നാടോടികൾ | Malayalam Story
കുഴിയാനകൾ പിന്നെയും കുഴികളിൽ കുഴികൾ തീർത്തു. അത് വഴി കടന്നു പോയ കട്ടുറുമ്പുകൾ ആ കുഴിയിലായ് വീണു. വീണ കട്ടുറുമ്പുകൾ കുഴിയാനകളായ് ആദ്യത്തെ കുഴിയാനകളോട് യുദ്ധം ചെയ്തു. യുദ്ധത്തിനൊടുവിൽ കുഴികളിലെല്ലാം മൺതരികളാൽ മൂടി.. മൺതരികളാൽ… Read More »നാടോടികൾ | Malayalam Story



