ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time
ഒരു സ്ത്രീ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ അവരുടെ കുട്ടിയെ കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളും ഒപ്പം വളരുന്നു. ആ ഒരു കാലയളവിൽ തന്നെ ‘നല്ല ആഹാരം കഴിക്കു’, ‘പാട്ട് കേൾക്കു’, ‘പുസ്തകങ്ങൾ വായിക്കു’… അങ്ങനെ ഒരുപാട് ഉപദേശങ്ങൾ പല ആളുകൾ നമുക്ക് തന്നു കൊണ്ടിരിക്കും.
എന്നാൽ ആ ഒരു സമയത്ത് പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണെന്ന് പറയുന്നത് വിഢിത്തം അല്ലേ എന്നാകും നമ്മൾ ആലോചിക്കുക. അമ്മ വായിക്കുമ്പോൾ കുട്ടിക്ക് ഒന്നും മനസിലാകില്ലലോ.. പിന്നെ എന്താണ് ആ സമയത്ത് അമ്മമാർ പുസ്തകങ്ങൾ വായിക്കണം എന്ന് പറയുന്നത്? അമ്മ വായിക്കുന്നത് കുട്ടിക്ക് കേൾക്കാമോ? പിന്നെ എന്തിനാണ് വായിക്കുന്നത്? കുട്ടിയുടെ ബുദ്ധിശക്തി വർദ്ധിക്കുമോ? വേറെ നമ്മളറിയാത്ത എന്തൊക്കെ ഗുണങ്ങളാണ് ആ സമയത്തെ വായനക്ക് പിറകിൽ? പ്രഗ്നൻസിയുടെ ഏത് മാസം തൊട്ട് വായിക്കുമ്പോഴാണ് കുട്ടിക്കും കൂടി ഉപകാരപ്രദമാകുന്നത്? ഏത് തരത്തിൽ ഉള്ള പുസ്തകങ്ങൾ വായിക്കണം? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ പറയുന്നത്. നമുക്ക് ഓരോ ഓരോ സംശയങ്ങൾ എടുക്കാം.
അമ്മ വായിക്കുമ്പോൾ കുട്ടിക്ക് കേൾക്കുമോ?
Read More »ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time