സൂര്യഗായത്രി

(1 customer review)
Novel details

ഇളം പച്ചപുല്ലു വിരിച്ച പാടം അതിൽ സ്വർണ്ണവർണത്തിൽ വിളഞ്ഞു കിടക്കുന്ന നെൽക്കതിരുകൾ . പാടത്തിനു ചുറ്റിനും ഉള്ള മരങ്ങളിൽ നിന്നും തത്തകൾ വന്ന് കതിരിൽ ഇരിക്കും എന്നിട്ടു കൂട്ടത്തോടെ പറന്നു പൊങ്ങുമ്പോൾ അവയുടെ കോക്കിൽ നെൽക്കതിരുകൾ ഉണ്ടാവാറുണ്ട് ..

ഈ കാഴ്ച തന്റെ ഡിജിറ്റൽ ക്യാമറയിൽ പകർത്താനായി കഴിഞ്ഞ 4 ദിവസം ആയി ശ്രമിക്കുവാണ് അവൾ സൂര്യ എന്ന സൂര്യഗായത്രി..

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for സൂര്യഗായത്രി

  1. Surya

    Good story…Keep writing 🙂

Add a review

Your email address will not be published. Required fields are marked *