ഹരമാണ് പ്രണയം

3002 Views

aksharathalukal-malayalam-poem

 

 ഹരമാണ് പ്രണയം

…………………………………………………

പ്രണയത്തിൻ്റെ തലക്കെട്ട് ആണ് ജനനം..

 

പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം..

 

പ്രണയത്തിൻ്റെ അവസാന വാക്ക് ആണ് മരണം..

 

ഹരമാണ് പ്രണയം..

 

ഹരിതമാണ് പ്രണയം..

 

– അക്ഷിന്ത്

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply