ഒരു മനുഷ്യന്‍റെ മരണം അഥവാ ജനനം
രചന: റെജിന്‍.എം.വൈ ഭയമാന്നെനിക്ക് എന്നില്‍ നിന്ന് പുറത്തിറങ്ങാന്‍ അടഞ്ഞ ഹൃദയവും തുറന്ന വാതിലുകളുമായി സമൂഹമെന്ന അവര്‍ കാത്തിരിക്കുന്നു കണ്ണുകളിലും വാക്കുകളിലും അളവുകോലുകളുമായ് അവര്‍ എന്നെ കാത്തിരിക്കുന്നു. അവരുടെ വിജയികളുമായി തുലനം ചെയ്ത് അവരെന്നെ പരാജിതനാക്കുന്നു.… Read More »ഒരു മനുഷ്യന്‍റെ മരണം അഥവാ ജനനം