Skip to content

sneha sneha

badhra

ഭദ്ര – 10 (അവസാന ഭാഗം)

തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഗൗരി ഒരു നിമിഷം പകച്ചു .. ഒരു കാലത്ത് തൻ്റെ പ്രാണനായിരുന്നവൻ.,, കാർത്തിക്.. കാർത്തിക്…. അതെ വെറും കാർത്തിക്ക് അല്ല സി ഐ കാർത്തിക് … നിങ്ങൾ… Read More »ഭദ്ര – 10 (അവസാന ഭാഗം)

badhra

ഭദ്ര – 9

ലോക്കപ്പിൻ്റെ മുന്നിലേക്ക് വധൂവരൻമാരുടെ വേഷത്തിൽ വന്ന തൻ്റെ മകൾ ആര്യയേയും കൂടെയുള്ള ആളെയും കണ്ട് രമണിയും രവിയും ഞെട്ടി….. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണം വധു വരൻമാരുടെ വേഷത്തിൽ വന്നവർ രവിയുടെയും രമണിയുടെയും മുന്നിൽ ശിരസ്സ്… Read More »ഭദ്ര – 9

badhra

ഭദ്ര – 8

ഭദ്ര തൻ്റെ ഓഫീസ് മുറിയിലിരിക്കുമ്പോളാണ് … കോൺസ്റ്റബിളായ രാമചന്ദ്രൻ അവിടേക്ക് വന്നത്…… മേഡം .. വനാതിർത്തിയിൽ ഒരു അജ്ഞാത ബോഡി കണ്ടെന്ന് … വനത്തിലേക്ക് പോയ വനപാലകരാണ് ബോഡി കണ്ടത്….അവരാണ് വിളിച്ചു പറഞ്ഞത്…. ആണിൻ്റെയോ… Read More »ഭദ്ര – 8

badhra

ഭദ്ര – 7

അനന്തു ഈ സ്ത്രി എന്തൊക്കെയാ ഈ പറയുന്നത്…. ? ആരാ ഈ ഭദ്ര?… ഗൗരി അനന്തുവിൻ്റെ നേരെ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു. ഭദ്രയോ…? എനിക്കറിയില്ല ഗൗരി അങ്ങനെ ഒരാളെ…. ഇവരേതോ  മാനസിക രോഗി… Read More »ഭദ്ര – 7

badhra

ഭദ്ര – 6

മേഡം…….. തൻ്റെ മുന്നിലിരിക്കുന്ന പരാതിക്കാരിയുടെ വിളി കേട്ടാണ് ഭദ്ര ചിന്തയിൽ നിന്നു ഉണർന്നത്…. ഭദ്ര തൻ്റെ കൈയിൽ ഇരിക്കുന്ന പരാതിയിലേക്കും തന്നിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് തൻ്റെ മുന്നിൽ ഇരിക്കുന്ന ആ മാതാപിതാക്കളുടേയും മുഖത്തേക്കും… Read More »ഭദ്ര – 6

badhra

ഭദ്ര – 5

മടക്കയാത്രയിൽ മൂവരും ഒന്നും സംസാരിച്ചില്ല…. ഭദ്രയുടെ മനസ്സ് തൻ്റെ ബാല്യകൗമാരകാലങ്ങളിലേക്ക് പാഞ്ഞു എത്ര സന്തോഷകരമായിരുന്നു അച്ഛനും അമ്മയ്ക്കും ഒപ്പം ഉണ്ടായിരുന്ന കാലം അച്ഛൻ ഞങ്ങളെ നന്നായി വളർത്താൻ വേണ്ടി കോളനിയ്ക്ക് പുറത്ത് കൂടുതൽ കൂലി… Read More »ഭദ്ര – 5

badhra

ഭദ്ര – 4

ഭദ്രേ….. ഇതു ഞാനാ നീ വാതിൽ തുറക്ക്… അനന്തുവിൻ്റെ ശബ്ദമാണല്ലോ എന്നോർത്തു കൊണ്ട് ഭദ്ര വേഗം പിടഞ്ഞെഴുന്നേറ്റു…. അടുക്കളയിലെ ലൈറ്റ് തെളിച്ചു. ഭദ്രാ…… പേടിക്കണ്ട ഞാനാ അനന്തുവാണ്…. അഴിഞ്ഞുലഞ്ഞ കിടന്ന മുടി വാരിക്കെട്ടി കൊണ്ട്… Read More »ഭദ്ര – 4

badhra

ഭദ്ര – 3

പെട്ടന്നാണ് മുറിയിലെ ലൈറ്റു തെളിഞ്ഞത് മുറിയിൽ പ്രകാശം പരന്നതും ഭദ്രയെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ആൾ പിടഞ്ഞെഴുന്നേറ്റു…. മുന്നിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും ആ ആള് ഞെട്ടി…. സ്റ്റോർ റൂമിൽ തൻ്റെ അച്ഛനെ കണ്ടതും അനന്തുവും… Read More »ഭദ്ര – 3

badhra

ഭദ്ര – 2

താൻ ഇവിടെ വന്നപ്പോ മുതൽ കാണാൻ ആഗ്രഹിച്ച തൻ്റെ അനന്തു അനന്തു…. ഭദ്ര പ്രേമവായ്പ്പോടെ വിളിച്ചു…. അനന്തു വേഗം തന്നെ തൻ്റെ കൈത്തലം കൊണ്ട് ഭദ്രയുടെ വായ് പൊത്തി ശബ്ദം ഉണ്ടാക്കരുത് അമ്മ കേൾക്കും:.… Read More »ഭദ്ര – 2

badhra

ഭദ്ര – 1

ഇവളേയും കൊണ്ട് ഈ വീടിൻ്റെ പടി കയറാം എന്നു നീ വിചാരിച്ചെങ്കിൽ നടക്കില്ല നടക്കില്ല …… പ്ലീസ് അമ്മേ ഞാനിവളേം കൊണ്ട് പിന്നെ ഞാനെങ്ങോട്ട് പോകും അതൊന്നും എനിക്കറിയണ്ട … ഈ വീട്ടിലേക്ക് കയറാൻ… Read More »ഭദ്ര – 1

sreeparvathi

ശ്രിപാർവ്വതി – 16 (അവസാന ഭാഗം)

കിച്ചേട്ടാ….. ദേവുമ്മേ….. യുവതി ഓടി വന്ന് ദേവകിയുടെയും കിച്ചുവിൻ്റേയും നടുവിൽ നിന്നു രണ്ടു പേരുടെയും കൈകളിൽ തൂങ്ങി മാളു …. കിച്ചു ആ യുവതിയെ തന്നോടു ചേർത്തു നിർത്തി. എന്നിട്ട് ശേഖരനോടായി പറഞ്ഞു അമ്മാവാ… Read More »ശ്രിപാർവ്വതി – 16 (അവസാന ഭാഗം)

sreeparvathi

ശ്രിപാർവ്വതി – 15

കിച്ചുവിൻ്റെ കാർ ചെന്നു നിന്നത് ഇരുനില ഒരു കെട്ടിടത്തിൻ്റെ മുന്നിലായിരുന്നു.ശേഖരൻ കാറിൽ ഇരുന്നു കൊണ്ടു തന്നെ ചുറ്റിലും നോക്കി. ആധുനിക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു  കെട്ടിടമായിരുന്നു. മറ്റുള്ളവരോട് ഇറങ്ങാൻ പറഞ്ഞിട്ട് കിച്ചു കാറിൻ്റെ ഡോർ… Read More »ശ്രിപാർവ്വതി – 15

sreeparvathi

ശ്രിപാർവ്വതി – 14

ശേഖരനെ ഹോസ്പിറ്റലിലെത്തിച്ചു. ക്വാഷാൽറ്റിക്ക് മുന്നിൽ ശ്രീയോടും ലക്ഷ്മി ആൻ്റിക്കൊപ്പം കിച്ചുവും ഉണ്ട്. ശേഖരൻ്റെ കൂടെ ഉള്ളത് ആരാണ് ക്വാഷാൽറ്റിയിലെ വാതിൽ തുറന്നു ഒരു നേഴ്സ് പുറത്തേക്കു നോക്കി ചോദിച്ചു. ഞങ്ങളാണ് സിസ്റ്റർ കിച്ചു മുന്നോട്ടു… Read More »ശ്രിപാർവ്വതി – 14

sreeparvathi

ശ്രിപാർവ്വതി – 13

അന്ന് നെല്ലിശ്ശേരി തറവാട്ടിൽ നിന്നും ഇറക്കിവിട്ട അന്ന്  അമ്മയും ഞാനും എന്തു ചെയ്യണമെന്നറിയാതെ എങ്ങോട്ടു പോകും എന്നറിയാതെ വെറുതെ റോഡിൻ്റെ ഓരം പറ്റി നടക്കുകയായിരുന്നു – കൈയിൽ ആണെങ്കിൽ ഒരു രൂപ പോലും ഇല്ല… Read More »ശ്രിപാർവ്വതി – 13

sreeparvathi

ശ്രിപാർവ്വതി – 12

തനിക്കു വിസിറ്റർ ഉണ്ട്. ജയിൽ വാർഡൻ പ്രഭാകരൻ്റെ മുന്നിലെത്തി അറിയിച്ചു. ആരാ ഭാര്യയും മകനും. ഭാര്യയും മകനും ആണന്നറിഞ്ഞപ്പോൾ പ്രഭാകരൻ അവരെ കാണാൻ താത്പര്യം കാണിച്ചു. പ്രഭാകരനേയും കൊണ്ട് ജയിൽ വാർഡൻ വിസിറ്ററെ കാണാൻ… Read More »ശ്രിപാർവ്വതി – 12

sreeparvathi

ശ്രിപാർവ്വതി – 11

രജ്ഞിൻ്റെ കാർ രജിസ്റ്റർ ഓഫീസിൽ മുന്നിലെത്തി. അമ്മയും ശ്രീയും പള്ളിയിലേക്ക് പൊയ്ക്കോളു ദാ ആ വണ്ടിയിൽ. അപ്പോ ഞങ്ങൾക്ക് അന്നയെ കാണണ്ടേ എൻ്റെ പൊന്നു ശ്രീപാർവ്വതി ദാ ഇവിടെ ഒരു ഒപ്പിടുന്ന താമസമേയുള്ളു അതു… Read More »ശ്രിപാർവ്വതി – 11

sreeparvathi

ശ്രിപാർവ്വതി – 10

വണ്ടിയിൽ നിന്നിറങ്ങിയ ആളെ കണ്ട് ശേഖരൻ്റെ മുഖത്തൊരു പുഞ്ചിരി  വിരിഞ്ഞു വണ്ടിയിൽ നിന്നിറങ്ങിയ രജ്ഞിത്ത് പൂമുഖത്തേക്കു വന്നു. എന്താ അങ്കിൾ ബാഗും തൂക്കി പിടിച്ചു നിൽക്കുന്നത് എവിടേക്കെങ്കിലും യാത്ര പോവുകയാണോ ഞങ്ങൾ മോൻ്റെ വീട്ടിലേക്ക്… Read More »ശ്രിപാർവ്വതി – 10

sreeparvathi

ശ്രിപാർവ്വതി – 9

വേദിയിലേക്ക് കയറി പോയ കിച്ചുവിനേയും കൂട്ടത്തിലുള്ള സുന്ദരിയേയും തന്നെ നോക്കിയിരിക്കുകയാണ് ശ്രീ നീല കളർ ഫുൾ സ്ലീവ്  ഷർട്ടും വൈറ്റ് പാൻറുമാണ് കിച്ചൂൻ്റെ വേഷം  നീല കളർ കസവു സാരിയാണ്  ആ കുട്ടി ഉടുത്തിരിക്കുന്നത്… Read More »ശ്രിപാർവ്വതി – 9

sreeparvathi

ശ്രിപാർവ്വതി – 8

അചഛാ പോലീസ്.ശ്രീ പേടിച്ച് ശേഖരൻ്റെ അടുത്ത് ചെന്നു പറഞ്ഞു. ങേ പോലീസോ ഭഗവാനേ ഇങ്ങേരെ തിരക്കി വന്നതാവും ആ കൊലപാതക ത്തിൽ നിങ്ങൾക്കും പങ്കുണ്ടോ മനുഷ്യാ നീ പോടി പോത്തേ വേറെ എന്തേലും ആവശ്യത്തിനായിരിക്കും… Read More »ശ്രിപാർവ്വതി – 8

sreeparvathi

ശ്രിപാർവ്വതി – 7

ദിവസങ്ങളോരോന്നായി കടന്നു പോയി. നാളെയാണ് ശ്രീപാർവ്വതിയുടെ വിവാഹ നിശ്ചയം. നിശ്ചയം കൂടാനായി ബന്ധുക്കളെല്ലാം എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. ശ്രിയാണങ്കിൽ ഭയങ്കര സന്തോഷത്തിലാണ്. ഇതെന്തു പറ്റി ഈ പെണ്ണിന് .കിച്ചുവേട്ടൻ്റെ സ്ഥാനത്ത് രജ്ഞിത്തിനെ കാണാൻ കഴിയില്ലന്നും പറഞ്ഞ് കരഞ്ഞും… Read More »ശ്രിപാർവ്വതി – 7

Don`t copy text!