ഉയർത്തെഴുന്നേൽപ്

5054 Views

sky quotes

നെറുകയിൽ സിന്തൂരം ചാർത്തിനാൽ…
മുടിയതയ് വലിച്ചവൾ കെട്ടിനാൽ…
ഉണരും സൂര്യനുമുൻപായ് ഉയർത്തെഴുന്നേൽക്കുമൊരു.. പക്ഷിയായ്..
ഉണർന്നാൽ.
ജന്മം അതു വൈകല്യമായ് മാറ്റിയൊരു..ചിന്തയും..
കഴുത്തിൽ പിടയുന്നൊരു താലിയും..
മുറുകി മുറുകി അണയുന്നൊരു ബന്ധവും…
ഗതികെട്ടു വാഴുമൊരു ജീവിതവും..
ഓർത്തു പോനാൾ അവളതു എഴുത്തിനെയും… ശപിച്ച തൻ പ്രാണനെയും.
സ്ത്രീക്ക്‌ അവളതു ജന്മവാസമായി..
മാറും അടുക്കളയിൻ മുഷിപ്പുകൾ..
വീണ്ടും.. പിടയുന്നെന് ബന്ധനം..

നെറുകിടിൻ ദുർഗന്ധo പടരുന്നൊരു..
വായുതൻ ശ്വാസം പിടച്ചിലിൽ..
വാഴുന്നൊരു ജീവിതം പോയ്മറയുന്നിടത്തോളം.. മറയില്ല.. മായില്ല.. ഈ ജന്മ ദുർഗന്ധവുo..
സാമൂഹ്യ ദുരചാരവും!

അലിഫാത്തിമ.എം
അക്ഷരങ്ങളെ പ്രണയിച്ചവൾ 😍

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply