Skip to content

നന്ദ്യാർവട്ടം

(10 customer reviews)




Novel details

3.9/5 - (35 votes)

” നീ വീട്ടിൽ പോകുന്നില്ലേ …. ഇനിയിപ്പോ ജൂനിയേർസിന്റെ ആവശ്യമേ ഇവിടെയുള്ളു .. പേഷ്യന്റിന്റെ പൾസ് , ബിപി അണ്ടർ കണ്ടട്രോൾ ആണ് .. വെൻട്രിക്കുലർ ഷണ്ടിംഗ് ചെയ്യേണ്ടി വരും എന്ന് തോന്നുന്നു .. എന്താണെങ്കിലും 24 അവർ ഒബ്സർവേഷൻ കഴിഞ്ഞ് ഡിസൈഡ് ചെയ്താൽ മതി …….” നർസസ് സ്സ്റ്റേഷനിലിരുന്ന് CT സ്ക്യാൻ ഉയർത്തി പിടിച്ച് നോക്കുന്ന Dr. വിനയ് യുടെ അടുത്തേക്ക് വന്ന് മറ്റൊരു ചെയറിലിരുന്ന് കൊണ്ട് Dr . ഫസൽ നാസർ പറഞ്ഞു …

വിനയ് ഒന്ന് പുഞ്ചിരിച്ചു ..

ക്ലോക്കിലെ സമയം 2 . 30 കഴിഞ്ഞിരുന്നു … ആശുപത്രിയുടെ കോറിഡോറും മറ്റും നിശബ്ദമാണെങ്കിലും ഉറങ്ങാത്ത ചിലരുണ്ട് .. ആ രാത്രിയിലും മറ്റുള്ളവരുടെ ജീവന് കാവലായി നിൽക്കുന്ന കുറച്ചു പേർ ..

” ഡോകു … ഒരോ കോഫി പറയട്ടെ … ” നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷംന സിസ്റ്ററാണ് .. തന്റെ മുന്നിലിരുന്ന കേസ് ഷീറ്റിലെ നർസസ് ചാർട്ട് എഴുതി കഴിഞ്ഞ് പേനയടച്ചു കൊണ്ട് ചോദിച്ചു …

Read Now

3.9/5 - (35 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

10 reviews for നന്ദ്യാർവട്ടം

  1. Vinujith

    Nice… ഒരിപാടിഷ്ടപ്പെട്ട കഥയായിരുന്നു ഓരോ പാർട്ടിനുംവേണ്ടി കാത്തിരിക്കുവായിരുന്നു തീർന്നപ്പോ ഒരു വിഷമം ആദിയെ ശെരിക്കും miss ചെയ്യും വായനക്കാരിൽപോലും മാതൃത്വം എന്ന വികാരം കൊണ്ടുവരാൻ ആദിക്ക് കഴിഞ്ഞു ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കും

  2. സുമ

    ഈ കഥ എനിക്ക് ഒരു പാട് ഇഷ്ടമായി ചില പാർട്ടുകൾ മുൾമുനയിൽ നിർത്തി ആദിയെയും അവന്റെ പ്രിയപ്പെട്ട മമ്മയും ഒരുപാട് miss ചെയ്യും.

  3. Nandhu

    നൊന്തു പ്രസവിച്ച കുഞ്ഞിനെ പോലും പ്രണയമെന്ന പേരും പറഞ്ഞു നിസാരമായി കൊന്നുകളയുന്ന കാമവെറിപൂണ്ട പിശാചുക്കളായ ……. കൾക്ക്. ഇങ്ങനെയും സ്ത്രീകൾ ഉണ്ട്. പ്രസവിക്കാതെതന്നെ അമ്മയായവർ

  4. Shaini

    ഒരുപാട് ഇഷ്ടമായിരുന്നം ഈ കഥ ഓരോ പാർട്ടിനും കാത്തിരിക്കുമായിരുന്നു. തീർന്നപ്പോൾ വിഷമമായി.ആ മി, വിനയ് ,ആദി ഒരുപാട് മിസ് ചെയ്യും. ആമി ഇന്നെത്തെക്കാലത്ത് വേറിട്ട് നിൽക്കുന്ന ഒരു അമ്മ തന്നെയാണ് അവളിലെ മാതൃത്വം വർണ്ണനാതീധമാണ് …… ഒത്തിരി ഇഷ്ടമായി ഇനിയും നല്ല കഥകളുമായി വരണം

  5. Ajisha Ravi

    നല്ല കഥ ആയിരുന്നു ഒരു അമ്മയുടെ സ്നേഹം എന്താ എന്ന് വെളിപ്പെടുത്തുന്ന ഒരു കഥ ഇന്നത്തെ സമൂഹത്തിൽ പലരും മനസിലാക്കേണ്ട ഒന്നാണ് ആദിയുടെയും അമ്മയുടെയും സ്നേഹം ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  6. Renny

    aadhyamokke. ee katha vayikkan madiyayirunnu,. orikkal randum kalppiche vayichappol aanu ithinodu oru prathyeka ishtam thonni thudangiyathu. enthayalaum katha orupadu orupadu ishtamayi. iniyum nalla kathakal pratheekshikkunnu. God bless.

  7. Raisy

    orupad manassil thattiya oru story anu… amma nna feeling vakkukaliloode orupad arinju.. hridayathilethan mathram shakthiyulla vaakkukal anu.. athknd thanneya kannu nirayunnathmm.
    cngrtzz… n hearty welcome for nxt fire..

  8. രാജകുമാരി

    bhayankara ishtayirunnu e katha. oru prathyeka feel ayirunnu… aadiyod ulla abhiyude sneham palapozhum kannu nanayichitundu… iniyum ithupole kaambulla kathayumayi varane….. kathakarik oru big thankx… miss you dear

  9. Simi

    നന്നായിരുന്നുട്ടോ……. അമ്മയുടെ സ്നേഹം ശെരിക്കും ഫീൽ ചെയ്തിരുന്നു….. iniyum എഴുതണം….. കാത്തിരിക്കുന്നു

  10. Ani

    Valare nalla kadhayum, ezhuthum…All the Best

Add a review

Your email address will not be published. Required fields are marked *

Don`t copy text!