തൈരും ബീഫും – ഭാഗം 6
അപ്പനോടൊപ്പം തിരിച്ചു വീട്ടിലേക്കു വരുമ്പോഴും എന്റെ മനസ്സ് ആ പജേറോയുടെ പുറകെ പോയി……എബി ഞാൻ ഒറ്റയ്ക്ക് പോവുന്നത് കണ്ടു വന്നതാവും….എന്റെ മമ്മയുടെ ഓർമ്മദിവസം ഞാൻ അവനെ ഓർക്കുമായിരുന്നു…പുച്ഛത്തോടെ…പക്ഷേ ഇപ്പൊ….ഒരു പുഞ്ചിരിയോടെ മാത്രമേ എനിക്കവനെ ഓർക്കാൻ… Read More »തൈരും ബീഫും – ഭാഗം 6