Skip to content

Rohini Amy

daisy novel

ഡെയ്സി – 11

അമ്മച്ചി റിൻസിയോട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്….. റോയിയോട് ആ ഭ്രാന്തൻ ചെക്കൻ വഴിയിൽ തടഞ്ഞു നിർത്തി വഴക്കിടാൻ ചെന്നത്രെ…… റോയി അവനെ നല്ല വണ്ണം പെരുമാറിയെന്നാ കേട്ടത് …. ആ ചെക്കന്… Read More »ഡെയ്സി – 11

daisy novel

ഡെയ്സി – 10

ഡെയ്സി കണ്ണു വലിച്ചു തുറക്കാൻ ശ്രമിച്ചു….. പറ്റുന്നില്ല… കൺപോളയ്ക്ക് ഒക്കെ കനം വെച്ചത് പോലെ…. കരഞ്ഞു കരഞ്ഞു എപ്പോഴാണ് ഉറങ്ങിയതെന്ന് പോലുമറിയില്ല…… എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വയറിൽ നല്ല വേദന…. പൊത്തിപ്പിടിച്ചു ഒന്നുകൂടി എഴുന്നേൽക്കാൻ ശ്രമിച്ചു….… Read More »ഡെയ്സി – 10

daisy novel

ഡെയ്സി – 9

ഡെയ്സിയുടെ വയർ വീർത്തു…അതിനനുസരിച്ചു അസ്വസ്ഥതകളും കൂടി കൂടി വന്നു…. മുഖത്തു ഭംഗി കൂടി….. ഡെയ്സിയുടെ ഇഷ്ടമനുസരിച്ചു റോയി കുറച്ചു നാളായി കുടിക്കാറില്ലായിരുന്നു….. പക്ഷേ ഒരു ദിവസം വന്നപ്പോൾ നന്നായി കുടിച്ചിട്ടുണ്ടായിരുന്നു…. മുഖത്ത് നല്ല ദേഷ്യം… Read More »ഡെയ്സി – 9

daisy novel

ഡെയ്സി – 8

രാവിലെ പള്ളിയിൽ നിന്നും തിരികെ നടന്നു വന്നപ്പോൾ വല്ലാത്ത ദാഹം തോന്നി….. ഒരു പരവേശം പോലെ……. മരത്തിന്റെ തണലിൽ കുറച്ചു നേരം നിന്നു……. മുഖത്തു പൊടിഞ്ഞ വിയർപ്പ് സാരിതുമ്പു കൊണ്ട് തുടച്ചു…..അമ്മച്ചിയും റിൻസിയും ജാൻസി… Read More »ഡെയ്സി – 8

daisy novel

ഡെയ്സി – 7

തന്നെ കാണുമ്പോൾ ശിവയുടെയും ശിവച്ഛന്റെയും മുഖത്തു കാണുന്ന സന്തോഷം ആയിരുന്നു മനസ്സിൽ നിറയെ….. അതുകൊണ്ട് തന്നെ കാലുകൾക്ക് നല്ല വേഗത ഉണ്ടായിരുന്നു…. ധൃതിയും… കരിയിലകൾ ചവുട്ടി മെതിച്ചു വരാന്തയിലേക്ക് കയറി…… ശബ്ദം കേട്ട് വെളിയിലേക്ക്… Read More »ഡെയ്സി – 7

daisy novel

ഡെയ്സി – 6

ഡെയ്സിക്കൊപ്പം പകൽ സമയമെല്ലാം റിൻസിയുമുണ്ടായിരുന്നു കൂടെ… അതുകൊണ്ട് റോയിക്ക് ഡെയ്സിയെ ഒന്നടുത്തു കാണാൻ പോലും കിട്ടിയില്ല… പിന്നെ ഡെയ്സി മനഃപൂർവം അടുത്തേക്ക് പോയതുമില്ല….അമ്മച്ചിക്ക് വിശ്രമം കൊടുത്തുകൊണ്ട് ഡെയ്സി അടുക്കളയിൽ കയറി…. ഒരു സഹായി ആയിട്ട്… Read More »ഡെയ്സി – 6

daisy novel

ഡെയ്സി – 5

എന്നത്തേയും പോലെ തന്നെ ഡെയ്സി അതിരാവിലെ ഉറക്കമുണർന്നു… അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മച്ചി നല്ല പണിയിലായിരുന്നു…. കുറച്ചു നേരം കൂടി കിടന്നോളാൻ മേലായിരുന്നോ കൊച്ചേ…. എന്തിനാ ഇപ്പോൾ എണീറ്റത്….. അമ്മച്ചി ചോദിച്ചതിന് മറുപടി പറയാതെ നിന്നു…… Read More »ഡെയ്സി – 5

daisy novel

ഡെയ്സി – 4

രാവിലെ മാധവൻ ശിവയുടെ അടുത്തേക്ക് വന്നപ്പോൾ ഇന്നലെ നടന്നതിന്റെ യാതൊരു ഭാവവും അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല…ക്ഷീണവും… സാധാരണ അങ്ങനെ അല്ല നടക്കുക…. രണ്ടു മൂന്നു ദിവസത്തേക്ക് ക്ഷീണം ഉണ്ടാവും……. എപ്പോഴും മയക്കം ആയിരിക്കും….അദ്ദേഹം അടുത്തു… Read More »ഡെയ്സി – 4

daisy novel

ഡെയ്സി – 3

ഞാൻ വിളിച്ചാൽ വരുവോ പള്ളിയിൽ മനസ്സമ്മതത്തിന്….. ഡെയ്സി ശിവയോട്  ചോദിച്ചു….. നല്ല കാര്യമായി…. എന്നിട്ടു വേണം ഈ വട്ടനെ കണ്ടിട്ട് ആളുകൾ പരക്കം പായാൻ….വേണ്ട…വിളിക്കണ്ട…. നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ ആവില്ല….. ശിവ പറഞ്ഞു….… Read More »ഡെയ്സി – 3

daisy novel

ഡെയ്സി – 2

പിറ്റേന്ന് മംഗലത്തേക്ക് പോകാൻ അമ്മച്ചി സമ്മതിച്ചില്ല…… ഉള്ളതിൽ വച്ചേറ്റവും നല്ല സാരി തന്നെ ഉടുപ്പിച്ചു തന്നു ….. കൊന്ത മാത്രം ഒട്ടി കിടന്നിരുന്ന കഴുത്തിലേക്ക് അന്നയുടെ മാല ഊരി ഇട്ടുകൊടുത്തു….. അന്നയ്ക്കത് തീരെ ഇഷ്ടമായില്ലെങ്കിലും… Read More »ഡെയ്സി – 2

daisy novel

ഡെയ്സി – 1

മോളേ ഡെയ്സി…….. ഇതിന് സമ്മതിക്കു മോളേ….. അപ്പച്ചന് വേറെ വഴിയില്ലാത്തോണ്ടല്ലേ … അറിയാല്ലോ….. നിനക്ക് താഴെ രണ്ടെണ്ണം കൂടിയുണ്ട്… സഹായത്തിനായി കർത്താവ് ഒരാൺതരിയെ അപ്പച്ചന് തന്നിട്ടില്ല.. എന്തെങ്കിലും ഒന്നായിപ്പോയാൽ പോലും ആശ്വസിക്കാൻ….. അടുക്കളയിൽ അമ്മച്ചിക്കൊപ്പം… Read More »ഡെയ്സി – 1

lavanya novel

ലാവണ്യ – 20 (അവസാന ഭാഗം)

കിച്ചു ദേഷ്യത്തിൽ മാളുവിനരികിലേക്ക് വന്നു…… അമ്മയോടെല്ലാം പറഞ്ഞപ്പോൾ സമാധാനം കിട്ടിയോ   ഇപ്പോൾ…….. മ്മ്…… കുറച്ചു……. മാളു വിരലിന്റെ അറ്റം കാണിച്ചു പറഞ്ഞു……….. സിന്ദൂരപ്പാട്ടയിൽ കമഴ്ന്നു വീണോ…… നെറ്റിയിലെ സിന്ദൂരം നേരെ തുടച്ചു കൊടുക്കാനൊരുങ്ങി … Read More »ലാവണ്യ – 20 (അവസാന ഭാഗം)

lavanya novel

ലാവണ്യ – 19

അതിനു ശേഷം  മാളുവിന്റെ മുഖമൊന്നു തെളിഞ്ഞില്ല……. കുറച്ചു നേരം ഡൈനിങ്ങ് ടേബിളിൽ മുഖം മറച്ചിരുന്നു……… പിന്നെ കുറച്ചു നേരം അമ്മയുടെ റൂമിലേക്ക്‌ നോക്കിയിരിക്കും…….. കിച്ചുവിന് പേടിയുണ്ടായിരുന്നു മാളു പോയി അമ്മയോടും അച്ചനോടും എല്ലാം പറയുമോന്ന്……… Read More »ലാവണ്യ – 19

lavanya novel

ലാവണ്യ – 18

രാവിലെ മാളു അമ്മക്കരികിലേക്ക് പോകാൻ മുറിയിൽ നിന്നും വെളിയിലേക്ക് വരവേ കണ്ടു പാട കെട്ടി ഇരിക്കുന്ന പാൽ ഗ്ലാസ്സ്……… അതെടുത്തു വാഷ്‌ബേസിനിൽ ഒഴിച്ചു കളഞ്ഞു………. ഇന്നലെ ഇതുമെടുത്തു വന്നു കിച്ചുവിന്റെ മുറിയുടെ മുന്നിൽ കുറച്ചു… Read More »ലാവണ്യ – 18

lavanya novel

ലാവണ്യ – 17

ഡ്രസ്സിങ് കണ്ടപ്പോഴേ അരവിന്ദനും ഭാര്യക്കും മനസ്സിലായി ഇതിൽ  രണ്ടാളുടെയും താൽപര്യക്കുറവ്………മാളുവിനെ അമ്മ മുറിയിൽ കൊണ്ടുപോയി സെറ്റ് സാരി ഒന്നുകൂടി നന്നായി ഉടുപ്പിച്ചു…..  കിച്ചു ഒരു മുണ്ടും ഷർട്ടും…….. ആ ഷർട്ട് ഒന്ന് നോക്കി മാളു…….… Read More »ലാവണ്യ – 17

lavanya novel

ലാവണ്യ – 16

മാളു ഒന്നും മിണ്ടാതെ ഇറങ്ങി പോകുമെന്ന് കിച്ചു വിചാരിച്ചില്ല……. പഴയ മാളു ആയിരുന്നുവെങ്കിൽ എടുത്തത് അതുപോലെ  തിരിച്ചു വെക്കാൻ പറയുമ്പോൾ ബാക്കി ഉള്ളതും കൂടി നിലത്തേക്ക് ഇട്ടിട്ടു പോകേണ്ടതാ……. ഇതിപ്പോൾ ശോകം ആണല്ലോ ദൈവമേ……..… Read More »ലാവണ്യ – 16

lavanya novel

ലാവണ്യ – 15

ഞാൻ ദീപുവിനോട് അങ്ങനെ പറഞ്ഞൂന്നേ ഉള്ളൂ……അപ്പോഴത്തെ ഒരു ദേഷ്യത്തിന്…….. മാളുവിനോട് അഭിപ്രായം ചോദിച്ചില്ല……. പോകണോ മാളുന്……. കിച്ചു മാളുവിനോട് ചോദിച്ചു……… എനിക്ക് പോകാൻ താല്പര്യമില്ല……… അത് കിച്ചു പോകണ്ടാന്നു പറഞ്ഞതു കൊണ്ടൊന്നുമല്ല…….. മാളു  കിച്ചുവിനെ… Read More »ലാവണ്യ – 15

lavanya novel

ലാവണ്യ – 14

അതെ അച്ഛാ……. അച്ഛൻ കാരണം ആണ് ഇങ്ങനെ ഒക്കെ  നടന്നത്….. ഹരിയേട്ടനെ കൊന്നു കളയാൻ മാത്രം ദേഷ്യം അവരുടെ ഒക്കെ മനസ്സിൽ തോന്നിക്കാൻ കാരണം അച്ഛൻ തന്നെയാണ്……….. അർഹത ഉള്ളവർക്കേ സ്നേഹം കൊടുക്കാവൂ…… കൂടെ… Read More »ലാവണ്യ – 14

lavanya novel

ലാവണ്യ – 13

ഞങ്ങൾ വിശേഷം അറിയാൻ വേണ്ടി മാത്രമല്ല  മാളുവിനെ കൂടെ കൊണ്ടുപോക്കോട്ടേന്ന് ചോദിക്കാൻ കൂടി വന്നതാണ്……… നാളു കുറെയായില്ലേ…….. ആളുകൾ പലരും ചോദിക്കാൻ തുടങ്ങിയിരിക്കുന്നു……… അല്ലെങ്കിലും ഇനി മാളു എന്തിനാ ഇവിടെ……  എന്തു ബന്ധത്തിന്റെ പേരിലാണ്… Read More »ലാവണ്യ – 13

lavanya novel

ലാവണ്യ – 12

ഹരിയുടെ കണ്ണിൽ നിന്നുമൊഴുകിയ കണ്ണുനീർ മാളുവിന്റെ കയ്യിൽ വീഴാതിരിക്കാൻ പില്ലോയിൽ മുഖം മറച്ചു…….. ഈശ്വരാ…… എന്റെ മാളൂട്ടിയെ വീണ്ടും അനാഥ ആക്കരുത്…  അതിനു ഞാൻ ഒരു നിമിത്തം ആകരുത്……… ഇനിയും പരീക്ഷിക്കരുത്……..താങ്ങാൻ കഴിയില്ല…. അത്രയും… Read More »ലാവണ്യ – 12

Don`t copy text!