സമുദ്ര #Part 16
ഞാൻ പെട്ടന്ന് അവളെ കണ്ട് പേടിച്ച് എഴുന്നേറ്റു. അപ്പോഴാണ് അമ്മ അവളെ തിരിഞ്ഞ് നോക്കിയത്. നോക്കിയതും അമ്മയും ഒന്ന് പകച്ചെന്ന് തോന്നുന്നു. അമ്മ വേഗം കണ്ണും തുടച്ച് ഞങ്ങളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് അവളുടെ… Read More »സമുദ്ര #Part 16
ഞാൻ പെട്ടന്ന് അവളെ കണ്ട് പേടിച്ച് എഴുന്നേറ്റു. അപ്പോഴാണ് അമ്മ അവളെ തിരിഞ്ഞ് നോക്കിയത്. നോക്കിയതും അമ്മയും ഒന്ന് പകച്ചെന്ന് തോന്നുന്നു. അമ്മ വേഗം കണ്ണും തുടച്ച് ഞങ്ങളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് അവളുടെ… Read More »സമുദ്ര #Part 16
കോൾ വെച്ചിട്ടും ഞാൻ ഫോണും ചെവിയിൽ വെച്ചിരുന്നു. ചുമരിൽ ചാരി നിന്നിരുന്ന ഞാൻ ചുമരിൽ കൂടി ഊർന്ന് താഴെ ഇരുന്നു. എനിക്ക് വിശ്വസിക്കാൻ പോയിട്ട് ഒന്നും ആലോചിക്കാൻ കൂടി സാധിക്കുന്നില്ല. ഇവൻ എന്തൊക്കെയാ പറയുന്നേ..… Read More »സമുദ്ര #Part 15
“ശ്രുതി.” “എന്താണ് ശ്രീ ഏട്ടാ” “എന്താണ് നീ ഇങ്ങിനെ ശബ്ദ മുണ്ടാക്കുന്നത് “ “നിങ്ങൾ കാണുന്നില്ലേ അവൻ കളിക്കുന്നത്.. അവന് ട്രോളി ഉരുട്ടാൻ കൊടുക്കണം പോലും” “കൊടുത്തോളൂ അവൻ ചെറിയ കുട്ടിയല്ലേ…” “ദാ… Read More »ഗൾഫ് ഭാര്യ | Malayalam Story
“കുട്ടാ ഡാ നീ പള്ളിക്ക് വന്നിരുന്നോ “ അമ്മയുടെ ശബ്ദം പോലെ.. പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ അതാ അമ്മ പള്ളിയുടെ സൈഡ് കവാടത്തിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു. “നീ എപ്പോൾ വന്നു. നീ… Read More »സമുദ്ര #Part 14
രാവിലെ ജോലിക്കായി ഇറങ്ങിയ ഞാൻ തിരിഞ്ഞു നിന്ന് നോക്കി, എന്നും രാവിലെ ഞാൻ പുറപ്പെടുന്നതും നോക്കി നിന്നിരുന്ന ആ രൂപം ഇന്നവിടെ ഇല്ല. ദിവസവും രാവിലെ ഞാൻ ഇറങ്ങുമ്പോൾ ആ ഇറയത്ത് ഉണ്ടാകും, ഞാൻ… Read More »ആ രൂപം
ഓടിനാൽമേഞ്ഞൊരു മൺകുടിൽ തിണ്ണമേൽഓർമ്മകൾ പിന്നെയും പൂവിട്ടുണരവെ… കാഴ്ചയേറെയും കൺമുന്നിലെത്തീട്ടുംകാതുകൾ പിന്നിലായ് താളംശ്രവിക്കുന്നു… കൂട്ടമണിയൊച്ച കേൾക്കുന്ന മാത്രയിൽആർത്തിരമ്പുന്നൊരീ ആവേശത്തള്ളലിൽ… ഹൃത്തടം വീണ്ടുമൊരു ബാല്യത്തിനായിവെറുതെയെന്നാകിലുമാശിച്ചു പോയി… ഉണർന്നെണീക്കണം നേരമേയെങ്കിലോകുളംകലക്കുവാൻ കൂട്ടരെക്കൂട്ടണം… കുളി കഴിഞ്ഞതും മഷിത്തണ്ടു തേടണംപുസ്തകങ്ങളിൻ കെട്ടതു… Read More »ഓർമ്മയിലെ പള്ളിക്കൂടം | Malayalam Poem
സാറിന്റെ സംസാരത്തിൽ എന്റെ എല്ലാ പ്രതീക്ഷയും കൈ വിട്ടു പോയിരിന്നു.ഫോൺ വെച്ചതും ഫോണിന്റെ സ്ക്രീനിൽ അവളുടെ ഫോട്ടോ തെളിഞ്ഞു വന്നു. ഫോണും നെഞ്ചത്ത് പിടിച്ച് കണ്ണും ഇറുക്കി പിടിച്ച് ചുണ്ടും അമർത്തി കടിച്ച് ഇത്… Read More »സമുദ്ര #Part 13
മൈതാനത്തിലെ ഗോൾ പോസ്റ്റിൽഏകനായി വാഴുന്നു. മൈതാനത്തെ തൊട്ടുരുമ്മി നീങ്ങുന്നപന്തിൻറെ ഓരോ താളവും കഴുകകണ്ണുകളോടെ നോക്കിചിത്തം ഏകാഗ്രതയിൽ മുഴുകും. എതിരാളി ഏയ്ത് വിടുന്നഓരോ പന്തുകളെയും പ്രതിരോധിക്കും…ടീം വിജയത്തിൻ വെന്നികൊടി നാട്ടും.. ഗോളുകൾ തടയാനാവാതെ,കിരീടം അകലെയാവുമ്പോൾപരാജയഭാരമെല്ലാംഗോളിയുടെ ചുമലിൽ… Read More »ഗോളി
ഫോൺ റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. മൂന്ന് നാല് പ്രാവശ്യം വിളിച്ചിട്ടും എടുക്കാതായപ്പോൾ ഫോൺ അവിടെ മേശ പുറത്ത് വെച്ച് ഡ്രസ്സ് മാറി. എന്തായിരിക്കും അവന് പറയാൻ ഉണ്ടാകുക എന്നാലോചിച്ച് മനസ്സിന് ഒരു സ്വസ്ഥതയും… Read More »സമുദ്ര #Part 12
തളർന്ന് കിടക്കുന്ന അമ്മയെ എഴുന്നേൽപ്പിച്ചു നെഞ്ചോട് ചേർത്ത് ഇരുത്തി കഞ്ഞി കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് വിഷ്ണുവിന്റെ ഫോൺ ശബ്ദിച്ചത്. വിഷ്ണു അമ്മയുടെ മുഖം തുടച്ച് അമ്മയെ ചുമരോട് ചാരി ഇരുത്തി ഫോണിൽ ആരാണെന്ന് നോക്കി. നമ്പർ… Read More »സ്നേഹ കടൽ | Malayalam Story
ജീവിത മഹാസമുദ്രത്തിലെ,അനുഭ വങ്ങളുടെ,നീർച്ചുഴിയിൽ ഒരു അ ഞ്ചു വയസ്സുള്ള മകനുമായി മുങ്ങി ത്താഴ്ന്നുകൊണ്ടിരുന്നപ്പോഴാണ് അശോകൻ ഒരു കച്ചിത്തുരുമ്പുമാ യി വന്നു പറഞ്ഞത്;അവരുടെ അ യൽവാസി മരക്കാറിന് ഒരു പെങ്ങ ളുണ്ട്,ഒന്നുപോയി കണ്ടാലോഎന്ന്. ഇനിയൊരു വിഡ്ഢിവേഷം… Read More »ബന്ധനങ്ങൾ | Malayalam Story
“പൂമുഖ വാതിലിൽ നിൽപുണ്ട് ഞാൻപതിവായി നിന്മുഖം ഓർത്തു കൊണ്ട്എന്നും കിനാവിലായ് കേൾക്കുന്നു ഞാൻ കാതോരം നിൻസ്വരം ഇമ്പമാലേ…..(പൂമുഖ വാതിലിൽ)ഓർക്കാൻ ഒന്നുമേ ചൊന്നതില്ലാ….പാറിയകന്നു നീ പോയതല്ലേ….നിൻ മൗനമെപ്പോഴും നൊമ്പരമായി….നിൻ മുഖമെന്നെന്നുമോർക്കാറുണ്ട്….(പൂമുഖ വാതിലിൽ)വിടചൊല്ലാൻ മാത്രം എന്തേ ഞങ്ങൾ….ചെയ്തുപോയോ നിന്നിലപരാധമായ്….വീടിൻ… Read More »പൂമുഖ വാതിലിൽ
ഇന്ന് നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ഇളയ മകള്‍ ഫാത്തിമയാണ് ഫോണ്‍ എടുത്തത് അവിടെ നിന്നു “ഹലോ” എന്ന് മകള്‍ പറഞ്ഞപ്പോള്‍ തെന്നെ എനിക്ക് മനസിലായി അവള് ഓടി വന്നാണ് ഫോണ്‍ എടുത്തതെന്ന്. ഞാൻ ചോദിച്ചു:… Read More »മഴ തുള്ളികൾ | Malayalam Story
കല്ലറകൾ പോലെ തോന്നുന്ന മൂന്ന് സിമന്റ് തറകൾ.. ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ വേഗം കണ്ണുകൾ മുറുക്കെ അടച്ചു. നിന്ന നിൽപ്പിൽ മരിച്ചു പോകുമോ എന്നൊരു ഭയം. കാൽ ഒരു അടി മുന്നിലോട്ടോ പിന്നിലോട്ടോ… Read More »സമുദ്ര #Part 11
എടി എന്തുവാടി ഈ ചവുട്ടിയുടെ ഉള്ളിൽ നിന്ന് എന്നും ഉറുമ്പ് വരുന്നേ.. ” “ഉറുമ്പോ.. മമ്മി ശരിക്കും അടിച്ച് വാരാഞ്ഞിട്ട് ഈ മോളൂനെ എന്തിനാ വഴക്ക് പറയുന്നേ.. “ “ഒരു മോളു.. എന്നെ കൊണ്ട്… Read More »കട്ടുറുമ്പിന്റെ പരമ്പര | Malayalam Story
ഇത് പോലൊരു യാത്ര ഞാനും സ്വപ്നം കണ്ടിരുന്നു. ഞാനും സമുദ്രയും ഉള്ള ഒരു ലോകത്തിലേക്ക്.. അവളെ ഞാൻ ഒരുപാട് തവണ വിളിച്ചതായിരുന്നു ഒന്ന് എന്റെ കൂടെ ഇറങ്ങി വരാൻ പറഞ്ഞ്.. പക്ഷെ അവൾ അവളുടെ… Read More »സമുദ്ര #Part 10
ഡാ നീ എന്തൊക്കെയാ കെട്ടി മറച്ചിടുന്നേ. അറിയാവുന്ന പണിക്ക് വെല്ലോം പോയാ പോരെ. നീ അവിടെ ഇരിക്ക്. ചോറ് ഞാൻ ഇട്ട് തരാം. അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ഒരു കുഞ്ഞിനെ പോലെ എല്ലാം… Read More »സമുദ്ര #Part 9
എന്താ മോനേ.. ചോദിക്കൂ.. പിന്നെ എന്നെ സർ എന്നൊന്നും വിളിക്കണ്ടട്ടോ.. പപ്പാ എന്നോ അങ്കിൾ എന്നോ വിളിച്ചോളൂ.. ഏയ് അത് സാരല്യ സർ.. എനിക്ക് വിൻസെന്റ് സർ എന്ന് തന്നെ വിളിച്ചാൽ മതി.. പിന്നെ… Read More »സമുദ്ര #Part 8
വിചാരിച്ച കാര്യങ്ങൾ ഒന്നും അറിയാൻ സാധിച്ചില്ല. കോളേജിൽ നിന്ന് നേരെ വീട്ടിലേക്കു പോന്നു. മനസ്സിന് ആകെ ഒരു അസ്വസ്ഥത.. റൂമിൽ കയറി കട്ടലിലോട്ട് ചാടി. സമുദ്ര എന്ന പദം മനസ്സിന്റെ ഒരു കോണിൽ സകല… Read More »സമുദ്ര #Part 7
എന്റെ ചോദ്യം കേട്ട് അവളാകെ പേടിച്ചുവെന്ന് തോന്നുന്നു. അവൾ വിളിച്ച വിളി കേട്ട് ഞാനും.. സത്യത്തിൽ പേടിച്ചിട്ട് പോയ ഞാൻ അവളെയും പേടിപ്പിച്ചു. ഓർത്തപ്പോ എനിക്ക് തന്നെ ചിരി വന്നു.. അയ്യോ എന്നോട് ക്ഷമിക്കണം.… Read More »സമുദ്ര #Part 6