ശ്രുതി

(1 customer review)
Novel details

എൻട്രൻസ് എക്സാം തകർത്തെഴുതുമ്പോളും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല കാർഡിയോളജി വിഭാഗത്തിൽ തന്നെ കിട്ടുമെന്ന് , അങ്ങനെ അതും സംഭവിച്ചു … MBBS നാട്ടിൽ ചെയ്യണം എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു . ആ ആഗ്രഹം നേടാനായി ഞാൻ ഒരുപാടു പരിശ്രമിച്ചു . ഒടുവിൽ എന്റെ പരിശ്രമത്തിന്റെ ഫലമെന്നോണം പാലക്കാട് മെഡിക്കൽ കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടി . പിന്നെ ഒന്നും നോക്കിയില്ല . അമ്മയുടെ നാട്ടിലേക്കു ടിക്കറ്റ് ബുക്ക്‌ ചെയിതു . പപ്പയോട് കാനഡയിൽ ഡോക്ടറെക്ട എടുക്കാൻ പോവാന്ന് കള്ളം പറഞ്ഞു . പപ്പാ എന്റെ തീരുമാനത്തെ എതിർത്തില്ല . വേറെ ആരോടും യാത്ര പറയാൻ നിന്നില്ല …

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for ശ്രുതി

  1. Anu

    സൂപ്പർ കൊള്ളാം 😍😍👍

Add a review

Your email address will not be published. Required fields are marked *