നിത്യവസന്തം – 9
പക്ഷെ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത് നേരത്തെ കീർത്തിയുടെ മുഖത്തു ഉണ്ടായിരുന്നതിനേക്കാൾ പുച്ഛം ആയിരുന്നു ഇപ്പോൾ… ഇപ്പോൾ പ്രിൻസിന്റെ മുഖത്തു.. കവിളിൽ നനവ് തട്ടിയപ്പോൾ ആണ് ഞാൻ കരയുകയാണ് എന്ന് പോലും എനിക്ക് മനസിലായത്…… Read More »നിത്യവസന്തം – 9




