ഗായത്രി

(2 customer reviews)
Novel details

ക്ലാസിലിരുന്ന് സൊള്ളിക്കൊണ്ടിരിക്കുമ്പോഴാണ് ആ ഗൗരി വന്ന് കൈ പിടിച്ചുവലിച്ചിറക്കി കൊണ്ടോടിയത്…

സ്റ്റെപ്പിറങ്ങുന്നതിനിടയിൽ
എവിടെക്കടി ഓടുന്നതെന്ന് നുറുതവണ്ണ ചോദിച്ചിട്ടും ആ കാട്ടുപോത്ത് മിണ്ടിയില്ല….

ഓട്ടം ചെന്നവസാനിച്ചതോ കോളേജിന്റെ യൂണിയൻ ഓഫീസിലും !!
കോളേജ് ചെയർമാൻ അരവിന്ദേട്ടനും ബാക്കി യൂണിയൻ മെംബേർസ് ആയ ജിജോയും, റാഫിയും, ഗൗതവും എല്ലാം അവിടെത്തന്നെയുണ്ടായിരുന്നു…. ആരെയോ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ…

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for ഗായത്രി

  1. Faisal

    കൊള്ളാം nice😍👍

  2. Surya

    Good story, no lacking and happy ending…keep writing!!!

Add a review

Your email address will not be published. Required fields are marked *