വലിയ വീട്ടിലെ കുട്ടിയായ അന്നക്ക് അവളുടെ അധ്യാപകനോട് തോന്നുന്ന ഒരു കടുത്ത പ്രണയകഥയാണ് പുനർജ്ജനിയിലൂടെ, സൂര്യകാന്തി എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ എഴുത്തുകാരി നമ്മളുമായി പങ്കുവെക്കുന്നത്. വലിയ വീട്ടിൽ എല്ലാവരുടെയും സ്നേഹപരിലാളനയിൽ വളർന്ന അന്ന, ഒറ്റപ്പെടുമ്പോൾ അനുഭവിക്കുന്ന പല തിരിച്ചറിവുകളും അവളുടെ ജന്മരഹസ്യം തേടിയുള്ള യാത്രയും പറയുന്ന ഈ നോവൽ വായിച്ച് കഴിഞ്ഞാലും അതിലെ അന്ന എന്ന കഥാപാത്രം വായനക്കാരുടെ മനസ്സിൽ എക്കാലവും ഒരു സ്‌ഥാനം പിടിക്കുന്നു.
ഈ നോവലിലെ ഓരോ ഭാഗവും ആർത്തിയോടെ അല്ലാതെ ഒരു വായനക്കാരനെയും വായിക്കുവാൻ സാധിക്കില്ല. അത്രയും ത്രില്ലിങ്ങും ട്വിസ്റ്റുകളും ഇടപെഴുകിയ ഒരു നോവൽ ആണ് സൂര്യകാന്തിയുടെ ഈ പുനർജ്ജനി.
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഷൈനി –
ഒത്തിരി ഇഷ്ടമായി —- അന്നയേയും രുദ്രനേയും ഒരു പാട് ഇഷ്ടമായിരുന്നു. നല്ല കഥ പക്ഷേ പെട്ടെന്ന് തീർന്ന് പോയി. ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.❤️
Hasna –
പെട്ടെന്ന് തീർന്ന പോലെ തോന്നി വളരെനല്ല Story ആണ് ഒരുപാട് ഒരുപാട് ഇഷ്ടായി ഇനിയും കാത്തിരിക്കും ഇത് പോലെ നല്ല കഥകൾക്കായി
മോളി ജോയ് –
ഒത്തിരിയിഷ്ടമായി.. ഇനിയും ഇതിലും സൂപ്പറായ കഥയുമായി വരണം. തീർന്നപ്പോൾ എന്തോ ഒരു വിഷമം…
Sunimol –
അയ്യോ തീർന്നോ കഷ്ടായി, ഒത്തിരി ഇഷ്ടായിരുന്നു ഈ കഥ ഇനിയും എത്രയും വേഗം പുതിയ കഥയുമായി പോരട്ടെ ഞങ്ങൾ കാത്തിരിക്കുന്നു
Surya –
എനിക്ക് ഒത്തിരിയിഷ് ടമായി സൂപ്പർ കഥ ഇനി ഇതിലും നല്ല കഥയുമായി വരണം പക്ഷെ തീർന്നപ്പോൾ ഒരു വിഷമം…….