പാതി ദൈവങ്ങൾ
വിഷുക്കണിയും കൊന്നപ്പൂക്കളും കണ്ടു കണ്ണുകൾ പതുക്കെ മടങ്ങി….. ഇനി ചിലമ്പുകളുടെ ഉന്മാദനൃത്തങ്ങളാണ് .. തെയ്യവും തിറകളും നിറഞ്ഞാടുന്ന രാത്രികളും പകലുകളും. ദൈവത്തിൻറെ സ്വന്തംനാട് …. കണ്ണിമ പൂട്ടാതെ തൊഴു കൈകളോടെ എന്നുമൊരാശ്ചര്യത്തോടെ നോക്കിക്കാണാൻ …… Read More »പാതി ദൈവങ്ങൾ