Skip to content

മഹാ ദേവൻ

night drive

നൈറ്റ്‌ ഡ്രൈവ് – 23 (അവസാന ഭാഗം)

അപ്പൊ നിന്റ കൂടെ ഉണ്ടായിരുന്ന മറ്റവൻ ആരാടാ?” ആ ചോദ്യം കേട്ട് കാർത്തിക് പുഞ്ചിരിച്ചു. പിന്നേ ഹരിയുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി…. ”   രണ്ടാൾ ഉണ്ടായിരുന്നെന്ന് സുബിൻ പറഞ്ഞ അറിവല്ലേ നിനക്ക് ഉള്ളൂ… … Read More »നൈറ്റ്‌ ഡ്രൈവ് – 23 (അവസാന ഭാഗം)

night drive

നൈറ്റ്‌ ഡ്രൈവ് – 22

” ശരിയാ ഹരി…. ഏല്ലാം ചെയ്തത് ഞ്ഞാനാ. ഇനി അതൊക്കെ ഞാൻ എങ്ങനെ ചെയ്തു, അതൊക്കെ ചെയ്തത് എന്തിനാണ് എന്നൊക്കെ നിനക്ക് അറിയണ്ടേ… പറയാം.. അതൊക്കെ നീ അറിയണം.അപ്പോഴേക്കും ആ കെളവനെയും കൊണ്ട് അവനിങ്… Read More »നൈറ്റ്‌ ഡ്രൈവ് – 22

night drive

നൈറ്റ്‌ ഡ്രൈവ് – 21

എല്ലാം അറിഞ്ഞുതന്നെയാ ഞാൻ ഇങ്ങോട്ട് വന്നത്. നിന്റ പിന്നിൽ മാത്രമല്ല, എന്റെ പിന്നിലും അവൻ ഉണ്ടായിരുന്നു. പക്ഷേ തെറ്റിയത് എനിക്കാണ്…. നിനക്കായിരുന്നു അവൻ മിത്രം.. എനിക്കവൻ ശത്രുവും. കൂട്ടം തെറ്റിയ ആ ഒറ്റയാൻ എവിടെ… Read More »നൈറ്റ്‌ ഡ്രൈവ് – 21

night drive

നൈറ്റ്‌ ഡ്രൈവ് – 20

” എന്നാ വാ നീ. കൊച്ചിയിലെ കണ്ടയ്നെർ ടെർമിനലിന് അടുത്തൊരു  ഗോഡൗൺ ഉണ്ട്. നീ വാ അവിടേക്ക്.    ഒരു പിടി മണ്ണും ഒരു പെണ്ണിന്റ ജീവനും ഉണ്ട് കയ്യിൽ. ആ പിടി മണ്ണ്… Read More »നൈറ്റ്‌ ഡ്രൈവ് – 20

night drive

നൈറ്റ്‌ ഡ്രൈവ് – 19

” അത് ഒരു തമിഴ്നാട് റിജിസ്‌ട്രെഷൻ വണ്ടിയാണ് ഹരിയേട്ടാ…. ഒരു ചുവന്ന സ്വിഫ്റ്റ്…. “ ഒരു നിമിഷം ഹരി നിശബ്ദനായി. പിന്നേ അവന്റ തോളിൽ ഒന്ന് തട്ടിക്കൊണ്ടു പതിയെ മുഖമുയർത്തി.പിന്നേ എല്ലാത്തിനും ഒരു രൂപരേഖ… Read More »നൈറ്റ്‌ ഡ്രൈവ് – 19

night drive

നൈറ്റ്‌ ഡ്രൈവ് – 18

അവർ കണ്മുന്നിൽ നിന്ന് മറഞ്ഞ നിമിഷം അയാൾക്കൊന്ന് തിരിയാൻ കഴിയുംമുന്നേ  ഒരു കാർ അയാളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് പോയി. റോഡിലേക്ക് തെറിച്ചുവീണ വാസുദേവൻ അനങ്ങാൻ കഴിയാതെ പിടയ്ക്കുമ്പോൾ അയാളുടെ കണ്മുന്നിൽ ആ കാർ… Read More »നൈറ്റ്‌ ഡ്രൈവ് – 18

night drive

നൈറ്റ്‌ ഡ്രൈവ് – 17

ആ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ ഹരി നോക്കി നിന്നു. പിന്നേ വാസുദേവനെയും സുദേവനെയും നോക്കി. ” നമുക്ക് ഒരാളെ കാണണമല്ലോ വാസുവേട്ടാ… “ ആരെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു വാസുദേവന്റ മുഖത്ത്‌.… Read More »നൈറ്റ്‌ ഡ്രൈവ് – 17

night drive

നൈറ്റ്‌ ഡ്രൈവ് – 16

ബാലൻസ് നഷ്ട്ടപ്പെട്ടു കാറിന്റെ ബൊണറ്റിലേക്ക് വീണ സുദേവിനെ കാർത്തിക് കോളറിൽ പിടിച്ചുയർത്തി അവന്റ കണ്ണുകളിലേക്ക്  ക്രൗര്യതയോടെ നോക്കി,  ” സ്വന്തം പെങ്ങളെ ചിരിച്ചുകൊണ്ട് ചതിച്ചിട്ടു ഒന്നുമറിയാത്ത പൊന്നാങ്ങളയെപ്പോലെ നീയിവിടെ  ഞെളിഞ്ഞിരുന്നു പത്രം വായിച്ചു രസിക്കുവാണോടാ… Read More »നൈറ്റ്‌ ഡ്രൈവ് – 16

night drive

നൈറ്റ്‌ ഡ്രൈവ് – 15

മനസ്സ് സംശയങ്ങളുടെ പെരുമ്പറ കൊട്ടാൻ തുടങ്ങിയപ്പോൾ ആണ് അപ്പുറത് നിന്ന് വാസുദേവന്റ ചോദ്യം വന്നത്. “അന്ന് നിന്നെ കൂട്ടികൊണ്ട് പോയെന്ന് പറഞ്ഞ കാർ നിനക്ക് ഓർമ്മയുണ്ടോ “ സുബിൻ പതിയെ ഉണ്ടെന്ന് തലയാട്ടി. ”… Read More »നൈറ്റ്‌ ഡ്രൈവ് – 15

night drive

നൈറ്റ്‌ ഡ്രൈവ് – 14

ഞങ്ങൾ ആരാ എന്നല്ലേ… ഞങ്ങൾക്ക് ചില സത്യങ്ങൾ അറിയണം. അതിൽ നിന്റ പങ്ക് എന്താണെന്നും. നീ പറയുന്ന ഉത്തരം പോലെ ഇരിക്കും ഞങ്ങൾ നിനക്ക് ആരാകണം എന്നത്.  ചോദിക്കുന്ന കാര്യത്തിൽ  നിനക്ക് നേരിട്ട് ബന്ധം… Read More »നൈറ്റ്‌ ഡ്രൈവ് – 14

night drive

നൈറ്റ്‌ ഡ്രൈവ് – 13

വിവാഹവാഗ്ധാനം നൽകി പെൺകുട്ടിയെ ഹോട്ടൽമുയിലെത്തിച്ചു പീഡിപ്പിച്ചയാൾ അറസ്റ്റിൽ. സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പിന്നേ വന്ന വാർത്ത ഇങ്ങനെ ആയിരുന്നു. പിറ്റേന്ന് ഒന്ന് കൂടെ അറിഞ്ഞു. മായ ആത്മഹത്യ ചെയ്തു… Read More »നൈറ്റ്‌ ഡ്രൈവ് – 13

night drive

നൈറ്റ്‌ ഡ്രൈവ് – 12

“കണക്കുകൾ ഒരുപാട് തീർക്കാനുണ്ട് ചേട്ടാ.. നേടാനോ നഷ്ടപ്പെടാനോ ഇനി ഒന്നുമില്ല എനിക്ക്. പക്ഷെ, നേടാൻ ആഗ്രഹിച്ച ഒന്നുണ്ടായിരുന്നു. എന്റെ പെണ്ണ്. അവളുടെ പേരിൽ ഈ മൂന്ന് മാസക്കാലം ഞാൻ ഇരുമ്പഴിക്കുള്ളിൽ കിടന്നിട്ടുണ്ടെങ്കിൽ  ഇനി ഈ… Read More »നൈറ്റ്‌ ഡ്രൈവ് – 12

night drive

നൈറ്റ്‌ ഡ്രൈവ് – 11

അത് ചിലപ്പോൾ  സുദേവ് ആകാം, അല്ലെങ്കിൽ ഹരിയുടെ  നാശം കാത്തിരിക്കുന്ന സെൽവൻ, അതുമല്ലെങ്കിൽ ആ റൂംബോയ്, അല്ലെങ്കിൽ ഹരിയെ സഹായിക്കാൻവന്ന ദേവൻ… ആരായാലും ഇനി മുതൽ മരണംപോലെ പിറകിൽ അവരും ഉണ്ടാകും. അയാൾ ഓരോന്ന്… Read More »നൈറ്റ്‌ ഡ്രൈവ് – 11

night drive

നൈറ്റ്‌ ഡ്രൈവ് – 10

ക്‌ളീനിംഗിന് ആള് വരുമെന്ന് പറഞ്ഞതുകൊണ്ട് അവൾ വാതിൽ ചാരി  തിരികെ ബെഡിനരികിലേക്ക് നടന്നു. പിന്നേ പതിയെ ജ്യുസ് എടുത്ത് കുടിച്ചു. തിരികെ ഗ്ലാസ് വെച്ച് കുറച്ചു നേരം അതെ ഇരിപ്പ് ഇരുന്നു.  പെട്ടന്നെന്തോ തലയ്ക്ക്… Read More »നൈറ്റ്‌ ഡ്രൈവ് – 10

night drive

നൈറ്റ്‌ ഡ്രൈവ് – 9

ഓട്ടോ അതിവേഗം മുന്നോട്ട് പാഞ്ഞു. അവർക്കിടയിൽ സമയം ഇഴഞ്ഞുനീങ്ങി. അവൾ പേടിയോടെ ഇടയ്ക്കിടെ വിയർപ്പുതുള്ളികൾ ഷാളിൽ ഒപ്പിയെടുത്തു.    കുറെ നേരത്തെ യാത്രയുടെ ക്ഷീണവും അവളിൽ പ്രകടമായിരുന്നു.    അവരുടെ ആ യാത്ര കൊടുങ്ങല്ലൂർ ടൗണും കടന്ന് … Read More »നൈറ്റ്‌ ഡ്രൈവ് – 9

night drive

നൈറ്റ്‌ ഡ്രൈവ് – 8

വാസുദേവൻ പിറകിലേക്ക് തിരിഞ്ഞുനോക്കി വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു  ” മുൻപ് ഇക്കാര്യങ്ങൾ എന്തേലും ഹരി നിന്നോട് പറഞ്ഞിരുന്നോ ?  “   അയാളുടെ കണ്മുന്നിൽ അപ്പോൾ മായ ഇരിപ്പുണ്ടായിരുന്നു    ” ഉണ്ട് ” എന്ന് തലയാട്ടിക്കൊണ്ട്.… Read More »നൈറ്റ്‌ ഡ്രൈവ് – 8

night drive

നൈറ്റ്‌ ഡ്രൈവ് – 7

ആഹ്.. പിന്നെ ഒരു  കാര്യം കൂടെ ഉണ്ട് സർ… മുന്നേ ഒരിക്കൽ ഹരി ജയിലിൽ കിടന്നിട്ടുണ്ട് “ അത് കേട്ടപ്പോൾ വരുണും വാസുദേവനും ഒന്ന് ഞെട്ടിയിരുന്നു. ” അത്.. എ… എന്ത് കേസ് ആയിരുന്നു…?… Read More »നൈറ്റ്‌ ഡ്രൈവ് – 7

night drive

നൈറ്റ്‌ ഡ്രൈവ് – 6

അതുകൊണ്ട് ഇനി ഒരു യാത്ര കൂടെ ഉണ്ട്.. അതിന് നീ വരണ്ട,  വരുണിനെയും പ്രകാശനെയും കൂട്ടാം… “ അച്ഛന്റെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള ഒരു തുമ്പും കിട്ടാതെ വർഷ ചോദിക്കുന്നുണ്ടായിരുന്നു “ഇനി എങ്ങോട്ടാ അച്ഛാ… Read More »നൈറ്റ്‌ ഡ്രൈവ് – 6

night drive

നൈറ്റ്‌ ഡ്രൈവ് – 5

അവരുടെ മുഖത്തെ നടുക്കവും ആകാംഷയും കണ്ട് അയാൾ ഒരു നിമിഷം കണ്ണടച്ചിരുന്നു. അയാൾക്ക് മുന്നിൽ അപ്പോൾ ആ ജനലഴികളുണ്ടായിരുന്നു. പുറത്ത്  കാറ്റിലുലയുന്ന  മുടിയിഴകൾക്കിടയിലൂടെ ആ മുഖം തെളിഞ്ഞുകാണാമായിരുന്നു.    കനലെരിയുന്ന കണ്ണിൽ ഒരു കടലൊളിപ്പിച്ച പോലെ… Read More »നൈറ്റ്‌ ഡ്രൈവ് – 5

night drive

നൈറ്റ്‌ ഡ്രൈവ് – 4

പുറത്തെ രാവെളിച്ചത്തിൽ ഓട്ടോയ്ക്ക് ഉള്ളിൽ ഒരാൾ തല കുമ്പിട്ട് ഇരിക്കുന്നത് അയാളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു.  അതിന് ഇന്നലെ കണ്ട പെൺകുട്ടിയുടെ അതെ മുഖമായിരുന്നു.  ഒരു നിമിഷം അയാളിൽ സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു.     അയാൾ തലകുടഞ്ഞു. കൈകാലുകളിലേക്ക്… Read More »നൈറ്റ്‌ ഡ്രൈവ് – 4

Don`t copy text!