ഞാനതിൽ വ്യഥയറിയാതെ.. അറിയാം ’സുഖദുഃഖങ്ങൾ രാപ്പകലെന്നപോൽ സത്യം’.   അറിയാം  മർത്യജന്മം ബ്രഹ്മേശ്വരൻ  വരദാനം .. എങ്കിലും വേണ്ടിതെന്നു പറയുന്നു, ഞാൻ ചോദിക്കുന്നു നിന്നോട് നിത്യം, എന്തിനെന്നെ… Read More »എങ്കിലും കൊതിക്കുന്നു…

Don`t copy text!