ശാന്തം

  • by

2109 Views

aksharathalukal-malayalam-poem

തങ്ങിനിൽക്കുന്നു മനസിലേതോ
വിഷാദത്തിൻ മൂടൽ
പകർത്തുവാനാകുന്നില്ല
തീർക്കുവാനാകുന്നില്ല  വേദനകൾ
ഉയരണം ഉയർത്തണം
ചാഞ്ചാട്ടമില്ലാതെ ആടിത്തീരണം
ദുഃഖമെനിക്കെന്തെന്നു
ഞാനെന്നോടു ചോദിച്ചു
നാളുകളായി വർഷങ്ങളായി
കൊണ്ടുനടക്കുന്നതെന്തിനീ ഭാരം
ഇറക്കി വെക്കണം ഓരോന്നായി
സ്വസ്ഥമായി തീരണം എന്മനസ്സ്
സന്തോഷമുണ്ടെനിക്കിപ്പോൾ
എൻ്റെ  ദുഃഖങ്ങൾ
വാക്കുകളായി  പതിയുമ്പോൾ

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply