Skip to content

കവിത

  • by
aksharathalukal-malayalam-kavithakal

മുഖങ്ങൾ ഒന്നൊന്നായി മനസ്സിലേക്കെത്തുമ്പോൾ
അറിയുന്നു ഞാൻ ഇവർ എൻ മനസ്സിൽ കുടിയേറിയവർ
കൂടപ്പിറപ്പുകൾ വന്നു കേറിയവർ വഴിപോക്കർ
പിന്നെ ആഴത്തിൽ മുറിവേൽപ്പിച്ചവർ
സ്നേഹിച്ചവർ കരുതലായവർ താങ്ങായവർ
ബന്ധുമിത്രാദികൾ ശത്രുക്കൾ പിന്നെ എനിക്കറിയാത്തവർ
പുതിയ മുഖങ്ങൾ ആനന്ദം നൽകുന്നവർ
പുതിയ അറിവിനായ്പുതിയ അവസരങ്ങൾക്കായി
പുതിയ നാളെക്കായി ഇരു കയ്യും നീട്ടി
ചെവികൂർപ്പിച്ചു ഞാൻ ഇരിക്കുന്നു
പുതിയ നാളെക്കായി രണ്ടു കൈകളും നീട്ടി
ഹൃദയം മലർക്കെ തുറന്നു ഞാൻ കാത്തിരിക്കുന്നു.

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം


Listen to unlimited audiobooks and stories.
Download now

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!