മാപ്പില്ല

  • by

1786 Views

പെണ്ണിനെ നോവിച്ച മർത്യനു മാപ്പില്ല
എല്ലാം കളിയായി കാണുന്ന
ആണിനെ വെറുപ്പാണെനിക്ക്
തിരിച്ചു പോണം ജനിച്ചിടത്തേക്കു
തണലേകണം സാന്ത്വനമാകണം
സുമനസ്സുകൾക്കു ശക്തയായി
തീരണം എൻ മനസ് .

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply