“സ്മരവാരം വാരം ………….”
6327 Views
”ഹാവൂ ….. എത്തീലോ വാരസ്യാര്….. കാണാഞ്ഞപ്പോ എന്താവോ പറ്റീത് ന്ന് വിചാരിച്ചു ഞാനേയ്….. വൈകാറില്ലാത്തതാണല്ലോ….. ഇനി വല്ല വയ്യായേം ആണോ ന്ന് ചിന്തിക്ക്യാർന്നൂ….. അല്ല… അങ്ങന്യാച്ചാ… ഗാഥക്കുട്ട്യേ പറഞ്ഞയയ്ക്കാറ്ണ്ടല്ലോ…. നിർമ്മാല്യം തൊഴുത് സ്ഥിരക്കാരൊക്കെ പോയി……… Read More »“സ്മരവാരം വാരം ………….”