അമ്മുക്കുട്ടി

(2 customer reviews)
Novel details

“അമ്മുക്കുട്ടി… ആ പേന ഇവിടെ താ…. ”

” ഇല്ല തരൂലാ…. ”

” പറഞ്ഞത് അനുസരിക്ക് അമ്മു…… ”

” നന്ദാ… രാവിലെ തന്നെ ആ വട്ടി പെണ്ണിനോട് കിടന്ന് ഗുസ്തി പിടിക്കാതെ നീ കോളേജിൽ പോകാൻ നോക്കുന്നുണ്ടോ…. ”

പിന്നിൽ നിന്ന് അമ്മയായിരുന്നു അത് പറഞത്….
എന്റെ സർവ്വനാഡീ ഞരമ്പുകളും വലിഞ് മുറുകുന്നുണ്ടായിരുന്നു….

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for അമ്മുക്കുട്ടി

  1. Priya

    nanayitundto thudarnn ezhuthanam.. ❤️

  2. Aami

    ഒത്തിരി ഒത്തിരി ഇഷ്ടായി ❤️❤️

Add a review

Your email address will not be published. Required fields are marked *