നിത്യഹരിതമീ പ്രണയം ❤️

2774 Views

aksharathalukal-malayalam-kavithakal

നിത്യഹരിതമീ പ്രണയം ❤️

തൊണ്ണൂറ്റി രണ്ടാം വയസ്സിൽ,
മുപ്പത്തി രണ്ടു പല്ലുകളും
കൊഴിഞ്ഞുപോയ കാലം:
മരണം ഒരു നിഴലായി വന്നെന്റെ
ഒരു കരം ഗ്രഹിക്കവേ,
മറു കരം നിന്റെ
കൈപ്പടങ്ങൾക്കിടയിലായിരിക്കും;
അന്നേരവും നീ,
എന്റെ തിമിരബാധിതനയനങ്ങളിൽ
നിന്നോടുള്ള അനന്തമായ പ്രണയം
നിറഞ്ഞു കാണും.
വാർദ്ധക്യം പിടിപെടാത്ത, മരണമില്ലാത്ത,
യൗവന തീക്ഷ്ണമായ പ്രണയം!

                                     ✍️© RNC

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply