Skip to content

നിനക്കായ്

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 1

മഴയേ മഴയേ മഴയേ…. മഴയേ…. മനസ്സിൻ മഷിയായുതിരും നിറമേ…… ഉയരിൻ തൂലികയിൽ…….. ” അയ്യോ … അമ്മേ ഓടിവായോ…. സുനാമിയേ….. എന്നെ രക്ഷിക്കണേ…….ആരേലും ഓടിവായോ….” പെട്ടെന്ന് ഒരു കൈ വന്ന് വായപ്പൊത്തി…..‘ ഒച്ചയുണ്ടാക്കാതെ കുരുപ്പേ…ഞാനാ..’… Read More »നിനക്കായ് – പാർട്ട്‌ 1

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 2

I’m bharath menon, guest lecture. മിസ്സ്‌ പഠിപ്പിച്ചത്തിന്റെ ബാക്കി ഞാൻ എടുക്കാം… ഇന്ന് പഠിപ്പിക്കുന്നില്ല… നമുക്ക് പരിചയപ്പെടാം…. നിങ്ങളുടെ പേര് പറയു… എല്ലാവരും പേര് പറഞ്ഞു തുടങ്ങി…. എന്റെ ഊഴമെത്തി… ഞാൻ എഴുന്നേറ്റ… Read More »നിനക്കായ് – പാർട്ട്‌ 2

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 3

ക്ലാസ്സിലെ പെൺപിള്ളേരെ നോക്കിയപ്പോൾ എല്ലാരും ബുക്കിൽ നോക്കി ഇരിക്കുവാ… ഇന്നലെത്തെ അടിയുടെ എഫക്ട് എന്ന് ആലോചിച്ചു ചിരിച്ചോണ്ടിരുന്നപ്പോഴാ ശാരിക…. എന്ന് ഒരു അലർച്ച കേട്ടത്… നോക്കിയപ്പോൾ എന്നെ നോക്കി ദേഷ്യത്തിൽ സാർ നിൽക്കുന്നു…. എന്ത്… Read More »നിനക്കായ് – പാർട്ട്‌ 3

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 4

അയാൾ എന്നെ നോക്കാത്തതിന്റെ വിഷമവും, അവളോടുള്ള ദേഷ്യം എല്ലാം ഞാൻ കഴിച്ചു തീർത്തു… ഉച്ചക്ക് സദ്യ ആയിരുന്നു… ഏഴുകൂട്ടം കറിയും, മൂന്ന് തരം പായസവും… ഒരു രക്ഷയില്ല… സൂപ്പർ ആയിരുന്നു പക്ഷേ, സാറിനെ കഴിക്കാൻ… Read More »നിനക്കായ് – പാർട്ട്‌ 4

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 5

“എന്താ അഭി…? നീ ചോദിച്ചോ…? “ “ശാരി അത്… സർ… റിസൈൻ ചെയ്തു പോയി…. “ ” എന്താ….?? “ ഞാൻ പോലുമറിയാതെ ഒരിറ്റു കണ്ണീർ അടർന്നു വീണു…… “ശാരി… നീ കരയല്ലേ… “-… Read More »നിനക്കായ് – പാർട്ട്‌ 5

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 6

“എനിക്ക് സാറിനെ ഇഷ്ടാണ്.. ഐ ലവ് യു.. .. വിൽ യു മ്യേരി മീ..? “ ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു സാറിന്റെ മറുപടിക്ക്‌ ആയി നിന്നു… കുറച്ചു കഴിഞ്ഞിട്ടും ഒരു അനക്കമില്ല… പതുക്കെ തലയുയർത്തി… Read More »നിനക്കായ് – പാർട്ട്‌ 6

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 7

വൈകിട്ട് ചേട്ടൻ കൂട്ടാൻ വന്നു… “സഞ്ജുവേട്ടാ… എനിക്ക് സംസാരിക്കാനുണ്ട്… “- അഞ്ജു അത് കേട്ടതും ചേട്ടന്റെ മുഖം 1000 വാട്ട്സ് ബൾബ് പോലെ തിളങ്ങി… “നമുക്ക് ബീച്ചിൽ പോകാം ചേട്ടാ…” “മ്മ്… പോകാം… “… Read More »നിനക്കായ് – പാർട്ട്‌ 7

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 8

പിന്നെയും ദിവസങ്ങൾ അങ്ങനെ കടന്നു പോയി… അന്നത്തെ സംഭവത്തിനുശേഷം എന്നെ ക്ലാസ്സിൽ വച്ചു നോക്കും…. നോക്കൽ മാത്രമായി അവസാനിക്കും എന്ന തോന്നുന്നേ…. പച്ച സിഗ്നൽ തരുന്നില്ല… ക്യാന്റീനിൽ പോയി അങ്ങനെ കത്തിയടിച്ചു ഇരുന്നപ്പോ സാറും… Read More »നിനക്കായ് – പാർട്ട്‌ 8

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 9

പെട്ടെന്ന് തന്നെ ലെച്ചുമായി കൂട്ടായി…. മോള്ച്ച് അച്ഛ മിത്തായി ബാച്ച് തരുല്ലോ… എന്നു മിട്ടായി പിടിച്ചോണ്ട് തലയും ആട്ടികൊണ്ടു ലെച്ചു പറഞ്ഞു ” ആണോ…? “ “മ്മ്… ” തലയാട്ടി കൊണ്ടു മോൾദേ അച്ഛ… Read More »നിനക്കായ് – പാർട്ട്‌ 9

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 10

“ഒരു ബുദ്ധിമുട്ടുമില്ല… “എന്നും പറഞ്ഞു ആ ശബ്‌ദത്തിന്റെ ഉടമയെ കാണാൻ തിരിഞ്ഞു …. എന്റെ കിളികളെല്ലാം എങ്ങോട്ടാ പറന്നു പോയി… ആ ശബ്ദത്തിന്റെ ഉടമ ഭരത് സർ ആയിരുന്നു… എന്റെ കൂട്ടുകാരെ നോക്കിയപ്പോൾ എല്ലാം… Read More »നിനക്കായ് – പാർട്ട്‌ 10

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 11

രണ്ടുദിവസം കോളേജിൽ പോയില്ല… എന്തോ മടിയായിരുന്നു…. സാറിനെ ഫേസ് ചെയ്യാനുള്ള മടി… ഒന്നുമറിയാതെ അയാളെ സ്നേഹിച്ചു … രണ്ടുതവണ പറഞ്ഞു… വായിനോക്കി നടന്നു…. എന്നെ പറ്റി എന്ത്‌ വിചാരിക്കും സർ… ആകെയൊരു ശോകാവസ്ഥ ആയിരുന്നു…… Read More »നിനക്കായ് – പാർട്ട്‌ 11

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 12

ക്യാന്റീനിൽ പോയി… വിശന്നു ഇരുന്നവൾക്ക് ആദ്യം വാങ്ങി കൊടുത്തു…. അഭിയുടെ ചിലവ് ആണ്… നേരത്തെ ഒപ്പിച്ചു വച്ചതിന്റെ കൈകൂലി… അങ്ങനെ സംസാരിച്ചും കഴിച്ചും സമയം കളഞ്ഞു… ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ ഉള്ളതുകൊണ്ട് കോളേജിൽ നിന്നു… Read More »നിനക്കായ് – പാർട്ട്‌ 12

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 13

അത്…. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. എനിക്ക്…. വിക്കി വിക്കി സർ പറഞ്ഞു എന്താണാവോ ഭഗവാനെ ഇയാൾ പറയാൻ പോകുന്നത്… ഇയാളുടെ പരിഭ്രമം കണ്ട് തോന്നുന്നത് പ്രേമമെന്നാ.. … ദേവ്യേ…. ചതിച്ചോ… എന്നൊക്കെ ആലോചിച്ചു… Read More »നിനക്കായ് – പാർട്ട്‌ 13

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 14

പിന്നീട് സാറിനെ കണ്ടിട്ടും മിണ്ടിയില്ല… എന്തോ അവർ പറഞ്ഞതൊക്കെ സത്യമാണ് എന്ന് ഒരു തോന്നൽ… “ശാരിക… എന്താ ഇപ്പോ മിണ്ടാത്തെ? ” ഞാൻ കാണാതെ നടന്നു പോയപ്പോൾ സർ വിളിച്ചു ചോദിച്ചു ” ഒന്നുല്ല… Read More »നിനക്കായ് – പാർട്ട്‌ 14

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 15

ലെച്ചു പോയപ്പോൾ ഒരു മൂകതയായിരുന്നു മനസ്സിൽ…. ശൂന്യമായതുപോലെ … അവർ പോയവഴിയെ കണ്ണും നട്ടു കുറച്ചു നേരം നിന്നു… പിന്നെ ക്ലാസ്സിലേക്ക് പോയി… ക്ലാസ്സിൽ എത്തിയപ്പോൾ നമ്മുടെ ചങ്ങായീസ് അന്ത്യാക്ഷരി കളിക്കുവാ…. അരികിൽ പതിയെ… Read More »നിനക്കായ് – പാർട്ട്‌ 15

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 16

ഓഡിറ്റോറിയം നല്ല ഭംഗിക്ക് അറേഞ്ച് ചെയ്തിരുന്നു… ഡാർക്ക്‌ തീമിൽ ലൈറ്റ്സ് അറേഞ്ചുമെന്റ് ആയിരുന്നു… സ്റ്റേജിൽ ലൈറ്റ്സ് വച്ചു ലവ് ആകൃതിയിൽ അലങ്കരിച്ചിരിക്കുന്നു … അങ്ങനെ പ്രോഗ്രാം തുടങ്ങി… എല്ലാ സാറും ടീച്ചേഴ്സും ആശംസകൾ പറഞ്ഞു… Read More »നിനക്കായ് – പാർട്ട്‌ 16

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 17

പരീക്ഷയ്ക്ക് കോളേജിൽ പോയപ്പോൾ മുഴുവൻ സാറിനെ നോക്കി… പക്ഷേ അവിടെയെങ്ങും കണ്ടില്ല… ദീപക് സാറിനോട് ചോദിച്ചപ്പോൾ സർ വന്നു എന്ന് പറഞ്ഞു… പക്ഷേ എങ്ങും കണ്ടില്ല… എന്നിൽ നിന്ന് ഒളിച്ചോടുന്നപോലെ തോന്നി… അങ്ങനെ എല്ലാ… Read More »നിനക്കായ് – പാർട്ട്‌ 17

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 18

കല്യാണാലോചനകൾ തകൃതിയായി നടന്നു… ചേട്ടനായിരുന്നു ഉത്സാഹം… എന്നെ കെട്ടിച്ചിട്ട് വേണമല്ലോ അവന് കെട്ടാൻ… കുറേ പറഞ്ഞു നോക്കി ആരും കേട്ടില്ല… അവസാനം വരുന്നടുത്തു വച്ചു കാണാം അല്ലാതെ എന്ത്‌ ചെയ്‌യാനാ അങ്ങനെ എന്റെ ആദ്യ… Read More »നിനക്കായ് – പാർട്ട്‌ 18

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 19

ചേട്ടൻ പറയുന്നത് കേട്ടു ഞാൻ പയ്യനെ നോക്കി… ഞാൻ കാണുന്നത് സ്വപ്നമാണോ എന്ന് തോന്നി പോയി ബ്ലാക്ക് ഷർട്ടും അതിനു മാച്ചിങ് ആയ മുണ്ടും ഉടുത്തു ഭരത് സർ… എന്നത്തേയും പോലെ ആ ചുണ്ടിൽ… Read More »നിനക്കായ് – പാർട്ട്‌ 19

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 20

കുറച്ചു നേരത്തെ നിശബ്ദത മുറിച്ചു സർ ശാരിക എന്ന് വിളിച്ചു…. മോളെ തലോടി കൊണ്ടിരുന്ന ഞാൻ മുഖം ഉയർത്തി സാറിനെ നോക്കി… “എനിക്ക് കുറച്ചു ടൈം വേണം തന്നെ ഭാര്യയെന്ന പദവിയിൽ കാണാൻ ”… Read More »നിനക്കായ് – പാർട്ട്‌ 20

Don`t copy text!