Skip to content

ഹൃദയത്തിന്റെ നാലറകളിൽ ഒളിപ്പിച്ച രഹസ്യം!

നിനക്കായി മലയാളം നോവൽ

നിനക്കായി – RAJENDRAN THRIVENI .

Love, Inspirational, Classics · 21 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – നിനക്കായി

ഇന്നലെകളുടെ ചിതാഭസ്മത്തിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന ദുരൂഹത! ആർക്കുവേണ്ടിയാണിത്?


നിനക്കായി കാത്തുവെച്ചത്, ഇന്നലെകൾ എനിക്കു തന്ന അനുഭവങ്ങളുടെ ചിതാഭസ്മം മാത്രം!

ആ ധൂളികളിൽ ഉദയാസ്തമയങ്ങളുടെ ദുരൂഹതയും പകലിന്റെ നിഴൽപ്പാടുകളും അലിഞ്ഞുചേർന്നിട്ടുണ്ട്!

നമുക്കാ ഭസ്മകലശത്തെ ഹൃദയത്തിന്റെ നാലറകൾക്കു നടുവിൽ ആവാഹിച്ചു പ്രതിഷ്ഠിക്കാം.

അതിന്റെ ഉപ്പും വീര്യവും ധമനികളിലൂടെ അരിച്ചിറങ്ങി ബോധത്തിന്റെ ചക്രവാളസീമകളിൽ മഴവില്ലുകൾ വിരിയിക്കുമ്പോൾ;

ആ വർണവിസ്മയത്തിന്റെ ക്ഷണികതയിൽ മനംനീറി എഴുതപ്പെടുന്ന
കവിതകൽ പാടി, തളരുംവരെ ചിറകുരുമ്മി പറക്കാം!


📖 കഥ തുടരാം

“നിനക്കായി”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ RAJENDRAN THRIVENI .-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!