Skip to content

Blog

The Power of Your Subconscious Mind Book Review

വൈദികന്‍ അദ്ധ്യാപകന്‍ എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. ജോസഫ് മര്‍ഫി മനശ്ശാസ്ത്രപരമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ‘ദി മിറക്കിള്‍സ് ഓഫ് യുവര്‍ മൈന്‍ഡ്’, ‘പ്രയര്‍ ഈസ് ദി ആന്‍സര്‍’, ‘പീസ് വിതിന്‍ യുവര്‍സെല്‍ഫ്’… Read More »The Power of Your Subconscious Mind Book Review

പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയുവാൻ മടിക്കുന്ന സ്വപ്നങ്ങൾ  ഓർമ്മയിൽനിന്നു മായുമ്പോളും ഞാൻ പഠിച്ച കലാലയത്തിന്റെ ഊടുവഴികളിൽ… പാതി ചുവപ്പിച്ചു എന്നെക്കടന്നുപോയൊരു പൂവാകയുണ്ടെന്റെ മനസ്സിലും.. ! : തുറന്നയാകശത്തിന്റെ കിളിവാതിലുകളിലേക്ക് അക്ഷരങ്ങളെടുത്തെറിഞ്ഞപ്പോൾ എന്നെ പ്രണയിച്ചയൊരു നീല നക്ഷത്രമുണ്ടായിരുന്നു.. ! :… Read More »പെയ്തൊഴിയാതെ Malayalam Poem

പുനർജ്ജന്മം 3 Malayalam novel

പുനർജ്ജന്മം ഭാഗം 3

  • by

“കിച്ചാ…. എവിടെ ഇവൻ? നിഷേധി ! ഒരു കാര്യത്തിനും വിളിച്ചാൽ കിട്ടില്യ. ശപ്പൻ ” “എന്തോ വല്യമ്മാമേ വല്യമ്മാമ വിളിച്ചുവോ കിച്ചനെ? കിച്ചൻ കെട്ടില്ല്യാർന്നു. അമ്മുന്റെ അറയിലാർന്നു കിച്ചൻ. അതാ കേൾക്കാഞ്ഞെ ” “നിനക്കെന്താ… Read More »പുനർജ്ജന്മം ഭാഗം 3

Malayalam online novel

സ്‌നേഹവീട് part 16 | Malayalam novel

ഇന്ന് അയനം… രാവിലെ, ലക്ഷ്മിയമ്മയും  മാലതിയും രേവതിയും കൂടി   ശിവരാമൻ നായർക്കും ദിവാകരനും ശേഖരനും ഓരോ കാപ്പിയും കൊടുത്തു, രമണിയെ പ്രാതലിന്റെ കാര്യങ്ങളെല്ലാം ഏൽപ്പിച്ചു കാർത്തുവുനേയും  അപ്പുവുനേയും അച്ചുവുനേയും കൂട്ടി അമ്പലത്തിലോട്ട് തൊഴാൻ പോയി.… Read More »സ്‌നേഹവീട് part 16 | Malayalam novel

രാക്കുയിൽ പാട്ട് Malayalam Poem

രാക്കുയിൽ പാട്ട് Malayalam Poem

ജീവിതമെന്ന സമാനതകളില്ലാത്ത നേർ രേഖയുടെ  അർത്ഥതലങ്ങളിലേക്ക് ഒരൊറ്റവരിക്കവിത രചിക്കപ്പെടുമ്പോൾ പൂവരമ്പിൻ താഴെ നീലക്കടമ്പിന്റെ സൗഹൃദങ്ങൾ പൂക്കുകയാണ്… : ചിലർ… പ്രണയിക്കുകയാവാമപ്പോൾ.. മറ്റുചിലർ വിലപിക്കുകയാവാമപ്പോൾ.. ദൂരത്തെവിടെയോ ഒരു രാക്കുയിൽ കൂടുതേടിയലയുകയാണ്…, ! : ഞാനും… നീയുമൊക്കെ..… Read More »രാക്കുയിൽ പാട്ട് Malayalam Poem

പുനർജ്ജന്മം 2 Malayalam novel

പുനർജ്ജന്മം ഭാഗം 2

  • by

കിച്ചൻ വളരെ വേഗത്തിൽ നടക്കുകയായിരുന്നു. അമ്മുന് കൂടെ ഓടിയെത്താൻ കഴിയുന്നതേയില്ല. അവൾ ഒരു വിധം ഓടിയെത്തി കിച്ചനെ പിടിച്ചു നിർത്തി . “ഒന്നു നിൽക്കു ന്റെ കിച്ചാ. എന്തൊരു വേഗാ? ” “നിൽക്കേ? ഇപ്പൊ… Read More »പുനർജ്ജന്മം ഭാഗം 2

Malayalam online novel

സ്‌നേഹവീട് part 15 | Malayalam

നെടുമ്പാശേരി എയർപോർട്ടിൽ ആഗമനത്തിന്റെ അവിടെ അച്ചുവിന്റെ അച്ഛനെ വരവേൽക്കാൻ കാത്തു നിൽക്കുമ്പോഴാണ് ,കണ്ണൻ അച്ചുവിനെ ശ്രദ്ധിച്ചത്. അവളുടെ കണ്ണുകൾ ആകാംഷയോടെ എയർപോർട്ടിന്റ അകത്തു നിന്നു ചെകൗട്ട് കഴിഞ്ഞു പുറത്തോട്ട് വരുന്ന ആളുകളുടെ മുഖത്തൊട്ടായിരുന്നു. അവൾ… Read More »സ്‌നേഹവീട് part 15 | Malayalam

ലജ്ജിക്കുക Malayalam Story

ലജ്ജിക്കുക നാം Malayalam Story

ഞാൻ അന്യൻ , അവളും, ഞങ്ങൾക്കിടയിൽ മൗനങ്ങളുണ്ടായിരുന്നില്ല, അവൾ ഇളകിയാടിച്ചിരിച്ചു സംസാരിക്കുമ്പോൾ അവളുടെ അയഞ്ഞുലഞ്ഞ വസ്ത്രധാരണത്തിലേക്കെന്റെ കണ്ണുകൾ വീണു കൊണ്ടിരുന്നു, എന്റെ ചിന്തകൾ അപ്പോള്‍ വിഷത്തീ തുപ്പിത്തുടങ്ങിയിരുന്നു. മനസ്സിനുള്ളിൽ അരുതാത്ത മോഹങ്ങളുടെ വേലിയേറ്റമുണ്ടായപ്പോൾ മനം… Read More »ലജ്ജിക്കുക നാം Malayalam Story

പുനർജ്ജന്മം 1 Malayalam novel

പുനർജ്ജന്മം ഭാഗം 1

  • by

“പുനർജ്ജന്മം ” എന്ന സത്യം ലോകത്തു എല്ലാ മതങ്ങളും അംഗീകരിക്കുന്നുണ്ടോ എന്ന് സംശയമാണ്. പല മതങ്ങളും പുനർജന്മത്തെപ്പറ്റി പരാമര്ശിക്കുന്നുണ്ടെങ്ലും ആ ദർശനകൾക്കു വൈവിദ്ധ്യം കാണുന്നുണ്ട്. പല മതഗ്രന്തങ്ങളിലും പല രീതിയിൽ പുനർജന്മത്തെ പറ്റി പറയുന്നു.… Read More »പുനർജ്ജന്മം ഭാഗം 1

Malayalam online novel

സ്‌നേഹവീട് part 14 | Malayalam novel

കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വരുന്ന ശരത്തിനെ കണ്ടതും കണ്ണൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു… “നീ ഇത്ര പെട്ടെന്ന് വന്നോ. ഞങ്ങൾ ഇപ്പൊ എത്തിയെ ഉള്ളൂ…” “അതു മനസ്സിലായി..” ശരത്ത് നിലത്തിരിക്കുന്ന… Read More »സ്‌നേഹവീട് part 14 | Malayalam novel

ദൈവം Malayalam Poem

ദൈവം Malayalam Poem

എനിെയ്ക്കൊരു ദൈവത്തെ വേണം കല്ലുകൊണ്ടായാലും കവിത കൊണ്ടായാലും ചിത്തത്തിൽ വാഴിക്കാനല്ല. ചിത്രത്തിൽ പൂജിക്കാൻ. എന്റെ ഇഷ്ടത്തിനെതിരാകുന്ന നിമിഷം ആ ദൈവം മരിച്ചു വീഴണം. ഞാനെന്തു പറഞ്ഞാലും എതിർ വാക്കു പറയാതെ എന്റെ അപേക്ഷകളുടെ താഴെ… Read More »ദൈവം Malayalam Poem

anjal ottakaran malayalam story

അഞ്ചൽ ഓട്ടക്കാരൻ Malayalam Story

പരിമിതമായ യാത്രാ സൗകര്യങ്ങളും, വാർത്താ വിനിമയ സംവിധാനങ്ങളും  നിലനിന്നിരുന്ന പണ്ടുകാലത്തെ പോസ്റ്റുമാന്റെ യഥാർത്ഥ പേരായിരുന്നു “‘ അഞ്ചൽ ഓട്ടക്കാരൻ “.. ! ഒരു കാലഘട്ടത്തിന്റെ തന്നെ സാംസ്ക്കാരിക തനിമയും, പ്രൗഢിയും വിളിച്ചോതുന്ന അഞ്ചൽ ഓട്ടക്കാരനിൽ… Read More »അഞ്ചൽ ഓട്ടക്കാരൻ Malayalam Story

സ്വര്‍ഗ്ഗനരകങ്ങള്‍ malayalam poem

സ്വര്‍ഗ്ഗനരകങ്ങള്‍

ദിനേന നല്ല സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങി ഉണരുന്നവൻ എന്നും നിത്യസ്വർഗ്ഗത്തിലായിരിക്കും, നിത്യയവ്വനം അവനിൽ നിറഞ്ഞുനിൽക്കും. പുലർക്കാലം അവന് ഉന്മേഷവും ഊർജ്ജവുമേകും, മുന്തിരിച്ചാറവന്‍ ഊറ്റിക്കുടിക്കും, ഏതന്‍ത്തോട്ടത്തിന്റെ അധിപനായും നിത്യവും അവിടെ രമിക്കാനെത്തുന്നതായും അവന് തോന്നും, ദുസ്വപ്നങ്ങളുടെ… Read More »സ്വര്‍ഗ്ഗനരകങ്ങള്‍

സ്‌നേഹവീട് malayalam novel Part 13

സ്‌നേഹവീട് Part 13 | Malayalam Novel

കാറിന്റെ സ്റ്റീരിയോയിൽ നിന്നും മുഹമ്മദ് റാഫിയുടെ.. ‘ബഹരോൻ…പൂൾ…ബർസാഹോ… മെരാ…മഹബൂബ്.. ആയാഹെ….’ എന്ന ഇമ്പമേറിയ ഗാനവും കേട്ടുകൊണ്ട്  എയർപൊട്ടിലോട്ടു കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നതിനിടയിലാണ് കണ്ണൻ ബാക്കിലിരിക്കുന്നവരെ ശ്രദ്ധിച്ചത്.. അപ്പുവും  കാർത്തുവും ഓരോ നാട്ടു വർത്തമാനവും… Read More »സ്‌നേഹവീട് Part 13 | Malayalam Novel

മേഘമൽഹാർ part 18

മേഘമൽഹാർ part 18 | Malayalam novel

ഹരിയുടെ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും ഞാനൊരു കരച്ചിലിന്‍റെ വക്കിലായിരുന്നു.. അവന്‍റെ മുഖത്തേക്ക് നോക്കാന്‍ എനിക്കാകുമായിരുന്നില്ല… ഒരുപക്ഷേ ഞാനിഷ്ടപ്പെടുന്നവള്‍ക്കും കൂടി വേണ്ടിയല്ലേ അവനിവിടെ… ഒന്നും മിണ്ടാതെ ഞാന്‍ പുറത്തേക്ക് നടന്നു… ‘ഉണ്ണീ….’ അവന്‍റെ വിളിയില്‍ ഞാന്‍ തിരിഞ്ഞു..അവന്‍റെ… Read More »മേഘമൽഹാർ part 18 | Malayalam novel

മേഘമൽഹാർ

മേഘമൽഹാർ part 17 | Malayalam novel

ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖം… ‘നന്ദു…ദേവ നന്ദു..’ ന്‍റെ ദേവ അവളേക്കാളേറെ ഇഷ്ടപ്പെടുന്ന അവളുടെ സ്വന്തം സഹോദരന്‍… ‘ഇല്ല…ഇത് സത്യമല്ല…നന്ദു ഒരിക്കലും ഇത് ചെയ്യില്ല…അവനെങ്ങനെ…അതും ദേവയെ..ഇത് ഫേക്കാണ്…’ ‘ഹരീ..പ്ലീസ്സ് ഡാ…ഇത് ഫേക്കാകാന്‍ ചാന്‍സില്ല..മരണം മുന്‍പില്‍ കാണുന്ന… Read More »മേഘമൽഹാർ part 17 | Malayalam novel

Mark Zuckerberg Biography and Recommended Books: Success Story of Facebook

മാർക്ക് സുക്കർബർഗ്!! പഠനം നിർത്തി പോന്ന കോളേജ്  തന്നെ ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ച നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഫേസ്ബുക്ക് സ്‌ഥാപകൻ സുക്കർ ബർഗ് Mark Zuckerberg Biography and Recommended Books: Success… Read More »Mark Zuckerberg Biography and Recommended Books: Success Story of Facebook

ചേതൻ ഭഗത് book review

ദി ഗേൾ ഇൻ റൂം 105 | The Girl in Room 105 by Chetan Bhagat – Book Review

ചേതൻ ഭഗതിന്റെ എല്ലാ നോവലുകളും വായനക്കാർ ഒത്തിരി ഇഷ്ടപ്പെടുന്നു. അദ്ദേഹം എഴുതിയ 8 നോവലുകളും ഇപ്പോഴും ബെസ്റ്റ് സെല്ലിങ് ബുക്കുകളായി തുടരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായ ഈ ചേതൻ ഭഗതിന്റെ ഏറ്റവും പുതിയ 2018… Read More »ദി ഗേൾ ഇൻ റൂം 105 | The Girl in Room 105 by Chetan Bhagat – Book Review

സ്‌നേഹവീട് part 12

സ്‌നേഹവീട് part 12 | Malayalam novel

വിവാഹം ഉറപ്പിച്ചതും മാലതിയും അനിലും കാർത്തികയും വിവാഹത്തിന്റെ ഒരാഴ്ച മുന്നേ വരാന്നും പറഞ്ഞു അവരുടെ വീട്ടിലേക്ക് പോയി. അപ്പുവിനെയും അച്ചുവിനെയും ശിവരാമൻ നായർ കണ്ണനെ കൊണ്ട് ഹോസ്റ്റലിൽ കൊണ്ട് വിടുവിച്ചു. വിവാഹത്തിന്റെ 10 ദിവസം… Read More »സ്‌നേഹവീട് part 12 | Malayalam novel

മേഘമൽഹാർ Part 16

മേഘമൽഹാർ part 16 | Malayalam novel

അവിടെ നിന്നിറങ്ങുമ്പോള്‍ ഫ്രഡ്ഡി എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍…. അവന്‍റെ മരണം എനിക്കെന്‍റെ കണ്ണ്കൊണ്ട് കാണണം…. ഗൗതത്തിന്‍റെ അന്വേഷണത്തില്‍ അവനിപ്പോള്‍ അവന്‍റെ വൈകുന്നേരങ്ങള്‍ അവന്‍ ചിലവിടുന്നത് പൊളിഞ്ഞ പാലത്തിനടുത്തുള്ള പഴയ വീട്ടിലാണെന്നറിഞ്ഞു… അവന്… Read More »മേഘമൽഹാർ part 16 | Malayalam novel

Don`t copy text!