മക്കൾ

  • by

3800 Views

malayalam kavitha about child

നേർമയായ് നൈര്മല്യമായ്
സ്നേഹമായ് ഒഴുകുന്നു നിങ്ങൾ
കുന്നോളം സ്വപ്നങ്ങളും സന്തോഷങ്ങളും
ഞങ്ങൾക്കായി നൽകി
ശാന്തമായ് ഒഴുകട്ടെ നിങ്ങൾ
ഈ ലോകമാം അമ്മത്തൊട്ടിലിൽ
മനുഷ്യരായി ജീവിക്കുക
വരും തലമുറക്ക് പാഠമാകാൻ
ശിരസ്സുയർത്തി തലയുയർത്തി
ജീവിച്ചു മരിക്കുക .

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply