“ആരുഷി മോളൊന്ന് നിന്നേ,.. ” രാധിക അവൾക്കരികിലേക്ക് ചെന്നു,..
ചങ്കിടിപ്പിന്റെ ആഴം വല്ലാതെ കൂടി വരുന്നത് അവൾ അറിഞ്ഞു,.. എന്ത് പറയും താൻ ?. അല്ലെങ്കിൽ തന്നെ അമ്മയ്ക്ക് തന്നെ കണ്ണെടുത്താൽ കണ്ടൂടാ,. അപ്പോൾ ഒരന്യപുരുഷന്റെ തല്ലും വാങ്ങിയാണ് മകൾ കയറി വന്നതെന്നറിഞ്ഞാൽ,..
“എന്താ നിന്റെ കവിളത്ത് ?”
“അത്,… പിന്നെ ”
“എന്താ അവിടെ ?”
പപ്പ .. അമ്മയ്ക്ക് മുന്നിൽ ഇതുപോലെ പെട്ടുനിൽക്കാറുള്ള അവസരങ്ങളിൽ രക്ഷകനായെത്താറുള്ളത് പപ്പയാണ്,..
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ajitha –
നല്ല കഥയായീരുന്നു. ഒത്തിരി ഇഷ്ടമായി ഇനിയും ഇതുപോലേ നല്ല കഥകൾ ഇടണേ
Naji –
aarushi[:heart]aadhi orupadishtayi…….ennum vazhakkitt pranayikkunnavar…..sooooper😍
രജീഷ –
ഒതതിരിഇഷ്ടപ്പെട്ടു ഇനിയുംഇതുപോലെകഥകൾ ഇടണേ
Surya –
Good story.keep writing!!