“കൗസല്യ സുപ്രജ രാമ പൂർവ്വ സന്ധ്യാ പ്രവത്യതേ………”
സുപ്രഭാതം കാതിൽ പതിച്ചപ്പോൾ ഗൗരി കണ്ണ് തുറന്നു. തുറന്നിട്ട ജനലിലൂടെ
പുലരിയുടെ ഇളം തണുപ്പ് മുഖത്തേക്കടി-
ക്കുന്നു. അവൾ പുതപ്പ് നീക്കി പതിയെ എഴുന്നേറ്റു.ഇരു കരങ്ങളും വിടർത്തി
പിടിച്ച് കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നവൾ
ഒരു നിമിഷം പ്രാർത്ഥിച്ചു.
” ൻറെ കൃഷ്ണാ….. പുതിയ സ്ഥലാണ്…..
ആദ്യ ദിവസാണ് ജോലിയിൽ.. എന്റെയെല്ലാ
പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഈ
ജോലീന്ന് നിനക്കറിയാല്ലോ….കാത്തോണേ
കൃഷ്ണാ….”
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Sree –
super nice story enikkothiri ishtayi😍
ഷൈനി ഹരികുമാർ –
സൂപ്പർ. അവസാനം കലക്കി.എന്നാലും പെട്ടെന്ന് തീർന്ന് പോയി