Skip to content

മഹാ ദേവൻ

snehathode novel

സ്നേഹത്തോടെ – 2

അത് വരെ  മൗനം പാലിച്ച സ്നേഹ അവസാന വാക്ക് പറഞ്ഞപ്പോൾ അമ്മമ്മയെ കൈ ഉയർത്തി തടഞ്ഞു, ” ഇനി അത് മാത്രം പറയരുത് എന്നോട്. അവരെന്റെ അമ്മയല്ല..  ഒരിക്കലും അവർക്കത്തിന് കഴിയില്ല..  പൂതനയാണവർ.  എന്റെയും… Read More »സ്നേഹത്തോടെ – 2

snehathode novel

സ്നേഹത്തോടെ – 1

” അവള് കുഞ്ഞല്ലേ  രമേ,  നീയിങ്ങനെ അതിനെ തല്ലിയാലോ.  “  വൈകീട്ട് സ്കൂൾ വിട്ട് വന്ന മകളെ പൊതിരെ തല്ലുന്നതും അടികൊണ്ട സ്നേഹയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ട്  ഓടിവന്ന സരോജിനി രമയെ ആവും വിധം… Read More »സ്നേഹത്തോടെ – 1

kalyanni

കല്യാണി – 10 (അവസാനഭാഗം)

” ഞാൻ പറഞ്ഞല്ലോ ഇത്രയൊക്കെ ആണ് ഇതിനിടയിൽ സംഭവിച്ചത്.   പക്ഷേ,  നിനക്ക് കല്യാണിയെ തരാൻ,  അല്ലെങ്കിൽ അങ്ങനെ ഒരു തീരുമാനത്തിൽ അയാൾ എത്താൻ കാരണം ഞാൻ അല്ല.. എനിക്കതിൽ വലിയ പങ്കൊന്നുമില്ല…. അത്‌….. അത്‌ … Read More »കല്യാണി – 10 (അവസാനഭാഗം)

kalyanni

കല്യാണി – 9

ഗോപൻ നന്ദിയോടെ അവനെ നോക്കി ചോദിക്കുമ്പോൾ ബെഡിലേക്ക് മലർന്ന് കിടന്നുകൊണ്ട് ചുണ്ടിലൂറുന്ന ചിരിയോടെ  മഹേഷ്‌ പറയുന്നുണ്ടായിരുന്നു,    ” എനിക്ക് വേണ്ടത് നിനക്ക് അറിയാലോ നൻപാ… അത്‌ ഞാൻ നിന്നോട് പറഞ്ഞിട്ടും ഉണ്ട്. എങ്കിലും ഒരിക്കൽ … Read More »കല്യാണി – 9

kalyanni

കല്യാണി – 8

പുറത്ത് പത്രം വായിച്ചിരിക്കുന്ന കല്യാണിയുടെ അച്ഛന് മുന്നിൽ ഗോപനേ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് മഹേഷ്‌ മുരടനക്കുമ്പോൾ അയാൾ പത്രത്തിൽ നിന്നും കണ്ണെടുത്ത്‌ മുന്നിലേക്ക് നോക്കികൊണ്ട് പെട്ടന്ന് എഴുനേറ്റു.    പിന്നെ കണ്ണട ഒന്ന് നേരെ ആക്കികൊണ്ട്… Read More »കല്യാണി – 8

kalyanni

കല്യാണി – 7

അതും പറഞ്ഞ് എന്തോ ആലോചിക്കുമ്പോലെ പെട്ടന്ന് മൊബൈൽ എടുത്ത് തുറക്കുമ്പോൾ പറയുന്നുണ്ടായിരുന്നു ” നീ എന്റെ പെണ്ണിനെ കണ്ടില്ലല്ലോ ” എന്ന്. അതും പറഞ്ഞ് ഫോൺ അവന് നേരെ നീട്ടുമ്പോൾ കയ്യിലെ ഗ്ലാസ് ടേബിളിൽ… Read More »കല്യാണി – 7

kalyanni

കല്യാണി – 6

അച്ഛൻ ജയിക്കട്ടെ  എല്ലാവർക്കും മുന്നിൽ. മകളുടെ ഇഷ്ടത്തെക്കാൾ  വലുത് പണത്തിന്റെ വലുപ്പവും  ഉയർത്തിപിടിക്കുന്ന അന്തസ്സും ആണെങ്കിൽ അതിന്റ വലുപ്പം ഇനിയും കൂടട്ടെ.. പക്ഷേ,  ഒന്നോർത്താൽ നന്ന്.   പണം കണ്ടും കൊടുത്തും പ്രൗഢിയുടെ തിളക്കംകൂട്ടാൻ… Read More »കല്യാണി – 6

kalyanni

കല്യാണി – 5

ആ ചിരി എന്നും കൂടെ ഉണ്ടാകുമോ എന്നറിയാനുള്ള ആ യാത്ര അവസാനിച്ചത്  വലിയ ഒരു ഗേറ്റിനു മുന്നിൽ ആയിരുന്നു.  നിർത്തിയ ഓട്ടോയിൽ നിന്നും വയ്യാത്ത കാൽ  പതിയെ കൈ കൊണ്ട് പൊക്കിവെച്ചു പുറത്തേക്കിറങ്ങി പോക്കറ്റിൽ… Read More »കല്യാണി – 5

kalyanni

കല്യാണി – 4

ഓട്ടോ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൻ അതേ നിൽപ്പ് തുടർന്നു. പിന്നെ കയ്യിൽ കരുതിയ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്തു മുഖം കഴുകുമ്പോൾ  ” ഗോപൻ ” എന്നും വിളിച്ചുകൊണ്ട് അപ്രതീക്ഷിതമായി തോളിൽ… Read More »കല്യാണി – 4

kalyanni

കല്യാണി – 3

പ്രതീക്ഷിച്ചിരുന്ന  ചോദ്യം ആണെങ്കിലും പെട്ടന്നുള്ള അവളുടെ വാക്കുകൾ  കേട്ട് ഒരു നിമിഷം ഗോപൻ ഞെട്ടലോടെ നിശ്ചലമാകുമ്പോൾ കരയിലേക്ക് ആഞ്ഞടിക്കുന്ന തിര പോലെ അവന്റെ ഹൃദയത്തിൽ താഴിട്ടു പൂട്ടിയ അവളുടെ പാതി ജീവൻ തുടിക്കുന്ന പ്രണയവാതിലിൽ … Read More »കല്യാണി – 3

kalyanni

കല്യാണി – 2

സ്നേഹം കൊണ്ട് തന്റെ മനസ്സ് കീഴടക്കിയവൻ വേണോ അതോ പണവും പദവിയും കൊണ്ട് അച്ഛന്റെ മനസ്സ് കീഴടക്കിയവൻ വേണോ….   അവൾ ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി നിറഞ്ഞ കണ്ണുകൾ ഗോപൻ കാണാതിരിക്കാനായി ദൂരേക്ക്… Read More »കല്യാണി – 2

kalyanni

കല്യാണി – 1

” വരുന്ന ചിങ്ങത്തിൽ നമുക്കിതങ്ങു നടത്താം” എന്ന് അച്ഛൻ പറയുമ്പോൾ അകത്ത്‌ ആകെ തകർന്ന മട്ടിൽ ഇരിക്കുകയായിരുന്നു കല്യാണി .   പുറത്ത്‌ പെണ്ണ് കാണാൻ വന്നത് അച്ഛന്റെ കൂട്ടുകാരനും മോനും ആണെന്ന് അറിഞ്ഞപ്പോൾ തന്നെ… Read More »കല്യാണി – 1

appettan novel

അപ്പേട്ടൻ – 17 (അവസാനഭാഗം)

” ശരി,  നിനക്ക് അയാളെ ഇല്ലാതാകാൻ കഴിയില്ലെങ്കിൽ വേണ്ട. പക്ഷേ,  അവർ തമ്മിൽ അകലണം.  അവനെ  കണ്ടാൽ പോലും മുഖം തിരിച്ചുനടക്കുന്ന അവസ്ഥയിലേക്ക് എത്തണം.  ആ വീട്ടിൽ അവന്റ ഇനിയുള്ള സ്ഥാനം പഠിക്ക് പുറത്താക്കണം….… Read More »അപ്പേട്ടൻ – 17 (അവസാനഭാഗം)

appettan novel

അപ്പേട്ടൻ – 16

പുറത്ത് കിടക്കുന്ന കാർ ഏട്ടൻ പോയിട്ടില്ലെന്ന് ഉറപ്പിക്കുമ്പോൾ ” ഇത്രേം നേരം ഏട്ടനും അപ്പേട്ടനും എന്ത് സംസാരിക്കാൻ ” എന്ന ചിന്തയായിരുന്നു മനസ്സിൽ.         ” ആരോടും ഒരക്ഷരം പോലും സംസാരിക്കാതെ ഇത്രേം വർഷം കഴിച്ചുകൂട്ടിയ… Read More »അപ്പേട്ടൻ – 16

appettan novel

അപ്പേട്ടൻ – 15

” അപ്പേട്ടാ…..  ഞാൻ….. എന്നെ ഒന്നും ചെയ്യരുത്… എനിക്ക്……  ഞാൻ…….. അറിയാതെ……….. എന്നോട് കഷ്‍മിക്ക് അപ്പേട്ടാ….. ഞാൻ.. ഞാൻ ആണ് അവരെ…. എനിക്ക് പറ്റിയ ഒരു കൈയബദ്ധം….. പക്ഷേ….. “ അത് പറഞ്ഞു മുഴുവനാക്കുംമൂന്നെ… Read More »അപ്പേട്ടൻ – 15

appettan novel

അപ്പേട്ടൻ – 14

”  മോനെ… അപ്പൊ… ആ കുട്ടി…. !? “ അമ്മയുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് മുന്നിൽ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട്  അവൻ ഒന്ന് വിഷാദത്തോടെ  പുഞ്ചിരിക്കാൻ ശ്രമിച്ചു. പിന്നെ ദൂരെ മരങ്ങൾക്ക് മീതെ കൊക്കുരുമ്മി പ്രണയം… Read More »അപ്പേട്ടൻ – 14

appettan novel

അപ്പേട്ടൻ – 13

ശ്രീകുട്ടാ… അടുത്ത വീക് നാട്ടിലേക്ക് വരാനുള്ള പ്ലാൻ ഉണ്ട്. ഡേറ്റ് ഞാൻ പറയാം.. “ അത് വലിയ അത്ഭുതത്തോടെ ആയിരുന്നു ശ്രീ കേട്ടത്. വർഷങ്ങൾക്ക് ശേഷം.  തന്റെ വിവാഹത്തിനു പോലും വരാത്ത ആള് നാട്ടിലേക്ക്… Read More »അപ്പേട്ടൻ – 13

appettan novel

അപ്പേട്ടൻ – 12

സൽപേരുണ്ടാക്കി നടന്നാൽ പോരാ. അതുപോലെ അന്തസ്സായി ജീവിക്കാൻ കൂടി പഠിക്കണം…          പെണ്ണ് പിടിയൻ.  അതും പോരാൻഞ്ഞ്  ആരൊക്കെയോ ചേർന്ന് ജ്യാമ്യത്തിലിറക്കി വീട്ടിലെത്തിച്ചപ്പോൾ,   പെണ്ണ്പിടിയന് നേരെ വാതിൽ അടച്ചതിന്റെ ദേഷ്യം,  പ്രതികാരം… അവരെയും അയാൾ…   അപ്പേട്ടൻ… Read More »അപ്പേട്ടൻ – 12

appettan novel

അപ്പേട്ടൻ – 11

”  എന്താടി പെണ്ണെ നിനക്ക്… നീ കാരണം അപ്പേട്ടൻ വേദനിക്കൊ… നീ ന്റെ മരംകൊത്തിയല്ലേ… അപ്പേട്ടനോട് ന്റെ മോള് സോറി പറയല്ലേ…  നിങ്ങളൊക്കെ സന്തോഷിക്കുമ്പോഴേ അപ്പേട്ടന്റ മനസ്സ് നിറയൂ… നിങ്ങളല്ലെടാ അപ്പേട്ടന്റെ ലോകം…  അപ്പേട്ടന്… Read More »അപ്പേട്ടൻ – 11

appettan novel

അപ്പേട്ടൻ – 10

” ഇങ്ങനെ ഉള്ള ശീലമൊക്ക ഇന്ന് മുതൽ ഞാൻ നിർത്തി മിഷ്ടർ അപ്പു.  ഇനി മുതൽ ഞാൻ പക്വതയുള്ള വലിയ കുട്ടി ആകാൻ തീരുമാനിച്ചു. അതിന്റെ ആദ്യപടിയായിട്ട് ഇതുപോലെയുള്ള ബാലിശമായ വാശികളെ ആദ്യം വേണ്ടെന്ന്… Read More »അപ്പേട്ടൻ – 10

Don`t copy text!