Skip to content

മോചിത

mochita novel

മോചിത – 1

കുളിച്ചിറങ്ങി കണ്ണാടിമുന്നിൽ വയറുഭാഗത്തെ സാരി മാറ്റിനോക്കി മോചിത ……. ശരിയാണ്……. നിറയെ പാടാണ്…… വയർ ചുരുങ്ങുന്നതിന് അനുസരിച്ചു അത് തെളിഞ്ഞു വരികയാണ്…. സ്വർണവരകൾ പോലെ…….മുകളിൽ നിന്നും അടിവയറിലേക്ക്…….. കൈകൾ അതിനു മുകളിലൂടെ ഓടിച്ചു……. ഇത്… Read More »മോചിത – 1

mochita novel

മോചിത – 2

അതിനു ശേഷം കഥയെഴുതാൻ മോചിതക്ക് തോന്നിയില്ല……. ഉറക്കവും പോയി…… പേരില്ലാത്തവൻ ഇപ്പോഴും ഓൺലൈനിൽ ഉണ്ട്…… തന്റെ റിപ്ലയ്ക്ക് കാത്തിരിക്കും പോലെ…….. വേണ്ട…… ഏതെങ്കിലും കോഴി ആയിരിക്കും….. ഇങ്ങോട്ട് മെസ്സേജ് വിട്ടു മടുക്കുമ്പോ തനിയെ പൊക്കോളും…..… Read More »മോചിത – 2

mochita novel

മോചിത – 3

ചിത്തു ന്ന് ഒരുപാട് തവണ ടൈപ്പ് ചെയ്തിട്ടുണ്ട്…. മെസ്സേജ് വായിച്ച മോചിത വല്ലാതായി….. ശരിക്കും ഒരു വട്ടൻ…… എങ്കിലും ഈ എഴുത്ത്… ഈ വരികൾ…..ഈ ശൈലി….. നല്ല പരിചയം തോന്നുന്നു…. മുൻപ് എവിടോ വായിച്ചു… Read More »മോചിത – 3

mochita novel

മോചിത – 4

മോചിത കാൾ അറ്റൻഡ് ചെയ്തില്ല……. വീണ്ടും വീണ്ടും കാൾ വന്നുകൊണ്ടേയിരുന്നു….. അവസാനം സഹികെട്ടു കാൾ അറ്റൻഡ് ചെയ്തു….. മോചിതാ…………. കാൾ എടുത്തതും കേട്ടത് അങ്ങനെയാണ്….. ആരാണ് നിങ്ങൾ…… നീ പേരിടാത്തതുകൊണ്ട് അപൂർണ്ണനായവൻ… ആരാണെന്നു മോചിതക്ക്… Read More »മോചിത – 4

mochita novel

മോചിത – 5

രാവിലെ എണീറ്റു ഓടി നടന്നു പണിയെല്ലാം ചെയ്യുകയായിരുന്നു…… ഇന്നെന്തോ വല്ലാത്തൊരു ഉന്മേഷം….. ജയേട്ടനും മോനുവും ഇടക്കിടക്ക് നോക്കുന്നുണ്ട്…. ഞാൻ ശ്രദ്ധിക്കാൻ പോയില്ല…. രണ്ടുപേരെയും ഇറക്കി വിടുകയായിരുന്നു എന്നു വേണം പറയാൻ….. കതക് കൊട്ടിയടച്ചു….. ജയേട്ടൻ… Read More »മോചിത – 5

mochita novel

മോചിത – 6

രാവിലെ എഴുന്നേക്കുമ്പോൾ ജയൻ അടുത്തുണ്ടായിരുന്നില്ല… മുഖമെല്ലാം കഴുകി ഒന്നു ഫ്രഷ് ആയിട്ട് അടുക്കളയിലേക്ക് പോയി…. അവിടെയുണ്ടായിരുന്നു ജയൻ….. ചായ ഉണ്ടാക്കുകയാണ്…. എന്നെക്കണ്ടതും എനിക്ക് ഒരു ഗ്ലാസ്‌ തന്നു….. വാങ്ങാൻ മടിച്ചു…. കുറച്ചു നേരം അങ്ങനെ… Read More »മോചിത – 6

mochita novel

മോചിത – 7

വൈകുന്നേരം ആവാൻ കാത്തിരുന്നു മോചിത… ജയൻ വന്നപ്പോൾ ചെയ്യാനും പറയാനും വച്ചിരുന്നതെല്ലാം ആവിയായിപ്പോയി….. പറയാൻ എളുപ്പമാണ്…… അതു ചെയ്യാൻ വലിയ പാടും…… ചായ കൊടുത്തിട്ട് കുറച്ചു നേരം അവിടെ ചുറ്റിപ്പറ്റി  നിന്ന് എന്തൊക്കെയോ ചെയ്തു……… Read More »മോചിത – 7

mochita novel

മോചിത – 8

സമയം ഒച്ചിനെപ്പോലെയാണ് ഇഴയുന്നതെന്നു തോന്നി…. എത്ര വട്ടം ക്ലോക്കിൽ നോക്കിയെന്നു അവൾക്കുപോലും അറിയില്ല…… കണ്ണുരണ്ടും റോഡിലാണ്….. ഒന്നു വിളിച്ചു നോക്കിയാലോ ജയേട്ടനെ….. വേണ്ട…. എന്തു പറയാൻ…. ഇതുവരെ എന്തെങ്കിലും ആവശ്യമില്ലാതെ വിളിക്കാറില്ല…… ആ മൊബൈലിൽ… Read More »മോചിത – 8

mochita novel

മോചിത – 9 (അവസാനഭാഗം)

വണ്ടിയുടെ ശബ്ദം കേട്ടിട്ട് സിനി ഇറങ്ങി വന്നു…… കുറെ ഏറെ പരിഭവം പറഞ്ഞു…… ഇത്രയും ദിവസം കാണാൻ വരാഞ്ഞതിന്………. ഒന്നു വിളിച്ചു അന്വേഷിക്കാഞ്ഞതിനു……….. ഒന്നും മിണ്ടാതെ തലയും കുനിച്ചു ജയേട്ടന് പിന്നിലായി നിന്നു……….. മഹേഷ്… Read More »മോചിത – 9 (അവസാനഭാഗം)

Don`t copy text!