Skip to content

Blog

സ്‌നേഹവീട് part 11 | Malayalam novel

മറുതലക്കൽ നിന്നും മറുപടിയൊന്നും കിട്ടാതായപ്പോൾ ശിവരാമൻ നായർ ശബ്ദം താഴ്ത്തി അച്ചുവിനോട് ചോദിച്ചു. “മോളേ അച്ഛന്റെ പേരെന്താന്നാ പറഞ്ഞേ..?” “ശേഖരൻ…” അതു കേട്ടതും ശിവരാമൻ നായർ ഫോണ് ചെവിയോട്  അടുപ്പിച്ചു പിടിച്ചു ചോദിച്ചു… “അല്ലാ..… Read More »സ്‌നേഹവീട് part 11 | Malayalam novel

മേഘമൽഹാർ Part 15

മേഘമൽഹാർ part 15 | Malayalam novel

ഭാരമേറിയ കണ്‍പോളകള്‍ വലിച്ച് തുറക്കുമ്പോള്‍ ഞാനൊരു റൂമിലായിരുന്നു…. ചുറ്റും നിരത്തി വച്ചിരിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടപ്പോള്‍ അതൊരു ഹോസ്പിറ്റലാണെന്ന് മനസ്സിലായി… പക്ഷേ ഞാനിവിടെ എങ്ങനെ…? തലയില്‍ നല്ല വേദനയുണ്ട്… എന്താ നടന്നതെന്ന് ഓര്‍മ്മ കിട്ടുന്നില്ല…… Read More »മേഘമൽഹാർ part 15 | Malayalam novel

കായംകുളം കൊച്ചുണ്ണി ജീവിതകഥ | Story

ചരിത്രതാളുകളില്‍  വീരേതിഹാസം രചിച്ച പെരുങ്കള്ളന്റെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക്..നിവിന്‍പോളി കായം കുളംകൊച്ചുണ്ണിയായെത്തുന്ന സിനിമയില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ മോഹന്‍ലാലാണ്. നാല്‍പ്പത്തഞ്ച് കോടി ചിലവില്‍  165 ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നാണ് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ… Read More »കായംകുളം കൊച്ചുണ്ണി ജീവിതകഥ | Story

റിബൺ -3 Malayalam Story

ഷംസുവിന്റെ പുരതാമസമാണ്. “പുര പൊറുതിയാകുമ്പോൾ കൊച്ചാപ്പയും ഉണ്ടാകണം” അദ്രുമാനോട് അവൻ പറഞ്ഞ വാക്കുകൾ, അതു പെള്ളയല്ലെന്ന് അയാൾക്കറിയാം.. ശരിക്ക് അദ്രുമാൻ ഷംസൂന്റ  കൊച്ചാപ്പയല്ല. കരീമിന്റെ അനുജനുമല്ല. പക്ഷെ ചെറുപ്പം മുതൽ അയാളവന്റെ കൊച്ചാപ്പയാണ്, അത്… Read More »റിബൺ -3 Malayalam Story

ബിൽ ഗേറ്റ്സ് നമ്മോട് വായിക്കാൻ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ | Books Recommendation

പരാജയത്തെ അഭിമുഖീകരിക്കാൻ പേടിയുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നു പറയേണ്ടി വരും. നിങ്ങൾക്ക് സമ്പത്തുമുണ്ടാകില്ല.  കാരണം വിജയത്തിനു മുന്നേ പരാജയമുണ്ടായേക്കാം. പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട്  പുതിയ രീതികൾ അനുവർത്തിക്കാൻ തയാറാകുന്നതോടെ വിജയമുണ്ടാകും. ഏതെങ്കിലും… Read More »ബിൽ ഗേറ്റ്സ് നമ്മോട് വായിക്കാൻ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ | Books Recommendation

സ്‌നേഹവീട് part 10 | Malayalam novel

5 മണിക്ക് മുന്നേ എഴുന്നള്ളത്തു അവസാനിച്ചതും ലക്ഷ്മിയമ്മ മാലതിയെയും കാർത്തികയെയും അപ്പുവിനെയും അച്ചുവിനെയും കൂട്ടി ദീപാരാധന തൊഴുതു പുറത്തിറങ്ങി ആൽത്തറയിൽ പോയിരുന്നു… കണ്ണൻ മേളക്കാർക്കും വാദ്യക്കാർക്കും മറ്റു കളിക്കാർക്കും പണം കൊടുത്തു സെറ്റിൽ ചെയ്തു… Read More »സ്‌നേഹവീട് part 10 | Malayalam novel

മഴയോർമ്മകൾ

തിരിച്ചു കിട്ടാത്ത ആ പഴയ കാലം വീണ്ടും ഓർത്തെടുക്കുകയാണ് ഞാൻ.. വട്ടക്കത്തോടും, ആനത്തോടും, പുതുമനക്കടവും, വീതി കുറഞ്ഞ ചെമ്മൺപാതകളും, നാട്ടിടവഴികളും ഓർമ്മയിലേക്കോടിയെത്തുന്നു.. ഇടവപ്പാതിയുടെ വരവറിയിച്ചു കൊണ്ട് മഴയുടെ ആരംഭം കുറിച്ചിരിക്കുന്നു..നേരം ഇരുട്ടിത്തുടങ്ങിയതോടെ അത്താഴം കഴിച്ച്… Read More »മഴയോർമ്മകൾ

വേനലിൽ വിരിയുന്ന വസന്തം

ചരിത്രത്തിന്റെ പകൽ  രാത്രിയിലേയ്ക്ക്  തിരിയുമ്പോൾ  ഞാൻ വെറുമൊരു  രചയിതാവ് മാത്രം… !  : അന്ധകാരത്തിന്റെ  നിമിഷങ്ങളെണ്ണി  ബുദ്ധിയിൽ ശൂന്യമായ  നിശബ്ദതയുടെ  പ്രതലം തീർത്തു  കയ്‌പ്പേറിയ ബന്ധനങ്ങൾ  അറുത്തു മാറ്റി.. !  പ്രകൃതിയും,  ആത്മാവിന്റെയുള്ളിലെ ഐക്യത്തെ… Read More »വേനലിൽ വിരിയുന്ന വസന്തം

സ്‌നേഹവീട് part 9 | Malayalam novel

ലക്ഷ്മിയമ്മയും മാലതിയും കാർത്തികയും രമണിയും, രാവിലെ തന്നെ അടുക്കളയിൽ തകൃതിയായ പണിയിലായിരുന്നു. അച്ചുവും അപ്പുവും തൊഴാൻ അമ്പലത്തിൽ പോയിരുന്നു. അനിലും കണ്ണനും കുളത്തിലോട്ടു കുളിക്കാൻ പോയിരുന്നു. ശിവൻ രാവിലെത്തന്നെ അർജ്ജുനെ കുളിപ്പിച്ചു കൊണ്ടു വന്നിരുന്നു.… Read More »സ്‌നേഹവീട് part 9 | Malayalam novel

മേഘമൽഹാർ Part 14

മേഘമൽഹാർ part 14 | Malayalam novel

നന്ദു എന്തിനാകും വിളിച്ചിട്ടുണ്ടാവുക എന്നോര്‍ത്ത് ആകെ ഒരസ്വസ്ഥത ആയിരുന്നു… എങ്ങനയോ നേരം വെളിപ്പിച്ചെടുത്ത കഷ്ടപ്പാട് എനിക്കറിയാം…. രാവിലെ റെഡിയായി ഹാളിലെത്തി…. ഇന്നലെ നടന്നതിന്‍റെ യാതൊരു ലക്ഷണവും ആരുടേയും മുഖത്തില്ല…എല്ലാം പതിവ് പോലെ നടക്കുന്നു…. എനിക്കാരെയും… Read More »മേഘമൽഹാർ part 14 | Malayalam novel

ചേതൻ ഭഗതിന്റെ ജീവിതകഥ | Success Story

ഇന്ത്യ കണ്ട ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ ഇംഗ്ലീഷ് കഥാകൃത്ത്” IIT, IIM തുടങ്ങിയ ഉയർന്ന ഇന്സ്ടിട്യൂട്ടിൽ ബിരുദം നേടി എഴുത്തിലേക്ക് ഇറങ്ങി വന്ന എഴുത്തുക്കാരൻ ടൈം മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ലോകത്തെ ഏറെ സ്വാധീനിച്ച… Read More »ചേതൻ ഭഗതിന്റെ ജീവിതകഥ | Success Story

read malayalam novel

സ്‌നേഹവീട് part 8 | Malayalam novel

അച്ചുവിന്റെ സ്നേഹമേറിയ കണ്ണേട്ടാ എന്നുള്ള വിളി കേട്ടതും കണ്ണൻ പിറകിലേക്ക് തിരിഞ്ഞു. അച്ചുവിനെ കണ്ട കണ്ണൻ പുഞ്ചിരി കൊണ്ട് അവളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിക്കുന്നതിനിടയിൽ കണ്ണൻ അച്ചുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത്… Read More »സ്‌നേഹവീട് part 8 | Malayalam novel

മേഘമൽഹാർ Part 17

മേഘമൽഹാർ part 13 | Malayalam novel

അവള്‍ എന്നോട് പിണങ്ങി തന്നെ നടന്നു…. അപ്പോഴെങ്ങാനും പാത്തൂനെ എന്‍റെ കൈയ്യില്‍ കിട്ടിയിരുന്നേല്‍…. ഊണ് കഴീഞ്ഞ് മുകളിലേക്ക് നടക്കുമ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ദേവൂനെ കണ്ടത്…. ഞാന്‍ വന്നതോ ഒന്നും പുള്ളിക്കാരി… Read More »മേഘമൽഹാർ part 13 | Malayalam novel

zahir malayalam book review

ദി സഹീർ | The Zahir by Paulo Coelho – Book Review

കഥാകൃത്തിനെ കുറിച്ച്  പറയുകയാണെങ്കിൽ, മോട്ടിവേഷൻ ബുക്സിന്റെ എഴുത്തുകാരിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന, ബ്രസിലിയകാരനായ, വിശ്വവിഖ്യാതനായ പൌലോ കൊയിലോയുടെ ഏറ്റവും പ്രസിദ്ധമായ  കൃതികളിൽ ഒന്നാണ് സഹീർ. വീഡിയോ കാണുക! The Zahir by Poulo Coelho… Read More »ദി സഹീർ | The Zahir by Paulo Coelho – Book Review

read malayalam novel

സ്‌നേഹവീട് part 7 | Malayalam novel

അച്ഛനും അമ്മയും കണ്ണന് വേണ്ടി കണ്ടു വെച്ചിരിക്കുന്ന കുട്ടി അച്ചുവാണെന്നു കേട്ട കണ്ണൻ ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ട് ശിവരാമൻ നായർ ചോദിച്ചു… “നീ എന്താ ഒന്നും മിണ്ടാത്തത്. നിനക്കിഷ്ടമല്ലേ അച്ചുവിനെ…?”… Read More »സ്‌നേഹവീട് part 7 | Malayalam novel

അത്ഭുതമായി തോന്നിയ അധ്യാപകർ | Malayalam Story

ഒത്തിരി സന്തോഷം നിറഞ്ഞ അന്തരീക്ഷം,  ഏഴാം ക്ലാസ് മുതലാണ് ഞാൻ മലയാളം മീഡിയം സ്കൂളിൽ പഠിക്കാൻ തുടങ്ങിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്ന സ്ഥലത്ത്,  കേരളത്തിലെ പോലെ തന്നെ ഒരു മലയാളം മീഡിയം സ്കൂൾ ഉണ്ട്.… Read More »അത്ഭുതമായി തോന്നിയ അധ്യാപകർ | Malayalam Story

മേഘമൽഹാർ part 12

മേഘമൽഹാർ part 12 | Malayalam novel

ഗൗതമിന്‍റെ കണ്ണിലെ തീഷ്ണത എന്നെ ഞെട്ടിച്ചു…. അവന്‍ പതിയെ എന്‍റെ അരികിലേക്ക് നടന്നു വന്നു…. ഞാനരുകില്‍ നിന്ന ദേവയെ ഞാന്‍ പിറകിലേക്ക് മാറ്റി നിര്‍ത്തി… അവളാണെങ്കില്‍ എന്താ സംഭവിക്കുന്നതെന്നറിയാതെ പേടിച്ച് നില്‍പ്പാണ്…. ‘ദൈവമേ…ഇവനിത് എന്ത്… Read More »മേഘമൽഹാർ part 12 | Malayalam novel

read malayalam novel

സ്‌നേഹവീട് part 6 | Malayalam novel

രാവിലെ കുളിരുള്ള കാറ്റ് ജനാലയിലൂടെ അകത്തേക്ക് തഴുകിയെത്തിയപ്പോഴാണ് അച്ചു ഉറക്കമുണർന്നത്. പുറത്തേക്ക് നോക്കിയപ്പോൾ നല്ല കോരിച്ചൊരിയുന്ന മഴ. മഴയോടൊപ്പം അമ്പലത്തിലെ പാട്ടും കേൾക്കുന്നുണ്ടായിരുന്നു. അച്ചു ചാടി എണീറ്റു അപ്പുവിനെ കുലുക്കി വിളിച്ചു. അപ്പു ഒന്നു… Read More »സ്‌നേഹവീട് part 6 | Malayalam novel

ഹാരി പോട്ടർ രചയിതാവ് ജെ കെ റൌളിംഗിന്റ വിജയകഥ | Success Story

ബ്രിട്ടനിൽ വീട് പോലുമില്ലാത്ത ഒരു സാധാരണ ദരിദ്രസ്ത്രീ,  ഒരു പെൺകുഞ്ഞിന്റെ  അമ്മ, വിവാഹമോചിത, തികഞ്ഞ  പരാജയം ജീവിതത്തിൽ എല്ലാ മേഖലയിലും അനുഭവിച്ച് ആത്മഹത്യക്ക് വരെ ശ്രമിച്ച  ഒരു സാധു സ്ത്രീ, ഈ ലോകത്തിലെ ഏറ്റവും… Read More »ഹാരി പോട്ടർ രചയിതാവ് ജെ കെ റൌളിംഗിന്റ വിജയകഥ | Success Story

മേഘമൽഹാർ part 11

മേഘമൽഹാർ part 11 | Malayalam novel

അവരെ രണ്ടാളെയും ഒരുമിച്ച് കണ്ടതും മനസ്സിനെന്തോ അസ്വസ്ഥത… ആകെ ഒരു മൂഡോഫ്… ദേവയുടെ മുഖത്താകെ ഒരു സന്തോഷം… പാത്തു ഗൗതമിനെ കണ്ടതും’ ഗൗതം ബ്രോ ‘ എന്നും പറഞ്ഞോടി ചെന്നു… പെട്ടന്ന് പിന്നിലിരുന്ന ദേവയെ… Read More »മേഘമൽഹാർ part 11 | Malayalam novel

Don`t copy text!