Skip to content

പരിണയം – Sheroon

parinayam

പരിണയം – 13 (അവസാന ഭാഗം)

അമ്മ അന്ന്  പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ  എന്റെ അച്ഛനെയും  അമ്മയെയും വിഷമിച്ച  കാര്യങ്ങൾ തന്നെയാണ് … എന്നാൽ അവരുടെ മരണത്തിന്റെ യഥാർത്ഥ  കാരണം  വളരെ വൈകിയാണ്  ഞാൻ അറിഞ്ഞത് !!! ഉണ്ണിമായയുടെ  വെളിപ്പെടുത്തൽ  കെട്ട് … Read More »പരിണയം – 13 (അവസാന ഭാഗം)

parinayam

പരിണയം – 12

ഞാൻ ചെയ്ത് കൂട്ടിയ തെറ്റുകൾക്ക്  ഈശ്വരൻ  തന്നെ  എനിക്ക് പകരം  തന്നതായി  ഞാൻ കണക്കാക്കികൊള്ളാം … പക്ഷെ  മോള്  എന്നോട്  ക്ഷമിച്ചു  എന്ന്  ഒരു വാക്ക്  പറഞ്ഞാൽ  എന്റെ മനസ്സിന്  അത്‌  വലിയ  ഒരു… Read More »പരിണയം – 12

parinayam

പരിണയം – 11

ഞാൻ ആരെയും പറഞ്ഞു പറ്റിച്ചിട്ടില്ല …രാജേട്ടന്  എന്നാണ്  എന്നോട് ആത്മാർത്ഥ  സ്നേഹം പൊട്ടിമുളച്ചത് ??? വെറുതെ  വീട്ടിൽ കയറിവന്ന് വായിൽതോന്നുന്നത്  വിളിച്ചു കൂവിയാൽ  എന്റെ  സ്വഭാവവും മാറും … ഉണ്ണിമായയുടെ  സ്വരം മാറുന്നത് ഇന്ദ്രൻ … Read More »പരിണയം – 11

parinayam

പരിണയം – 10

ഇന്ദ്രേട്ടനായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ഏട്ടന്  അമ്മയോട്  എന്താണ്  തോന്നുക ?? ദേഷ്യമാണോ  അതോ സ്വന്തം അച്ഛനെയും അമ്മയെയും  ദ്രോഹിച്ച  ആളോട്  ഏട്ടൻ ക്ഷമിക്കുമോ ??? ഇന്ദ്രൻ കാർ  റോഡ് സൈഡിലേക്ക്  ഒതുക്കി  നിറുത്തി കാർ… Read More »പരിണയം – 10

parinayam

പരിണയം – 9

നിന്നെ ഞാൻ ഇത്രെയൊക്കെ  പറഞ്ഞിട്ടും  വിഷമിപ്പിച്ചിട്ടും നിനക്ക്  എന്നോട്  ദേഷ്യമൊന്നും ഇല്ലേ ….വിശാലാക്ഷി  ഉണ്ണിമായയോട്‌  ചോദിച്ചു … ഉണ്ണിമായയുടെ  മുഖത്തെ  ഭാവം മാറി …. ആര്  പറഞ്ഞു എനിക്ക് ദേഷ്യമില്ലന്ന് ?? എനിക്ക്  അമ്മ… Read More »പരിണയം – 9

parinayam

പരിണയം – 8

ഉണ്ണിമായ മുറിയുടെ വാതിൽ കുറ്റിയിട്ടു … അമ്മക്ക്  കുടിക്കാൻ ചായ  വേണോ ???….ഞാൻ വേണെങ്കിൽ വാങ്ങിയിട്ട്  വരാം … അയ്യോ ….വേണ്ടായേ …ഇപ്പൊ  ചെയ്തത് പോരാഞ്ഞിട്ട്  ഇനി ചായക്കകത്തു എന്ത്  കലക്കി തരാൻ ആണെടീ… Read More »പരിണയം – 8

parinayam

പരിണയം – 7

കാഷ്യുവാലിറ്റിയുടെ  മുന്നിലെ  കസേരയിൽ മേനോനും , ഇന്ദ്രനും , ഉണ്ണിമയായും ഇരുന്നു … വിശാലാക്ഷിയെ  ഡോക്ടർ പരിശോധിച്ച ശേഷം  മേനോനെ  ഡോക്ടർ വിളിപ്പിച്ചു … വിശാലാക്ഷിയുടെ  ഹസ്ബൻഡ്  ആണല്ലേ ?? ഡോക്ടർ ചോദിച്ചു …… Read More »പരിണയം – 7

parinayam

പരിണയം – 6

ഉണ്ണിമായ  തന്നെ അടിക്കാൻ ഓങ്ങിയ  വിശാലത്തിന്റെ കൈ തടഞ്ഞു …. കഴിഞ്ഞ ഇരുപത്  വർഷം ഓരോകാരണങ്ങളാൽ  ഉരുകി തീർന്ന  പെണ്ണാണ്  ഞാൻ  … എന്നാൽ ഇന്ന് എന്റെ വീട്ടുകാരുടെ ദുരവസ്ഥക്ക്  ഒരു പരിധിവരെ നിങ്ങളാണ് … Read More »പരിണയം – 6

parinayam

പരിണയം – 5

പിന്നീടുള്ള  കാര്യങ്ങൾ ഏറെ കുറെ  മോൾക്ക്  അറിയാവുന്നതാണ് … ഊർമിള  ബാങ്കിൽ നിന്നും വായ്പ്പ  എടുത്ത് ഡാൻസ് സ്കൂൾ  തുടങ്ങി … അത്യാവശ്യം നല്ല  രീതിയിൽ നടത്തികൊണ്ട്  പോയ സമയത്താണല്ലോ  ചന്ദ്രദാസും  ഉർമിളയും  സഞ്ചരിച്ച … Read More »പരിണയം – 5

parinayam

പരിണയം – 4

രണ്ട്  വർഷങ്ങൾക്ക്  ശേഷം നിന്റെ ചോറൂണിനു  ഞങ്ങൾ ഗുരുവായൂരിൽ പോയി …അവിടെ. വെച്ചു ഞങ്ങൾ ഉർമിളയെ കണ്ടു …ഊർമിള നൃത്തം അഭ്യസിപ്പിക്കുന്ന കുട്ടികളുടെ  അരങ്ങേറ്റത്തിന്  വന്നതായിരുന്നു …. ഉർമിളക്ക് ഒപ്പം പരിചയം ഇല്ലാത്ത ഒരാൾ… Read More »പരിണയം – 4

parinayam

പരിണയം – 3

എന്താ അച്ഛാ  ഇത്‌ ????എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ ???ഇവിടെ എന്തൊക്കെയാണ്  സംഭവിക്കുന്നത് ??ഇന്ദ്രൻ  മേനോനോട്  ചോദിച്ചു … എല്ലാം ഞാൻ പറയാം മക്കളെ ….ഇനി എന്ത് ഒളിച്ചു വെക്കാനാണ് …. മേനോന് പറയാനുള്ളത്  കേൾകുവാനായി… Read More »പരിണയം – 3

parinayam

പരിണയം – 2

.നീ കാരണം എന്റെ മോനും  അവനെ വിശ്വസിച്ചു  കൂടെ  ഇറങ്ങി വന്ന കുട്ടിയും  ഇവിടെ നിന്നും പോയാൽ നിനക്കും ഈ പടി കടന്ന്  പോകാം ;;; ഈ വീട്ടിലോ എന്റെ ജീവിതത്തിലോ. പിന്നെ നിനക്ക് … Read More »പരിണയം – 2

parinayam

പരിണയം – 1

ഇപ്പൊ  ഇറങ്ങിക്കോണം ഇവളെയും  വിളിച്ചുകൊണ്ട് !!! ഈ നശൂലത്തിന്റെ കൈ പിടിച്ചു  ഈ തറവാട്ടിൽ കാലു കുത്താൻ നിനക്ക്  എങ്ങനെ തോന്നി  ഇന്ദ്രാ ?? ഇവളെ ഇവിടെ  കയറ്റാമെന്നോ കെട്ടിലമ്മയായി  വഴിക്കാമോ എന്ന് വെല്ല… Read More »പരിണയം – 1

Don`t copy text!