ഉയിർത്തെഴുന്നേൽപ്പ്

  • by

2546 Views

aksharathalukal-malayalam-kavithakal

അന്തരാത്മാവിൽ ഉറങ്ങിക്കിടക്കുന്ന
വേഷങ്ങൾ ആടുവാൻ സമയമായി
ഉറങ്ങുന്നവരുടെ ഉറക്കം
നടിക്കുന്നവരുടെ മുന്നിലേക്ക്
സംഹാര താണ്ഡവമാടുവാൻ
വേഷപ്രച്ഛന്നയായി ഞാൻ വരുന്നു
ഇനിയും ഉണരാത്തവർക്കായി
ഉണർത്തപ്പെടുവാൻ
ഉയിർത്തെഴുന്നേൽക്കാൻ
ഞാൻ വരുന്നു

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply