Skip to content

Darsana S Pillai

' പ്രേമം' എന്ന രണ്ടക്ഷരത്തേക്കാള്‍ 'തൂലിക' എന്ന മൂന്നക്ഷരത്തെ പ്രണയിച്ചവള്‍....

forest kids story

തിന്മയെ ഇല്ലാതാക്കിയ നന്മ

ഒരു വലിയ കാടുണ്ടായിരുന്നു…സുന്ദരിക്കാട് എന്നായിരുന്നു ആ കാടിന്റെ പേര്…. ആ കാട്ടിൽ നിറയെ മൃഗങ്ങളും ഉണ്ടായിരുന്നു… കുടവയറൻ ആനകുട്ടനും  കൗശലക്കാരൻ കുറുക്കച്ചനും  ഉറക്കം തൂങ്ങി മൂങ്ങ മുത്തശ്ശനും മണ്ടൂസൻ കഴുതപ്പനും വേഗക്കാരൻ ചീറ്റപ്പുലിയും ദേഷ്യക്കാരൻ… Read More »തിന്മയെ ഇല്ലാതാക്കിയ നന്മ

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 13

അതിരാവിലെ കുളിച്ചു റെഡിയായി വരുന്നതിനിടയിൽ ശ്രീ ഒരു പത്തു പ്രാവശ്യമെങ്കിലും ചോദിച്ചിടുണ്ട് എവിടെക്കാണെന്ന്…. ഒരു സർപ്രൈസ് പോലും കാത്തിരിക്കാൻ അവൾക്കു വയ്യ…പക്ഷെ ഞാൻ കാത്തിരുന്നില്ലേ ഇത്രയും നാൾ… ‘ഡീ റെഡിയായോ…? ‘ ‘ഞാനെപ്പോഴേ റെഡി…..… Read More »പ്രതികാരം : ഒരു പ്രണയ കഥ – 13

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 12

അതു കണ്ട് തലകറങ്ങുന്ന പോലെ തോന്നി… തിരിച്ച്കിട്ടിയ ജീവിതം വീണ്ടും കൈവിട്ട് പോകുവാന്നോ ഭഗവാനേ…. ‘ആദീ…..’ എന്‍റെ വിളി കേട്ട് അവൻ തലപൊക്കി എന്നെ നോക്കി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ഞാൻ… Read More »പ്രതികാരം : ഒരു പ്രണയ കഥ – 12

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 11

‘ഒരു മിനിറ്റ്…നീ എന്‍റെ ചോരയാണെന്നോ…? കണ്ട കുപ്പത്തൊട്ടിയില്‍ വല്ല വ്യത്തികെട്ടവരുടെയും ചോരയില്‍ പിറന്ന നീ എങ്ങനെ എന്‍റെ ചോരയാകും….?’ കനിയുടെ വാക്കുകള്‍ എന്നെ ആകെ തകര്‍ത്തു… ‘കനീ..മിണ്ടാതിരിക്ക്…’ അച്ഛയാണ്… ‘എന്തിനാ ഞാന്‍ മിണ്ടാതിരിക്കുന്നത്..ഇതെന്‍റെ വീടാണ്…കല്യാണം… Read More »പ്രതികാരം : ഒരു പ്രണയ കഥ – 11

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 10

ആരാണെന്നോ …എന്താണെന്നോ അറിയാതെ ഒരാളെ കാണാന്‍ വന്നതിന്‍റെ പരിഭ്രാന്തി ഉണ്ടായിരുന്നു…ആരും കൂടെ ഇല്ല… അവന്യു ഗാര്‍ഡനില്‍ എത്തിയപ്പോള്‍ അതേ നമ്പറീന്ന് ഫോണ്‍ വന്നു… നേരെ തടാക കരയില്‍ വരാന്‍ പറഞ്ഞു..അവിടെ വച്ച് കാണാമത്രേ… ഞാന്‍… Read More »പ്രതികാരം : ഒരു പ്രണയ കഥ – 10

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 9

‘കനി…മോളേ നീയെന്താ കാട്ടിയേ..?’ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ പകച്ചു പോയി.. ‘കൊന്നു ഞാന്‍ ആദി ചേട്ടാ…എനിക്ക് കിട്ടാത്ത കിച്ചനെ അവള്‍ക്കെന്നല്ല ആര്‍ക്കും കിട്ടണ്ട…’ അവളൊരു ഭ്രാന്തിയെപ്പോലെ അട്ടഹസിക്കുന്നത് നോക്കി നില്‍ക്കാനെ ഒരു… Read More »പ്രതികാരം : ഒരു പ്രണയ കഥ – 9

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 8

ആദ്യമായി അന്നാണ് ഞാന്‍ കനിയെ കാണുന്നത്… ആദി പറഞ്ഞ് അവളെക്കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തിരിച്ചറിയാന്‍ പറ്റി.. ആളിത്തിരി മോഡേണ്‍ ആണേലും അഹങ്കാരത്തിനും ജാഡയ്ക്കും യാതൊരു കുറവുമില്ല.. ഞാനധികം മിണ്ടണ്ടാന്ന് ആദി നേരത്തെ മുന്നറിയിപ്പ്… Read More »പ്രതികാരം : ഒരു പ്രണയ കഥ – 8

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 7

”ആദിത്യനും കനിയും…” രണ്ടുപേരെയും കണ്ട് ബാക്കിയുള്ളവരുടെ പാതി ജീവന്‍ അപ്പോള്‍ തന്നെ പോയി.. എനിക്കവരുടെ വരവില്‍ യാതൊരു അത്ഭുതവും തോന്നിയില്ല പകരം ചിരിയാണ് വന്നത്… എന്‍റെ ചിരി കണ്ട് അവര്‍ ഞെട്ടി.. കനി മുന്നോട്ട്… Read More »പ്രതികാരം : ഒരു പ്രണയ കഥ – 7

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 6

‘ഡീ…കുന്തം വിഴുങ്ങിയ പോലെ നില്‍ക്കാതെ പോയി ആരാന്ന് നോക്കു..’ ‘എനിക്ക് വയ്യ..അത്രയ്ക്കും വയ്യെങ്കില്‍ നോക്ക് പോയി..’ ‘ആഹാ..ബെസ്റ്റ്..ഇതെന്‍റെ വീടാണോ..നിന്‍റെയാണോ..?പോയി നോക്കെഡീ..ചക്കപോത്തേ…’ എനിക്ക് അരിശം വരുന്നുണ്ടെങ്കിലും പുറത്തെ മുട്ടലിന് ശക്തി കൂടുന്നത് കണ്ട് തുറക്കാനായി പോയി…… Read More »പ്രതികാരം : ഒരു പ്രണയ കഥ – 6

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 5

അന്ന് ഞങ്ങളുടെ ഓണാഘോഷമായിരുന്നു… ഓണാഘോഷം ഫ്രഷേര്‍സിന് ഒരു പുതിയ അനുഭവം തന്നെയാണ്… സ്കൂളിലെ ജീവിതത്തില്‍ നിന്നും കോളേജിലേക്ക് മാറുമ്പോള്‍ ആദ്യത്തെ ആഘോഷമാണല്ലോ… അതിന്‍റേതായ എല്ലാ ആഘോഷപരിപാടികളും ഉണ്ടായിരുന്നു…. എല്ലാത്തിനും കാര്‍ന്നോക്കന്‍മാരായി ഞാനും കിച്ചനും.. ജൂനിയേര്‍സിനെല്ലാം… Read More »പ്രതികാരം : ഒരു പ്രണയ കഥ – 5

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 4

”ശ്രീകുട്ടിയുടെ മാത്രം ആദിയേട്ടന്‍….” ആ വാക്കുകള്‍ എന്‍റെ ചിന്തകള്‍ പത്ത് പതിനഞ്ച് വര്‍ഷം പിറകോട്ട് പോയി.. സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജിന്‍റെ മുറ്റത്താണ് ഞാനും അമ്മുവേച്ചിയും അയാളെ കാണുന്നത്… അന്നാദ്യമായി ഞങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ ഞാനവിടേക്ക്… Read More »പ്രതികാരം : ഒരു പ്രണയ കഥ – 4

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 3

ജയിലിന്‍റെ ഓരോ പടികയറുമ്പോഴും മനസ്സില്‍ വിജയിയുടെ ആത്മവിശ്വാസമായിരുന്നു… തച്ചുടക്കാന്‍ നോക്കീട്ടും തകര്‍ന്ന് പോകാത്ത പെണ്‍മനസ്സിന്‍റെ ആത്മവിശ്വാസം.. ‘മേ ഐ കമിന്‍ ഓഫീസര്‍…’ എന്നെ മനസ്സിലായ പോലെ വാര്‍ഡന്‍ സല്യൂട്ട് ചെയ്തു.. ‘മേഡം..ഇവിടെ..’ ‘ഒരാളെ കാണണം…ആദിത്യന്‍..ഇവിടെയാണ്..ജീവപര്യന്തം..’… Read More »പ്രതികാരം : ഒരു പ്രണയ കഥ – 3

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 2

ഇന്നെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനമാണ്… ഇത്രയും നാളത്തെ കഷ്ടപ്പാടിന് ഫലം കണ്ട ദിവസം.. റെഡിയായി വന്നപ്പോഴേക്കും അച്ഛനും അമ്മയും അമ്പലത്തില്‍ പോയിട്ടെത്തി.. ‘മോളിറങ്ങാണോ..?’ ‘മ്…ഡ്രൈവര്‍ കുറേ നേരായി വെയിറ്റ് ചെയ്യുന്നു..’ ഞാന്‍ പുറത്തേക്ക്… Read More »പ്രതികാരം : ഒരു പ്രണയ കഥ – 2

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 1

‘ഇതാര്…ശ്രീ മോളോ…? ‘ ശ്രീകോവിലിന് മുന്നില്‍ തൊഴുമ്പോഴാണ് പിറകില്‍ നിന്നുള്ള വിളി കേട്ടത്… തിരിഞ്ഞതും കണ്ടത് ഭദ്രാപ്പച്ചിയെ… പണ്ട് ‘അശ്രീകരം’ എന്ന് പറഞ്ഞ് ആട്ടിപ്പായിച്ച അവരുടെ ‘ശ്രീമോളേ’ന്നുള്ള വിളി കേട്ട് ചിരിയാണ് വന്നത്…. ‘മോളെന്താ… Read More »പ്രതികാരം : ഒരു പ്രണയ കഥ – 1

മേഘമൽഹാർ part 18

മേഘമൽഹാർ part 18 | Malayalam novel

ഹരിയുടെ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും ഞാനൊരു കരച്ചിലിന്‍റെ വക്കിലായിരുന്നു.. അവന്‍റെ മുഖത്തേക്ക് നോക്കാന്‍ എനിക്കാകുമായിരുന്നില്ല… ഒരുപക്ഷേ ഞാനിഷ്ടപ്പെടുന്നവള്‍ക്കും കൂടി വേണ്ടിയല്ലേ അവനിവിടെ… ഒന്നും മിണ്ടാതെ ഞാന്‍ പുറത്തേക്ക് നടന്നു… ‘ഉണ്ണീ….’ അവന്‍റെ വിളിയില്‍ ഞാന്‍ തിരിഞ്ഞു..അവന്‍റെ… Read More »മേഘമൽഹാർ part 18 | Malayalam novel

മേഘമൽഹാർ

മേഘമൽഹാർ part 17 | Malayalam novel

ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖം… ‘നന്ദു…ദേവ നന്ദു..’ ന്‍റെ ദേവ അവളേക്കാളേറെ ഇഷ്ടപ്പെടുന്ന അവളുടെ സ്വന്തം സഹോദരന്‍… ‘ഇല്ല…ഇത് സത്യമല്ല…നന്ദു ഒരിക്കലും ഇത് ചെയ്യില്ല…അവനെങ്ങനെ…അതും ദേവയെ..ഇത് ഫേക്കാണ്…’ ‘ഹരീ..പ്ലീസ്സ് ഡാ…ഇത് ഫേക്കാകാന്‍ ചാന്‍സില്ല..മരണം മുന്‍പില്‍ കാണുന്ന… Read More »മേഘമൽഹാർ part 17 | Malayalam novel

മേഘമൽഹാർ Part 16

മേഘമൽഹാർ part 16 | Malayalam novel

അവിടെ നിന്നിറങ്ങുമ്പോള്‍ ഫ്രഡ്ഡി എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍…. അവന്‍റെ മരണം എനിക്കെന്‍റെ കണ്ണ്കൊണ്ട് കാണണം…. ഗൗതത്തിന്‍റെ അന്വേഷണത്തില്‍ അവനിപ്പോള്‍ അവന്‍റെ വൈകുന്നേരങ്ങള്‍ അവന്‍ ചിലവിടുന്നത് പൊളിഞ്ഞ പാലത്തിനടുത്തുള്ള പഴയ വീട്ടിലാണെന്നറിഞ്ഞു… അവന്… Read More »മേഘമൽഹാർ part 16 | Malayalam novel

മേഘമൽഹാർ Part 15

മേഘമൽഹാർ part 15 | Malayalam novel

ഭാരമേറിയ കണ്‍പോളകള്‍ വലിച്ച് തുറക്കുമ്പോള്‍ ഞാനൊരു റൂമിലായിരുന്നു…. ചുറ്റും നിരത്തി വച്ചിരിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടപ്പോള്‍ അതൊരു ഹോസ്പിറ്റലാണെന്ന് മനസ്സിലായി… പക്ഷേ ഞാനിവിടെ എങ്ങനെ…? തലയില്‍ നല്ല വേദനയുണ്ട്… എന്താ നടന്നതെന്ന് ഓര്‍മ്മ കിട്ടുന്നില്ല…… Read More »മേഘമൽഹാർ part 15 | Malayalam novel

മേഘമൽഹാർ Part 14

മേഘമൽഹാർ part 14 | Malayalam novel

നന്ദു എന്തിനാകും വിളിച്ചിട്ടുണ്ടാവുക എന്നോര്‍ത്ത് ആകെ ഒരസ്വസ്ഥത ആയിരുന്നു… എങ്ങനയോ നേരം വെളിപ്പിച്ചെടുത്ത കഷ്ടപ്പാട് എനിക്കറിയാം…. രാവിലെ റെഡിയായി ഹാളിലെത്തി…. ഇന്നലെ നടന്നതിന്‍റെ യാതൊരു ലക്ഷണവും ആരുടേയും മുഖത്തില്ല…എല്ലാം പതിവ് പോലെ നടക്കുന്നു…. എനിക്കാരെയും… Read More »മേഘമൽഹാർ part 14 | Malayalam novel

മേഘമൽഹാർ Part 17

മേഘമൽഹാർ part 13 | Malayalam novel

അവള്‍ എന്നോട് പിണങ്ങി തന്നെ നടന്നു…. അപ്പോഴെങ്ങാനും പാത്തൂനെ എന്‍റെ കൈയ്യില്‍ കിട്ടിയിരുന്നേല്‍…. ഊണ് കഴീഞ്ഞ് മുകളിലേക്ക് നടക്കുമ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ദേവൂനെ കണ്ടത്…. ഞാന്‍ വന്നതോ ഒന്നും പുള്ളിക്കാരി… Read More »മേഘമൽഹാർ part 13 | Malayalam novel

Don`t copy text!