നീയും ഞാനും

437 Views

butterfly flower poem

പൂവിനോട് കിന്നാരം ചൊല്ലി..
ഇളം തേൻ നുകരാൻ പറന്നു എത്തും..
പൂമ്പാറ്റ പോൾ..
നിന്നിലേക് അണയുവാൻ കൊതിക്കുന്നു.. എൻ മനം.
ഇന്നു അത് എനിക്ക് അന്യമാം ചിന്തയാകാം.. പ്രിയതേ..
അറിയാതെ.. ഒരുമാത്രം..
നമ്മൾ..എന്ന സങ്കല്പംയം ഓടിയെതെവേ..
എൻ കണ്ണുനീർ കവിളിൽ..
തലോടൽ ഏകി..
പോയ്‌ മറഞ്ഞു..
നീ അരികിൽ ഇല്ലെങ്കിലും..
നിൻ മണം എന്റെ മജ്ജ മാംസമതിൽ..അലിഞ്ഞു ചേരവേ..
ഒരുമാത്രം അറിയാതെ പോയൊരു..
സകൽപ്യം ഞാൻആണ് അഴകേ

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply