പ്രിയ കുഞ്ഞേ
4 വർഷം മുമ്പുള്ള സെപ്റ്റംബർ… ഒരു ഓണക്കാലം… . മലയാളികൾ എല്ലാം ഓണം ആഘോഷിക്കാൻ തിരക്കിട്ടു ഓടുമ്പോൾ ഒരുപാട് സന്തോഷത്തോടെയും സ്വപ്നങ്ങളോടെയും ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക്. മാസങ്ങളായി ദിവസങ്ങൾ എണ്ണി, പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്ന… Read More »പ്രിയ കുഞ്ഞേ