മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ്

(1 customer review)




Novel details

Category: Tags: , ,

” വിഷ്ണുവേയ്… നാളെ കഴിഞ്ഞാൽ ഇലഞ്ഞിത്തറ ക്ഷേത്രത്തില പൂരാ ട്ടാ… ഇത്തവണേലും മേളത്തിന് നിയ്യും കൂടണം… രണ്ട് വർഷാവണ് ണ്ട് നിയ്യ് ചെണ്ടേമേല് കോല് വച്ചിട്ട്
നീയ്യില്ലാണ്ട് ഒന്നിന്നും ഒരു രസല്ല ടാ ”

“മ്….. ”

അപ്പുവിനുള്ള മറുപടി ഒരു മൂളലിൽ ഒതുക്കുമ്പോൾ വിഷ്ണുവിന്റെ ഉള്ളം ഒന്ന് പിടഞ്ഞു..

” ന്റെ ഗഡി… ഇതിപ്പോ എത്രാന്ന് പറഞ്ഞാ നീ ഇങ്ങനെ വിട്ട് നിക്കണേ… നടന്നതൊന്നും മ്മള് കരുതി കൂട്ട്യാ ചെയ്തതല്ലല്ലോ പക്ഷേ ഇത്തവണ ഞാൻ പക്ഷേ ഇത്തവണ നിനക്ക് ഒരു വിശേഷം കൂടി ഇണ്ട് ട്ടാ…. അത് പറയാനാ ഞാൻ ഇപ്പോ ധൃതിയിൽ വിളിച്ചേ…. മ്മടെ സുധാകരേട്ടൻ… നാട്ടില് വന്നിട്ടുണ്ട്… ഒപ്പം കുടുംബവും ”..

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ്

  1. Aami

    കൊള്ളാം മനസ്സിൽ തട്ടുന്ന നല്ലൊരു കഥ.സൂപ്പർ 😍.

Add a review

Your email address will not be published. Required fields are marked *