Skip to content

പരിണയം

parinayam-story

പരിണയം – ഭാഗം 14 (അവസാനഭാഗം)

ഒന്നു നിർത്തുന്നുണ്ടോ പ്രിയാ… വാ തുറന്നാൽ പറയുന്നതു എന്നെ ഉപേക്ഷിക്കൂ, ഞാൻ പൊയ്‌ക്കോളം എന്നാണ്.. ഒന്ന് മതിയാക്കി കൂടെ പ്രിയേ..നിരന്ജൻ പ്രിയയയെ നോക്കി പറഞ്ഞു.. പിന്നെ ഞാൻ എന്താണ് പറയേണ്ടത്…. എന്നെ സ്വീകരിക്കണംന്ന് ഏട്ടനോട്… Read More »പരിണയം – ഭാഗം 14 (അവസാനഭാഗം)

parinayam-story

പരിണയം – ഭാഗം 13

മോനെ പതിയെ വണ്ടി ഓടിച്ചെ പോകാവൂ കെട്ടോ… അരുന്ധതി നിരഞ്ജൻനോടായി പറഞ്ഞു.. അവൻ അപ്പോൾ ഡിക്കിക്കുള്ളിലേക്ക് ബാഗുകളെടുത്തു വെയ്ക്കുക ആയിരുന്നു.. പ്രിയമോളെ ഒരുപാട് ദിവസം തങ്ങാൻ നിക്കണ്ട കെട്ടോ… കുറച്ഛ് ദിവസം കഴിഞ്ഞിട്ട് പെട്ടന്ന്… Read More »പരിണയം – ഭാഗം 13

parinayam-story

പരിണയം – ഭാഗം 12

നിരഞ്ജന്റെ കൈകൾ കുട്ടിപിടിച്ചുകൊണ്ട് പ്രിയ ഏറെ നേരം കരഞ്ഞു…പക്ഷെ മറുത്തു അവളെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല നിരഞ്ജൻ.. കുറച്ചു കഴിഞ്ഞു പ്രിയ തനിയെ അവന്റെ കൈയിൽ നിന്നും പിടിത്തം വിട്ടു… നിരഞ്ജൻ അതിനുശേഷം… Read More »പരിണയം – ഭാഗം 12

parinayam-story

പരിണയം – ഭാഗം 11

നിരഞ്ജന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഇരിക്കുകയാണ് ആദിത്യൻ.. ഡാ സച്ചു നിനക്കെങ്ങനെ ഈ പെൺകുട്ടിയെ ഉപേക്ഷിക്കാൻ പറ്റും….. നിനക്കു താല്പര്യം ഇല്ലായിരുന്നെങ്കിൽ എന്തിനാ നീ ആ കുട്ടിക്ക് താലി ചാർത്തിയത്.. ആദിയുടെ ചോദ്യങ്ങൾക്ക് ഒന്നും… Read More »പരിണയം – ഭാഗം 11

parinayam-story

പരിണയം – ഭാഗം 10

പ്രിയക്ക് നല്ല യാത്ര ക്ഷീണം ഉണ്ട് അല്ലെ അരുന്ധതി.. പദ്മിനി വല്യമ്മ ചോദിക്കുന്നത് മുകളിലെ മുറിയിലേക്ക് പ്രിയയും ആയിട്ട് കയറിപ്പോയ നിരഞ്ജൻ കേട്ടു…. നിരഞ്ജൻ വാതിലിന്റെ ലോക്ക് മാറ്റിയപ്പോൾ പ്രിയ വേഗം അകത്തേക്ക് കടന്നു…… Read More »പരിണയം – ഭാഗം 10

parinayam-story

പരിണയം – ഭാഗം 9

എന്താ ന്റെ കുട്ടീ നീ പറയണത്.. ദേവൻ അവളുടെ അരികിലേക്ക് ചെന്ന് അവളെ ആശ്വസിപ്പിച്ചു .. പ്രിയയുടെ കണ്ണുകൾ രണ്ടും ആഴക്കടൽ ആയി മാറി… അത് അങ്ങനെ നിറഞ്ഞൊഴുകുകയാണ് … നിരഞ്ജൻ ഒരക്ഷരം പോലും… Read More »പരിണയം – ഭാഗം 9

parinayam-story

പരിണയം – ഭാഗം 8

നാണ്യമ്മുമ്മ പറഞ്ഞ കഥകൾ കേട്ടുകൊണ്ട് നിന്നപ്പോൾ ആണ് നിരഞ്ജന്റെ ഫോൺ ശബ്‌ദിച്ചത്… നോക്കിയപ്പോൾ ‘അമ്മ ആണ്.. അവൻ കാൾ കട്ട് ചെയ്തു… അവനു അവരോട് കലശലായ ദേഷ്യം വന്നു.. ഇവർ കാരണം ആണ് ഈ… Read More »പരിണയം – ഭാഗം 8

parinayam-story

പരിണയം – ഭാഗം 7

ഇയാൾ എന്താ പറഞ്ഞത്…. നിരഞ്ജൻ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു…. എന്നിട്ട് അയാൾ കാർ സൈഡ് ചേർത്ത് ഒതുക്കി നിറുത്തി… കൃഷ്ണപ്രിയ എന്താ പറഞ്ഞുവരുന്നത്… നിരഞ്ജൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആണ് ചോദിക്കുന്നത്.. ഏട്ടൻ… Read More »പരിണയം – ഭാഗം 7

parinayam-story

പരിണയം – ഭാഗം 6

ക്ഷീണം കൊണ്ട് വേഗം ഉറങ്ങി പോകുമെന്ന് ഓർത്ത പ്രിയ വെളുപ്പിന് രണ്ട് മണിയായിട്ടും ഉറങ്ങാതെ നിരഞ്ജനെ കാത്തിരിക്കുകയാണ്.. എന്തൊക്കെയോ രഹസ്യങ്ങൾ നിരഞ്ജനെ ചുറ്റി പറ്റി ഉണ്ടെന്നു അവൾക്ക് മനസിലായി.. പക്ഷെ ഇപ്പോൾ അയോളോട് ഒന്നും… Read More »പരിണയം – ഭാഗം 6

parinayam-story

പരിണയം – ഭാഗം 5

ഈ പാവം പെൺകുട്ടിയെ എന്തിനു എല്ലാവരും കൂടി ചതിച്ചു… ഓർത്തപ്പോൾ അവനു വിഷമം തോന്നി… എങ്കിലും അവൻ അതൊന്നും പുറമെ കാണിച്ചില്ല… ഫോട്ടോഗ്രാഫർ പല പ്രാവശ്യം പറയുന്നുണ്ട് രണ്ട്പേരും ചേർന്ന് നിക്കാൻ.. പക്ഷെ നിരഞ്ജൻ… Read More »പരിണയം – ഭാഗം 5

parinayam-story

പരിണയം – ഭാഗം 4

നേരം വെളുത്തോ ദൈവമേ…. പ്രിയ കിടക്കവിട്ട് എഴുനേറ്റു… സമയം 4 മണി കഴിഞ്ഞിരിക്കുന്നു… എന്താ ന്റെ ഗുരുവായൂരപ്പാ ഇങ്ങനെ ഒരു സ്വപ്നം കണ്ടതെന്ന് ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു… കണ്ണാ നീ കാത്തോണേ എന്നും… Read More »പരിണയം – ഭാഗം 4

parinayam-story

പരിണയം – ഭാഗം 3

മുഖം വ്യക്തമായി കാണാൻ പറ്റുന്നില്ല എന്നും പറഞ്ഞു ദേവൻ ഫോൺ അരുന്ധതിക്ക് കൈമാറി… ഉടനെ തന്നെ നമ്മൾക്ക് നേരിട്ട് കാണാം.. മോനെ വരുത്താം ഇങ്ങോട്ടേക്ക് എന്ന് വേണുഗോപാൽ മറുപടിയും കൊടുത്തു… അപ്പോൾ ഇത് നമ്മൾക്ക്… Read More »പരിണയം – ഭാഗം 3

parinayam-story

പരിണയം – ഭാഗം 2

നിരഞ്ജൻ എന്ന പേര് പ്രിയയുടെ മനസ്സിൽ പതിഞ്ഞു…. മോന്റെ ഫോട്ടോ വല്ലതും ഉണ്ടോ ചേച്ചി… മീര ചോദിച്ചപ്പോൾ ആദ്യമായ്‌ പ്രിയക്ക് അവരോട് ബഹുമാനം തോന്നി… കാരണം അവളും അതാഗ്രഹിക്കുന്നുണ്ടരുന്നു… മോനെ എത്രയും പെട്ടന്ന് തന്നെ… Read More »പരിണയം – ഭാഗം 2

parinayam-story

പരിണയം – ഭാഗം 1

എങ്ങനെ എങ്കിലും ഈ മാരണം ഒന്ന് തലയിൽ നിന്നൊഴിഞ്ഞാൽ മതി ദേവേട്ടാ…. മീര ഉറഞ്ഞു തുള്ളുകയാണ്…. എടോ… ആ ചെറുക്കൻ വന്നു കണ്ടിട്ട് പോട്ടെ… എന്നിട്ട് തീരുമാനിക്കാം…. ദേവൻ മയത്തിൽ തന്നെ ആണ് ഭാര്യയോട്… Read More »പരിണയം – ഭാഗം 1

Don`t copy text!