കൂട്ടുകാർ

  • by

2641 Views

മഴ Quotes

എന്നുമെൻ മനസ്സിൽ
മായാതെ മറയാതെ കിടക്കുന്നു
ചില മുഖങ്ങൾ എന്റെ കൂട്ടുകാർ
എനിക്കെന്നും പ്രിയപ്പെട്ടവർ
ആരോടും കയർത്തിട്ടില്ല
എല്ലാവരും എന്റെ കൂട്ടുകാർ
ബാല്യകാലത്തിൽ എനിക്ക് കിട്ടിയ
സൗഹൃദങ്ങൾ ,കൗമാരത്തിൽ
എനിക്ക് തുണയേകിയ സൗഹൃദങ്ങൾ
എന്നുമെന്റെ നന്മക്കായ് പ്രാർത്ഥിച്ച
നല്ലമനസുകൾ ,ഞാൻ എന്റെ മനസ്സിൽ
കൊണ്ടുനടക്കുന്ന എന്റെ കൂട്ടുകാർ

Related posts:

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply