Skip to content

Blog

മേഘമൽഹാർ part 2

മേഘമൽഹാർ – Part 2 | Malayalam Novel

 ‘ഞാന്‍ ഉണ്ണിയാണ്…ദേവനുണ്ണി..’ മറ്റേതലയ്ക്കല്‍ നിന്നും മറുപടി കിട്ടാതായപ്പോള്‍ അക്ഷമനായ ഉണ്ണി തുടര്‍ന്നു. ‘മാളു..പ്ലീസ്സ് ..എനിക്ക് നിന്നെ ഒന്നു കാണണം…ഒരുമണിക്കൂറിനുള്ളില്‍..കോഫി ഡി അവന്യുവില്‍…പ്ലീസ്സ്…’ മറുപടി  ഒന്നും നല്‍കാതെ ഫോണ്‍ കട്ടായി.. ഉണ്ണി  ആകെ വിയര്‍ത്ത് പരവശനായിരുന്നു…… Read More »മേഘമൽഹാർ – Part 2 | Malayalam Novel

മേഘമൽഹാർ Part 1

മേഘമൽഹാർ – Part 1 | Malayalam Novel

ഉച്ചത്തില്‍ മുഴങ്ങുന്ന പോലീസ് ബൂട്സിന്റെ ശബ്ദം  ആ ജയിലറയുടെ നിശബ്ദത ഇല്ലാതാക്കി.. ശാന്തരായിരുന്ന പ്രാവുകൾ നീട്ടി കുറുകാൻ തുടങ്ങി… ആർക്കോ അപായ സൂചന എന്ന പോലെ……. ‘സർ..ഇതാണ് ബ്ലോക്ക് നമ്പർ മൂന്ന്’ ‘മ്…..ഈ ബ്ലോക്കിൽ… Read More »മേഘമൽഹാർ – Part 1 | Malayalam Novel

Top 5 Malayalam Books you must read in 2018

ഇന്ന് വരെ മലയാള അക്ഷരലോകത്ത് നമ്മെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്ന 5 കൃതികൾ ആണ് ഉള്ളത്. കാലം കൂടും തോറും തേനിന്റെ മാധുര്യം കൂടുന്ന പോലെ, വെണ്മയാർന്ന 5 കൃതികൾ.  പേര് കൊണ്ട് സുപരിചിതമാണെങ്കിലും പഴയ… Read More »Top 5 Malayalam Books you must read in 2018

അഭയാർത്ഥിക്യാംപ് – Malayalam Story

മോനേ.. നമുക്കു വീട്ടിൽ പോകാം. അച്ഛമ്മയാണ്.അച്ഛമ്മയുടെ പുറം പൊട്ടി വ്രണമായിരിക്കുന്നു. വേദനക്കിടയിലും അച്ഛമ്മക്ക് വീട്ടിലെത്തിയാൽ മതിയെന്ന വാശിയാണ്. അമ്മയും അനിയത്തിയും കണ്ണീർ വാർക്കുന്നു. അവർക്കറിയാം ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന്. പോരുമ്പോൾ വീടിന്റെ പകുതിയോളം തകർന്നതവരും… Read More »അഭയാർത്ഥിക്യാംപ് – Malayalam Story

വീടിന്റെ നോവ് – Malayalam Poem

പടിവാതിലണയവേ തിരയുന്നു മിഴികളാ-വാതില്‍പഴുതിലൂടുമ്മ തന്‍ നിഴലുകള്‍ആര്‍ദ്രമായൊഴുകുന്ന കണ്ണിന്‍കടാക്ഷങ്ങള്‍നിദ്രയില്‍വീണുമയങ്ങി അടഞുപോയ്.മുറ്റത്തുനട്ടുനനച്ച തൈമാവിലെ-കന്നിയിളംപൂവും വാടിക്കരിഞുപോയ്നിലാവസ്ഥമിച്ചു, മിഴികളില്‍ പ്രതീക്ഷകള്‍പകരുമാതാരകസ്പന്ദനം ഇരുളില്‍ലയിച്ചുവോശ്വാസമടയുന്നുവോ, ചിറകടിയൊച്ചകള്‍ നേര്‍തു-നേര്‍ത്, ആത്മാവും അനന്തതയിലകന്നുവോഅകതാരിലുറയുന്നദ:ുഖങ്ങള്‍ പെരുകി-യോര്‍മകളില്‍പരതി പരിതപിച്ചീടയായ് ഇനിയില്ല സ്‌നേഹശകാരങ്ങള്‍, ശാസനകള്‍പ്രാര്‍ത്ഥിച്ചുണര്‍ത്തുന്ന ചുണ്ടിന്‍ചലനവുംനിശ്ചലം വികാരങ്ങള്‍, ചമയങ്ങളില്ലിനി,മൈലാഞ്ചിയൂറിചുവക്കില്ല വിരലുകള്‍ഉമ്മതന്‍… Read More »വീടിന്റെ നോവ് – Malayalam Poem

ഗോപിക | Malayalam Story

“ഈ അമ്മയ്ക്കൊന്നുമറീല്ല ഇങ്ങനല്ല ന്റെ പുസ്തകത്തിൽ വരയ്ക്കണേത് ,കുഞ്ഞേച്ചിക്കേ അറിയൂ ,ഈ കുഞ്ഞേച്ചി യിതെവിടപ്പോയി “ സങ്കടത്തോടെയും  തെല്ല് പരിഭവം കലർത്തിയുമുള്ള അവന്റെ ചോദ്യ ത്തിന് എന്ത് മറുപടി പറയുമെന്നറിയാതെ സ്വപ്ന കുഴഞ്ഞു .… Read More »ഗോപിക | Malayalam Story

ഇവർക്ക് എന്താ പറ്റിയേ? | Malayalam Story

അയ്യോ സമയം ആറുമണി. ചാടി പിടഞ്ഞ് എണീറ്റു. ഏട്ടനെ ഡ്യൂട്ടിക്ക് പൂവാനുള്ളതാണ്. ഇന്നലെ എപ്പോഴാ കിടന്നേ എന്ന് ഓർമ്മയില്ല, എന്തോ വല്ലാത്ത ക്ഷീണം. അപ്പുറത്ത് ഏട്ടൻ കിടക്കുന്നുണ്ട്. പാവം ഉറഞ്ഞിട്ടില്ലാന്ന് തോന്നുന്നു. കണ്ണിന് ചുറ്റും… Read More »ഇവർക്ക് എന്താ പറ്റിയേ? | Malayalam Story

malayalam story pdf

ഉള്ളം കവർന്ന ചിരി | Malayalam Story

ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുവാൻ പതിവിലും നേരം വൈകിപ്പിച്ചു. ബസ് കിട്ടരുതേ എന്ന് മനപ്പൂർവം മനസ്സിൽ കണ്ട് തന്നെയാ ലേറ്റായി ഇറങ്ങിയത്. ഇന്ന് കസിൻസ്, വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് ഞാൻ… Read More »ഉള്ളം കവർന്ന ചിരി | Malayalam Story

read malayalam story

വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 4 | Malayalam Novel

ലേബർ റൂമിന്റെ മുന്നിലെ വിസിറ്റിങ് റൂമിൽ ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹവുമായി ഇരിക്കുന്ന ആളുകൾക്കിടയിൽ, നന്ദനും അമ്മയും അച്ഛനും ആമിത്തയും ഷഹാനക്കും കുഞ്ഞിനുമായുള്ള പ്രാർത്ഥനയും പ്രതീക്ഷകളുമായി ഇരുന്നു… അപ്പോഴാണ് രാഖി ക്ലാസ് കഴിഞ്ഞു അങ്ങോട്ട്… Read More »വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 4 | Malayalam Novel

malayalam story pdf

എന്റെ പാറു | Malayalam Story

“ദേ.. രൂപേഷും മാളവികയും നാട്ടിലേക്കു വരുന്നുവെന്ന്.. നേരെ ഇങ്ങോട്ടാ തിരിക്കുന്നെ എന്നാ കേട്ടത്..” ഈ ഒരു അശിരീരി ആയിരുന്നു മാങ്ങാ പറക്കാൻ പോയ എന്നെ അടുക്കള പടിയിലേക്കു നയിച്ചത്. കൈ കഴുകാനെന്ന രൂപേണ അകത്തോട്ടു… Read More »എന്റെ പാറു | Malayalam Story

read malayalam story

വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 3 | Malayalam Novel

ഷഹാന ഹോസ്പിറ്റൽ ഡ്രസ് മാറി വന്നതും സിസ്റ്റർ വന്നു അവളെ ട്രിപ്പ് കൊടുത്തു കിടത്തി. ഇടയ്ക്ക് ഡോക്ടർ  ഷഹാനയെ വന്നു നോക്കി. ഡോക്ടർ നന്ദനോട് പെയിൻ ഉണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞു… ഷഹാനയുടെ മുഖത്ത്… Read More »വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 3 | Malayalam Novel

read malayalam story

വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 2 | Malayalam Novel

“നീ ഇത്ര പെട്ടെന്ന് വന്നോ….” ആമിത്തയുടെ സംസാരം കേട്ട ഷഹാന തിരിഞ്ഞു കൊണ്ടു ചോദിച്ചു…. “ആമിത്താ നന്ദേട്ടൻ വന്നോ… നന്ദേട്ടാ…എവിടെ…. “. അതു കേട്ടതും നന്ദൻ ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു..… Read More »വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 2 | Malayalam Novel

കറുത്ത തുണി | Malayalam Story

കുഞ്ഞുന്നാളിൽ സ്കൂളിൽ പോകുമ്പോൾ ക്ലാസ്സിലെ കുറച്ച് കുട്ടികൾ മാത്രം തലയിൽ തുണി ചുറ്റിയിരിക്കുന്നു. എന്തിനാ ഇവർ തലയിൽ തുണി ചുറ്റി കെട്ടിയിരിക്കുന്നത്‌. അതിനെ കുറിച്ച് ഒരുപാട് ആലോചിച്ചു. വീട്ടിൽ എത്തിയിട്ടും അതിനൊരു ഉത്തരം എനിക്ക്… Read More »കറുത്ത തുണി | Malayalam Story

read malayalam story

വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 1 | Malayalam Novel

ജാലകത്തിന്റെ ഇടയിലൂടെ തെറിച്ചു വീണ മഴ തുള്ളികൾ മുഖത്തു വീണപ്പോഴാണ് ഷഹാന ഉറക്കമുണർന്നത്. പുറത്ത് ഇടവപ്പാതി തകർത്തു പെയ്യുകയാണ്. വീശിയടിച്ച തെക്കൻ കാറ്റിൽ മുറ്റത്തെ മൂവ്വാണ്ടൻ മാവിൽ നിന്നും പച്ചയും പഴുത്തതുമായ ഇലകളും മാങ്ങകളും… Read More »വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 1 | Malayalam Novel

നാടോടികൾ | Malayalam Story

കുഴിയാനകൾ പിന്നെയും കുഴികളിൽ കുഴികൾ തീർത്തു. അത് വഴി കടന്നു പോയ കട്ടുറുമ്പുകൾ ആ കുഴിയിലായ് വീണു. വീണ കട്ടുറുമ്പുകൾ കുഴിയാനകളായ് ആദ്യത്തെ കുഴിയാനകളോട് യുദ്ധം ചെയ്തു.  യുദ്ധത്തിനൊടുവിൽ കുഴികളിലെല്ലാം മൺതരികളാൽ മൂടി..  മൺതരികളാൽ… Read More »നാടോടികൾ | Malayalam Story

സുറാഖ | Malayalam Poem

ഹിജ്റക്കായി നബി പുറപ്പെട്ടന്നേ…അബൂബക്കറിൻ കൂടെ പുറപ്പെട്ടന്നേ…വാർത്തയറിഞ്ഞുടൻ അബൂ ജഹ്ലന്നേ….അലറി വിളിച്ചുടൻ അബൂ ജഹ്ലന്നേ….വേണം മുഹമ്മദിൻ ശിരസ്സെനിക്ക്….നൽകാം പകരം ഞാനൊരു സമ്മാനം….ഉടനെ സുറാഖയും പുറപ്പെടുന്ന….നബിതൻ ശിരസ്സിനായി വാളോങ്ങുന്നേ….കുതിരക്കാലുകൾ ആഞ്ഞു മുന്നോട്ട്….വീണേ സുറാഖയാ മണൽപരപ്പിൽ…കാരുണ്യദൂതരന്ന് നൽകി തൻ… Read More »സുറാഖ | Malayalam Poem

ഹോസ്പിറ്റൽ വാർഡിലെ സുന്ദരി | Malayalam Story

അമ്മയ്ക്ക് ക്ഷീണം കൂടിയതിനാൽ ടൗണിലെ ആശുപത്രിയിൽ കൊണ്ടുപോയി ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ ബ്ലഡ്‌ ടെസ്റ്റ്‌ എടുക്കണം ഗ്ളൂക്കോസ് കയറ്റണം എന്ന് പറഞ്ഞു. ഭൂമിയിലെ മാലാഖമാർ അമ്മയെയും കൂട്ടി വാർഡിലേക് നടന്നു. അമ്മയെ ഒരു കിടക്കയിൽ… Read More »ഹോസ്പിറ്റൽ വാർഡിലെ സുന്ദരി | Malayalam Story

samudra

സമുദ്ര #Part 18

സത്യം പറഞ്ഞാൽ എനിക്ക് പേടിയല്ല, സത്യത്തോട് പൊരുത്തപ്പെടാനുള്ള ഒരു ബുദ്ധിമുട്ട്. ഞാൻ ഈ കാണുന്നത് സ്വപ്നമോ അതോ യഥാർത്ഥമാണോ എന്ന് മനസിലാക്കാൻ എനിക്ക് തന്നെ സാധിക്കാത്ത പോലെ. മെല്ലെ ഒരു കൈ കൊണ്ട് പരതി… Read More »സമുദ്ര #Part 18

malayalam story pdf

അഭിസാരികക്കൊരു പ്രണയ ലേഖനം | Malayalam Story

കൃത്യമായി പറയാൻ ഞാൻ സമയമോ വർഷമോ ദിവസമോ ഓർത്തു വച്ചില്ല കാരണം അത് ഏതൊരാളും മറക്കാൻ ശ്രമിക്കുന്ന ദിനങ്ങളാണ്. ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പാണെന്നു പറയാം അന്നാണ് ആദ്യമായി ഞാനെത്രയാണ് പ്രണയത്തിനടിമപ്പെട്ടന്ന് തിരിച്ചറിയുന്നത്.’ അത് വരെ… Read More »അഭിസാരികക്കൊരു പ്രണയ ലേഖനം | Malayalam Story

samudra

സമുദ്ര #Part 17

കൈയിൽ തന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നോക്കി ഒന്നും മനസിലാകാത്ത കൊണ്ട്, ഒന്ന് നോക്കി അത് അവിടെ തന്നെ വെച്ചു. സി ഐ ഞങ്ങളെ ശ്രദ്ധിക്കുന്നു പോലും ഇല്ലാ. അങ്ങോര് ഫയലിലെ ഓരോ പേപ്പറുകൾ മറച്ച്… Read More »സമുദ്ര #Part 17

Don`t copy text!