ഈ കഥയിലെ കഥാപാത്രങ്ങൾ എന്റെ ഭാവനയിൽ രൂപം കൊണ്ടവർ മാത്രമാണെങ്കിലും കൃഷ്ണ മേനോനും രാഘവനും കുമാരനുമൊക്കെ നമുക്കിടയിൽ തന്നെയുണ്ട് എന്നതാണ് സത്യം.
ഒരുപക്ഷെ ഏതെങ്കിലുമൊക്കെ കുളങ്ങളുടെ അടിത്തത്തിൽ ആദിത്യ മേനോന്മാർ അന്ത്യ വിശ്രമം കൊള്ളുന്നുണ്ടാവും.
അഭിമന്യു ഒരു ഉത്തരമാണ്.നീതി നിഷേധിക്കപ്പെട്ടവർക്കുള്ള ഉത്തരം.
രാകി മിനുക്കിയ ചുരികയുമായി അഭിമന്യുമാർ ഇനിയും ഉദയം ചെയ്തേക്കാം.
ശ്രീപാർവ്വതി എന്ന കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്ന സത്യമാണ്. പേരിൽ മാത്രം മാറ്റമുള്ള ശ്രീപാർവ്വതിമാർ നമുക്കിടയിലുണ്ട്.…
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
മഴത്തുള്ളികൾ –
അടിപൊളി മുഴുവൻ വായിച്ചു തീർത്തു… ഇനിയും എഴുതുക ഇതുപോലുള്ള കഥകൾ…. തെറ്റ് ചെയ്തവർ ആരായാലും അതിന്റെ ശിക്ഷ അനുഭവിക്കണം
Vinujith –
സൂപ്പർ ഒറ്റയിരുപ്പിൽ മൊത്തം വായിച്ചിട്ടാ എണീറ്റത് ഒരു ഫിലിം കണ്ടപോലെയുണ്ട്
ഷൈനി ഹരികുമാർ –
ഒന്നിരി ഇഷ്ടായി. ഒരു സിനിമ കണ്ട ഫീൽ. എന്നാലും രുദ്രശങ്കറിന്റെ ഇല്ലം ക്ഷയിച്ചു പോയിന്നിറഞ്ഞപ്പോൾ ഒരു ദു:ഖം: …[:OK][:OK]
Kuttu –
oru movie kandathupolund.. super..
Tinz –
Otta erippinu vayichu theerthu…. Eniyum thangalil ninnu ethupole manoharamaya srushitikal undakatte…
manu –
Super