തള്ള്

  • by

4864 Views

malayalam kavithakal

തള്ളെന്ന വാക്കു ഞാൻ പഠിച്ചതു
എന്റെ ബാല്യത്തിൽ ഞാൻ
കുഞ്ഞായിരിക്കുമ്പോൾ
ത യും ള യും ചന്ദ്രക്കലയും കൂട്ടി വായിക്കുമ്പോൾ
കിട്ടുന്ന വാക്കിനെ ഞാൻ സ്നേഹിച്ചു
കസേരയും ബെഞ്ചും ഡെസ്കും എല്ലാം
ഞാൻ തള്ളി സ്വസ്ഥമായി ജീവിച്ചു
പിന്നെ ഞാൻ വളർന്നു വലുതായി
തള്ളെന്ന വാക്കിനർത്ഥം മാറിയതറിയാതെ
സോഷ്യൽ മീഡിയയിൽ കണ്ട തള്ളിനെ
ഞാൻ വെറുത്തു എതിർത്തു എന്റെ മനസ്സിൽ
നിന്ന് തള്ളി മാറ്റി ഞാൻ സ്നേഹിച്ച
എന്റെ തള്ളിനെ എനിക്ക് തിരിച്ചു
വേണം തള്ളിനെ തള്ളായി
കാണാൻ പഠിപ്പിച്ച എന്റെ
ഗുരുനാഥൻ മാർക്കു പ്രണാമം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply