ഈറനണിയുന്ന തന്റെ മുടി തുവർത്തി നിൽക്കുകയാണ് ശ്രീനന്ദ. അവളുടെ ചുണ്ടുകളിൽ മൂളിപ്പാട്ടിന്റെ ശബ്ദം പ്രതിഫലിക്കുന്നുണ്ട്. മുടിയെ തലോടി കൊണ്ടവൾ മേശക്കരികിലേക്ക് വന്നു. അവിടെ നിന്നും ഒരു ഡയറിയെടുത്ത് അവൾ മെല്ലെ തുറന്നു.അതിൽ നിന്നുമൊരു ചിത്രമെടുത്ത് ഒരു നിമിഷം കണ്ണിമവെട്ടാതെ അവൾ നോക്കി നിന്നു. താൻ കാണാനൊരുപാടാഗ്രഹിക്കുന്ന തന്റെ ഉണ്ണിയേട്ടന്റെ ചിത്രമായിരുന്നു അത്. ചിത്രം നോക്കി സ്വന്തമായിട്ടവൾ പരാതി പറയുന്നുണ്ടായിരുന്നു.
” എപ്പോഴാ മാഷേ നിങ്ങളെ ഒന്ന് കാണാൻ പറ്റുക… ഞാൻ കണ്ടിട്ട് ഒരുപാടായിട്ടോ… എന്നെ കാണണോന്ന് ഒരു വിചാരവുമില്ല അല്ലേ….? “..
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഷൈനി ഹരികുമാർ –
അവസാന ഭാഗം വായിച്ചപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞ് പോയി. ആർക്ക് വേണ്ടിയും സ്വന്തമായതിനെ നഷ്ടപ്പെടുത്താൻ ശ്രമിക്കരുത് എന്ന് ഒരു ഓർമ്മപ്പെടുത്തലാണീ കഥ. മനസ്സിൽ നോവുണർത്തി എങ്കിലും ഒരു പാട് ഇഷ്ടമായി ——
Kukku –
last bhagam vayikkan kazhiyunnundayirunnilla… karanjupoyi…
AMMUS –
Nalla story attooo ….last part vayichapo kannu niranju poyi 😓😓