ഗൗരി – 6
മഹാദേവാ….. താൻ എന്നും പോയിരിക്കുന്ന പാറ പുറത്ത് കണ്ണുകളടച്ച് മലർന്നു കിടക്കുകയായിരുന്ന മഹാദേവൻ. ആരോ തൻ്റെ പേരു വിളിക്കുന്നതു കേട്ട് മഹാദേവൻ കണ്ണു തുറന്നു. തൻ്റെ മുന്നിൽ നിൽക്കുന്ന സുധാകരനെ കണ്ട് മഹാദേവൻ എഴുന്നേറ്റിരുന്നു.… Read More »ഗൗരി – 6