Skip to content

പ്രണയിനി

(11 customer reviews)
Novel details

3.7/5 - (54 votes)

“നന്ദ ടീച്ചറെ…അപ്പോ നമ്മൾ പ്ലാൻ ചെയ്തപോലെ എല്ലാം നടപ്പാക്കാം അല്ലേ”

“sir പറഞ്ഞപോലെ തന്നെ ചെയ്യാം…ആദ്യം കളക്ടർ sir അന്ന് ഫ്രീ ആണോ എന്ന് അറിയണം…ആരെങ്കിലും രണ്ടോ മൂന്നോ പേര് ക്ഷണികണം.നമ്മുടെ ആവശ്യം പറയുകയും വേണം.നമ്മൾ ഉദ്ദേശിക്കുന്ന date collector free അല്ല എന്നുണ്ടെങ്കിൽ വേറെ ചോദിച്ചു നോക്കാം.വേഗം തന്നെ കലക്ട്രേറ്റ് ഓഫീസ് പോകണം”…..

Read Now

3.7/5 - (54 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

11 reviews for പ്രണയിനി

 1. Sheena Dhileep

  പെട്ടെന്ന് തീർന്നു പോയി എന്ന് തോന്നി ദേവദത്തൻ മതി യായിരുന്നു നന്ദുന് എന്ന് തോന്നി അത്രയും നാൾ കാത്തിരുന്നു അത് വെറുതെ ആയി. ചിലരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ആണ് വളരെ മനോഹരമായി അവതരിപ്പിച്ചു ഒന്നും പറയാൻ ഇല്ല അടിപൊളി

 2. Simi

  തീർന്നല്ലേ…… ഇഷ്ടത്തോടെ വായിച്ചോണ്ടിരുന്ന കഥയാണ്….. ഇനിയും വരൂലേ പുതിയ സൃഷ്ടിയുമായി……. പ്രതീക്ഷിക്കുന്നു

 3. Naji

  angane novel avasanichule… shooo.. ellarem miss cheyum.. sivane othiri missing… ella katha pathrangaleyum ishtapettu ithile… story adipoli arnnu.. iniyum ethupolulla nalla kathayumayi varane…..

 4. Aami

  antha parayendath annariyilla.antho theernnu annarinjappol vayangara vishamam avunnu.iniyum ithu polullanalla stories ayi varanam . all the best .

 5. Ammu

  super ennu parajal athu sariyavilla vakkukalkkum appuram eniyum kathirikkunnu ethupolulla story kku ayee ❤️avarude pranayakalam evide thudaghattee

 6. Ammu

  അയ്യോ കഴിഞ്ഞോ എത്ര ആർത്തിയോടെ വായിച്ച കഥയായിരുന്നു എന്നാലും കുറച്ചൂടെ venamayirunnu

 7. Midhun Chembakassery

  ഒത്തിരി കൊതിപ്പിച്ചു ഈ കഥ. വാക്കുകളുടെ ഉപയോഗ ശൈലിയും കഥാപാത്രങ്ങളുടെ ആത്മബന്ധവും അത് പിന്നീട് എപ്പോളാ എല്ലാവർക്കും ബാരംവാവുകയും ഒരോടത്തുരുടെ നിസഹായത നേരിട്ട് അനുഭവിച്ചു…. കഥ എഴുതി ഞങ്ങളെ ഇത്രത്തോളും മോഹിപ്പിച്ചത് അല്ലെ… ഈ ആരാധകർക്ക് വേണ്ടി ഇനിയും ഇനിയും എഴുതാൻ കഴിയട്ടെ എന്ന് ഒരു ആയിരം ആശംസകൾ നേരുന്നു…

 8. Anita

  Excellent story and well written… Kaadhapathrangalil oraalaayi jeevikkukayaanennu vaayanakaare thonnipikkunna novel.You are such a talented writer Seshma… Please keep writing…God Bless!

 9. Neethu 💝

  Ella storiyum vayich kazhinju enn വിചാരിച്ചു… എൻ്റെ മുന്നിൽ വന്നു നിന്ന പ്രണയിനിയെ കാണാൻ കഴിഞ്ഞില്ല..വെറുതെ വായിച്ച kathagakalil onnakumennu തോന്നി വീണ്ടും stories വായിക്കുന്ന കൂട്ടത്തില ഞാൻ പക്ഷെ വായിച്ച് തുടങ്ങിയത് മുതൽ മനസിലായി ഞാൻ മിസ്സ് ചെയ്തു പോയൊരു സ്റ്റോറി ആണെന്ന് innanu വായിച്ചത് jeevithamayaalum prenayamayalum വിധിച്ചതെ നമുക്ക് കിട്ടുകയുള്ളൂ അതിനു നിറവും കൂടുതലും aduthhariyenam എന്നുമാത്രം അല്ലേ…സ്റ്റോറി സൂപ്പർ ആയിട്ടുണ്ട്…

 10. Achu

  Excellent story..keep writing

 11. Rajisha

  adipoli ayirunnu theeranda ennu thonni. nalla climax shivanum-gauriyum, devadhathanum-devikayum, kichanum-bhadrayum, kashiyum-dhurgayum avarude adangatha prenayavum ennu manasil nilkkum . supper iniyum ezhuthuka.

Add a review

Your email address will not be published. Required fields are marked *

Don`t copy text!