താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട് 34
ഇത്രനാൾ കാത്തിരുന്നത് ഈയൊരു ദിവസത്തിനായിരുന്നല്ലോ,,ഇനിയെനിക്കൊന്ന് സുഖമായുറങ്ങണം,ജനൽ വാതിൽ തുറന്നിട്ടതോടെ തണുത്ത കാറ്റ് മുഖത്തേക്കടിക്കാൻ തുടങ്ങി.,പതിയെ ഉറക്കമെന്നെ പിടികൂടിത്തുടങ്ങിയിരുന്നു… അടുത്തുള്ള അമ്പലത്തിൽ നിന്നും മണ്ഡലകാലമായതിനാൽ ഭക്തിഗാനം കേൾക്കാം.,അത് കേട്ടുകൊണ്ട് ഞാനുണർന്നത്.. ഈശ്വരനേ മനസ്സിൽ ധ്യാനിച്ച് പതിയെ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട് 34





