മരണങ്ങളുടെ തുരുത്ത്

(1 customer review)
Novel details

ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി എഴുതാനുള്ള ശ്രമം ആണ്. എത്ര കണ്ട് വിജയിക്കുമെന്നറിയില്ല. എന്റെ കഴിഞ്ഞ നോവലുകളെയും കഥകളെയും സ്വീകരിച്ച് എനിക്ക് നൽകിയ പ്രോത്സാഹനവും പിന്തുണയും ഇതിനും പ്രതീക്ഷിക്കുന്നു. തെറ്റുകൾ കാണിക്കേണ്ടത് ഈ കഥയുടെ വായനക്കാരായ നിങ്ങൾ ഓരോരുത്തരും ആണ്. ചൂണ്ടി കാണിക്കുന്ന തെറ്റുകളെ, കഴിയുന്നത് പോലെ തിരുത്താൻ ശ്രെമിക്കാം. പ്രോത്സാഹനങ്ങൾക്കൊപ്പം ആരോഗ്യപരമായ വിമർശനങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് കൂടി പറയട്ടെ.

എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ദൈവ നാമത്തിൽ തുടങ്ങട്ടെ…

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for മരണങ്ങളുടെ തുരുത്ത്

  1. Sree

    കൊള്ളാം നല്ലൊരു അടിപൊളി ഇൻവെസ്റ്റിഗേഷൻ സ്റ്റോറി 😍😍ഒറ്റയടിക്ക് ഫുൾ വായിച്ചു 😍

Add a review

Your email address will not be published. Required fields are marked *