കാത്തിരിപ്പ്

  • by

247 Views

കാത്തിരിപ്പ് quotes

മാറാല കെട്ടി താഴിട്ടു പൂട്ടിയ വാതിലുകൾ
ഒരിക്കലും തുറക്കപ്പെടാത്ത ജനലുകൾ
സ്വപ്നങ്ങളെല്ലാം അവൾക്കായി
കാത്തുവെച്ചു അവൻ കാത്തിരുന്നു
ഋതുഭേദങ്ങൾ മാറുന്നതറിയാതെ
കുന്നോളം സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി
ഒരിക്കലും വരില്ല എന്ന തിരിച്ചറിവില്ലാതെ
കൂരിരുട്ടിൽ അവൻ കാത്തിരുന്നു .

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply